ഹൂസ്റ്റൺ ∙ ഡിസംബർ 1, 2, 3 എന്നീ തീയതികളിൽ സ്റ്റാഫോർഡ് സിവിക്ക് സെട്രലിൽ വച്ചു ബ്ലെസ ഹൂസ്റ്റൺ എന്ന സാംസ്കാരിക ആത്മീക സംഗമം നടക്കുന്നു.
കെ. ബി. ഇമ്മാനുവേൽ എന്ന അനുഗ്രഹീത ഗായകൻ ആത്മീകഗീതങ്ങൾ ആലപിക്കും. പാസ്റ്റർ പ്രിൻസ് റാന്നി മുഖ്യപ്രഭാഷണങ്ങൾ നടത്തും. വിവിധ രാഷ്ട്രീയ, സാംസ്കാരിക, മതസംഘടനകളുടെ പ്രതിനിധികൾ സംബന്ധിക്കും. വിശാലമായ സ്റ്റാഫോർഡ് സിവിക് സെട്രലിൽ ഈ മീറ്റിംഗുകൾക്കു വേദിയാകുന്നു.
വിലാസം : 1415 Comstitution ave, Stafford,Texas 77477.
ഏവർക്കും സ്വാഗതം
കൂടുതൽ വിവരങ്ങൾക്ക് :
തോമസ് വറുഗീസ് – 832 677 7759
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു