മുഖത്ത് ചിലന്തിയുടെ കടിയേറ്റതിനെ തുടര്‍ന്ന് ബ്രസീലിയന്‍ ഗായകന് ദാരുണാന്ത്യം. 28കാരനായ ഡാര്‍ലിന്‍ മൊറൈസ് ആണ് മരിച്ചത്.ഡാര്‍ലിന്റെ 18കാരിയായ വളര്‍ത്തുമകളും ചിലന്തിയുടെയും കടിയേറ്റ് ആശുപത്രിയിലായിരുന്നു.
കഴിഞ്ഞമാസം അവസാനത്തോടെ വടക്കുകിഴക്കന്‍ നഗരമായ മിറാനോര്‍ട്ടിലെ വീട്ടിലായിരുന്നപ്പോഴാണ് ഇരുവര്‍ക്കും ചിലന്തിയുടെ കടിയേറ്റത്. തുടര്‍ന്ന് മൊറൈസിന് അസുഖം ബാധിച്ചു. മകളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മൊറൈസിന്റെ ഭാര്യ ലിസ്‌ബോവ മാധ്യമങ്ങളോട് പറഞ്ഞു.
ചിലന്തിയുടെ കടിയേറ്റതിനെ തുടര്‍ന്ന് മൊറൈസിന് ശരീര തളര്‍ച്ച അനുഭവപ്പെട്ടു. ഒപ്പം കടിയേറ്റ ഭാഗത്തെ നിറം മാറാന്‍ തുടങ്ങിയെന്നും ലിസ്‌ബോവ പറഞ്ഞു. തുടര്‍ന്ന് അദ്ദേഹത്തിന്ന് അലര്‍ജി ഉണ്ടാകുകയും ചെയ്തു. ആരോഗ്യം വഷളായതിനെ തുടര്‍ന്ന് മിറനോര്‍ട്ടിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. വെള്ളിയാഴ്ച ഡിസ്ചാര്‍ജാവുകയും ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു