Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Pravasi Other Countries

വി​ശ്വാ​സ​ദീ​പ്ത​മാ​യി തി​രു​നാ​ളും പാ​രീ​ഷ് ഡേ​യും; ബെ​ഡ്ഫോ​ർ​ഡ് സെ​ന്‍റ് അ​ൽ​ഫോ​ൻ​സ സെ​ന്‍റ​ർ മി​ഷ​നാ​യി ഉയർത്തി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 2, 2023, 05:52 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

manappuram 1

ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്ഫോ​ർ​ഡ് കേ​ന്ദ്രീ​ക​രി​ച്ച് കു​ർ​ബാ​ന​യും ശു​ശ്രൂ​ഷ​ക​ളും ന​ട​ത്തി​പ്പോ​രു​ന്ന അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ നാ​മ​ധേ​യ​ത്തി​ലു​ള്ള മാ​സ് സെ​ന്‍റ​ർ, മി​ഷ​നാ​യി ഉ​യ​ർ​ത്തി.

ബെ​ഡ്ഫോ​ർ​ഡ് തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ശു​ശ്രൂ​ഷ​യി​ൽ ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ അ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ കു​ർ​ബാ​ന കേ​ന്ദ്ര​ത്തെ മി​ഷ​നാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ട്ര​സ്റ്റി​ക​ൾ​ക്കു ഡി​ക്രി കൈ​മാ​റു​ക​യും ആ​യി​രു​ന്നു.

ബെ​ഡ്ഫോ​ർ​ഡി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി താ​മ​സി​ക്കു​ന്ന ന​സ്രാ​ണി ക​ത്തോ​ലി​ക്ക​രു​ടെ ചി​ര​കാ​ല അ​ഭി​ലാ​ഷ​മാ​ണ് ഇ​തോ​ടെ നി​റ​വേ​റ്റ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. പ്ര​ഥ​മ തി​രു​നാ​ൾ ദി​ന​ത്തി​ൽ രാ​വി​ലെ ഒ​മ്പ​തി​ന് ജ​പ​മാ​ല സ​മ​ർ​പ്പ​ണ​വും അ​ൽ​ഫോ​ൻ​സാ​മ്മ​യോ​ടു​ള്ള നൊ​വേ​ന​യു​ടെ സ​മാ​പ​ന​വും തി​രു​നാ​ൾ കൊ​ടി​യേ​റ്റും ന​ട​ന്നു.

തു​ട​ർ​ന്ന് ഫാ.​എ​ബി​ൻ നീ​രു​വേ​ലി​ൽ വി​സി, ഫാ.​ജോ​ബി​ൻ കൊ​ശാ​ക്ക​ൽ എ​ന്നി​വ​ർ സം​യു​ക്ത​മാ​യി ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബൈ​ന അ​ർ​പ്പി​ച്ചു. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് ബെ​ഡ്ഫോ​ർ​ഡി​ൽ ന​ട​ന്നു​വ​ന്നി​രു​ന്ന ദ​ശ ദി​ന ജ​പ​മാ​ല​യു​ടെ സ​മാ​പ​ന സ​മ​ർ​പ്പ​ണം ന​ട​ന്നു.

തി​രു​നാ​ളി​ന് മു​ഖ്യ​കാ​ർ​മി​ക​നാ​യി എ​ത്തി​യ ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യു​ടെ അ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ലി​നെ മി​ഷ​നം​ഗ​ങ്ങ​ൾ ദേ​വാ​ല​യ അ​ങ്ക​ണ​ത്തി​ലേ​ക്ക് വാ​ദ്യ​ഘോ​ഷ​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് സ്വീ​ക​രി​ച്ച് ആ​ന​യി​ച്ച​ത്.

24 ഓ​ളം വ​രു​ന്ന തി​രു​നാ​ൾ പ്ര​സു​ദേ​ന്തി​മാ​രെ വാ​ഴി​ച്ച ശേ​ഷം ആ​രം​ഭി​ച്ച ഭ​ക്തി​നി​ർ​ഭ​ര​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി​യി​ൽ ബി​ഷ​പ് മാ​ർ സ്രാ​മ്പി​ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​യി. 2005ൽ ​ബെ​ഡ്ഫോ​ർ​ഡി​ൽ വി​ശു​ദ്ധ​ബ​ലി​ക്ക് ആ​രം​ഭം കു​റി​ച്ച ഫാ. ​മാ​ത്യു വ​ണ്ടാ​ല​ക്കു​ന്നേ​ൽ, മി​ഷ​ൻ പ്രീ​സ്റ്റ് ഫാ.​എ​ബി​ൻ നീ​രു​വേ​ലി​ൽ വി​സി എ​ന്നി​വ​രും സ​ഹ​കാ​ർ​മി​ക​രാ​യി.

ReadAlso:

ഗ്യാനേഷിന്‍റെ രാജിക്കായി ‘ദില്ലി ചലോ’ പ്രതിഷേധം ജനസാഗരമായി ഇരമ്പുന്നു

പാരാഫീൽഡ് വിമാനത്താവളത്തിൽ വിമാനം ഹാംഗറിലേക്ക് ഇടിച്ചുകയറി: രണ്ട് മരണം, 11 പേർക്ക് പരിക്ക്

ബെംഗളൂരുവിൽ വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥയെ ബ്ലാക്ക്മെയിൽ ചെയ്ത് പീഡിപ്പിച്ചു; യുവവ്യവസായി അറസ്റ്റിൽ

ഒമാനിലെ മിന്നൽ പ്രളയത്തിൽ രണ്ട് മലയാളികൾ മരിച്ചു

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം: സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് അധികൃതർ

തി​രു​നാ​ൾ കു​ർ​ബാ​ന‌​യ്ക്കു ശേ​ഷം ല​ദീ​ഞ്ഞും തു​ട​ർ​ന്ന് വി​ശു​ദ്ധ​രു​ടെ രൂ​പ​ങ്ങ​ൾ ഏ​ന്തി ദേ​വാ​ല​യം ചു​റ്റി ന​ട​ത്തി​യ പ്ര​ദ​ക്ഷി​ണം പ്ര​ധാ​ന വേ​ദി​യാ​യ ജോ​ൺ ബ​നി​യ​ൻ സെ​ന്‍റ​റി​ൽ സ​മാ​പി​ച്ചു. ഉ​യ​ർ​ന്ന ഗ്രേ​ഡു​ക​ൾ നേ​ടി​യ മ​ത​ബോ​ധ​ന സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ൾ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ ത​ദ​വ​സ​ര​ത്തി​ൽ വി​ത​ര​ണം ചെ​യ്തു.

ജോ​ണ് ബ​നി​യ​ൻ സെ​ന്‍റ​റി​ൽ ന​ട​ത്തി​യ ഇ​ട​വ​ക ദി​നാ​ഘോ​ഷം ബെ​ഡ്ഫോ​ർ​ഡ് ആം​ഗ്ലി​ക്ക​ൻ രൂ​പ​ത​യു​ടെ ബി​ഷ​പ് റി​ച്ച​ർ​ഡ് അ​റ്റ്കി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബെ​ഡ്ഫോ​ർ​ഡ് ആ​ൻ​ഡ് കെം​പ്സ്റ്റ​ൻ എം​പി മു​ഹ​മ്മ​ദ് യാ​സി​ൻ, മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ.​എ​ബി​ൻ നീ​രു​വേ​ലി​ൽ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ബി​ൻ കൊ​ശാ​ക്ക​ൽ, ക്രൈ​സ്റ്റ് ച​ർ​ച്ച് വി​കാ​രി ഫാ. ​റി​ച്ചാ​ർ​ഡ് അ​ല​ഡി​ക്സ്, ഫാ. ​മാ​ത്യു വ​ണ്ടാ​ല​ക്കു​ന്നേ​ൽ, ഫാ. ​മാ​ത്യു പീ​ടി​ക​യി​ൽ തു​ട​ങ്ങി​യ വൈ​ദി​ക​രും പാ​രീ​ഷ് ഡേ​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

രാ​ത്രി 12 വ​രെ നീ​ണ്ടു​നി​ന്ന സ​ൺ​ഡേ സ്കൂ​ളി​ന്‍റെ വാ​ർ​ഷി​ക​വും ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ഏ​റെ ആ​ക​ർ​ഷ​ക​വും വി​ശ്വാ​സ​ദീ​പ്ത​വു​മാ​യി. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് സ്നേ​ഹ​വി​രു​ന്നും ക​രി​മ​രു​ന്നു ക​ലാ​പ്ര​ക​ട​ന​വും ക​മ്മി​റ്റി ക്ര​മീ​ക​രി​ച്ചി​രു​ന്നു.

ഈ വാർത്ത കൂടി വായിക്കൂ…..

വിജയിച്ച ശ്രീക്കുട്ടനെ തോല്‍പിച്ചവരുടെ മനസിലാണ് ഇരുട്ട്; കേരളീയത്തിനെതിരെയും വിമർശനവുമായി വിഡി സതീശൻ

സ​മാ​പ​ന ദി​ന​മാ​യ മൂ​ന്നാം ദി​വ​സം മ​രി​ച്ച​വി​ശ്വാ​സി​ക​ളു​ടെ ഓ​ർ​മ തി​രു​നാ​ളി​ൽ ബ​ലി​യും ഒ​പ്പീ​സും ന​ട​ത്തി​യ ശേ​ഷം തി​രു​നാ​ളി​ന് കൊ​ടി​യി​റ​ങ്ങി.

മാ​ത്യു കു​രീ​ക്ക​ൽ (ക​ൺ​വീ​ന​ർ), രാ​ജ​ൻ കോ​ശി, ജ​യ്മോ​ൻ ജേ​ക്ക​ബ്‌, ജോ​മോ​ൻ മാ​മ്മൂ​ട്ടി​ൽ, ജൊ​മെ​ക്സ് ക​ള​ത്തി​ൽ, ആ​ന്‍റോ ബാ​ബു, ജെ​യ്‌​സ​ൺ ജോ​സ് എ​ന്നി​വ​ർ തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ന് നേ​തൃ​ത്വം വ​ഹി​ച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

ദീപാവലി സമയത്ത് 10,000 കോടിയുടെ കച്ചവടം പോകും; സമരം മാറ്റിവെയ്ക്കണമെന്ന് രാഹുലിനോട് വ്യാപാരികള്‍

ശശിധരന്‍ കര്‍ത്തയുമായി ബന്ധമില്ല; ഭാര്യ പണം വാങ്ങിയെന്ന ആരോപണം അടിസ്ഥാനമില്ലാത്തത്; ഇപി ജയരാജന്‍

അണ്ടൂർക്കോണം പിഎച്ച്സിയിൽ ഓട്ടിസം ബാധിച്ച യുവാവിന് മരുന്ന് മാറി നൽകിയ സംഭവം: ഫാർമസിസ്റ്റിനെ സസ്പെൻഡ് ചെയ്തു

പീഡന പരാതികൾ പരസ്യമാക്കാതെ പരിഹരിക്കാൻ സിപിഎം; ഐസിസികൾക്ക് പ്രവർത്തന രൂപരേഖയുണ്ടാക്കി

മഴയുണ്ട്, കുടപോലെ കരുതലും വേണം: വൈദ്യുത കമ്പികള്‍ പൊട്ടിക്കിടക്കാന്‍ സാധ്യത കൂടുതല്‍; ഭയമല്ല, ജാഗ്രത വേണംമെന്ന് KSEB

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies