Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

എട്ട് ഇന്ത്യൻ മുൻ നാവിക ഉദ്യോഗസ്ഥർക്ക് ഖത്തർ വധശിക്ഷ വിധിച്ചു;സംഭവത്തിന്റെ വിശദാംശങ്ങളിലേക്ക്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 27, 2023, 11:06 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

manappuram

അങ്ങേയറ്റം നിഗൂഢതയിൽ പൊതിഞ്ഞ ഒരു കഥയാണിത്. കഴിഞ്ഞ വർഷം അറസ്റ്റിലായ ഇന്ത്യൻ നാവികസേനയിൽ നിന്ന് വിരമിച്ച എട്ട് പേർക്ക് ഖത്തർ കോടതി വ്യാഴാഴ്ച വധശിക്ഷ വിധിച്ചു. ഖത്തറിന്റെ രഹസ്യാന്വേഷണ ഏജൻസി നാവികസേന ഉധ്യോ​ഗസ്ഥരെ അവരുടെ വീടുകളിൽ നിന്ന് പിടികൂടി. ഖത്തറിലെ ദഹ്‌റ ഗ്ലോബൽ ടെക്‌നോളജീസ് എന്ന ഡിഫൻസ് സർവീസ് പ്രൊവൈഡർ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ഇവർ. അന്നുമുതൽ, അവരെ ഏകാന്തതടവിൽ പാർപ്പിച്ചു, ജാമ്യം നിഷേധിക്കപ്പെട്ടു, ഇപ്പോൾ വധശിക്ഷയ്ക്ക് വിധിച്ചു. അതേസമയം, എട്ട് പേരുടെ കുടുംബങ്ങൾക്ക് തടങ്കലിൽ വച്ചതിന്റെ കാരണം ഖത്തർ അധികൃതർ വ്യക്തമാക്കിയിട്ടില്ല. ഖത്തർ നാവികസേനയുടെ പരിശീലനത്തിൽ ദഹ്‌റ ഗ്ലോബൽ ടെക്‌നോളജീസ് ഉൾപ്പെട്ടിരുന്നു.

ഖത്തറിൽ അറസ്റ്റിലായ എട്ട് മുൻ ഇന്ത്യൻ നേവി ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ച തീരുമാനത്തിൽ ആശ്ചര്യം പ്രകടിപ്പിച്ച് ഇന്ത്യൻ സർക്കാർ രംഗത്തെത്തി. ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ച ഖത്തറിൻ്റെ തീരുമാനത്തിൽ തങ്ങൾ ഞെട്ടിപ്പോയെന്നാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നത്. തീരുമാനത്തിൻ്റെ വിശദമായ പകർപ്പിനായി തങ്ങൾ കാത്തിരിക്കുകയാണെന്നും വധശിക്ഷ വിധിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളുമായും നിയമവിദഗ്ധരുമായും ആശയവിനിമയം നടത്തി വരികയാണെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു. ഇന്ത്യൻ ഉദ്യോഗസ്ഥരുടെ മോചനം ഉറപ്പാക്കാൻ എല്ലാ നിയമ സാധ്യതകളും പരിശോധിച്ച് വരികയാണെന്നും അവർ അറിയിച്ചു. 

നാവിക സേനയിൽ ക്യാപ്റ്റൻമാരായിരുന്ന നവ തേജസിംഗ് ഗിൽ, വീരേന്ദ്രകുമാർ വർമ്മ, സൗരഭ് വസിഷ്ഠ, കമാൻഡർമാരായിരുന്ന അമിത് നാഗ്പാൽ, പൂർണേന്ദു തിവാരി, സുഗുണാകർ പകല,  സഞ്ജീവ് ഗുപ്ത, മറ്റൊരു ഉദ്യോഗസ്ഥനായ രാകേഷ് എന്നിവരെയാണ് ഖത്തർ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. 

ഈ എട്ട് മുൻ ഉദ്യോഗസ്ഥരെ കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് ഖത്തർ കസ്റ്റഡിയിൽ എടുത്തതെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു. ഇന്ത്യൻ നാവികസേനയിലെ എട്ട് മുൻ ഉദ്യോഗസ്ഥർ ഖത്തറിൻ്റെ തലസ്ഥാനമായ ദോഹയിൽ 57 ദിവസമായി അനധികൃത തടവിലാണെന്ന് കഴിഞ്ഞവർഷം ഒക്ടോബർ 25ന് മിതു ഭാർഗവ എന്ന സ്ത്രീ ട്വീറ്റ് ചെയ്തിരുന്നു. കമാൻഡർ പൂർണ്ണേന്ദു തിവാരിയുടെ സഹോദരിയാണ് മിതഒ ഭാർഗവ. 

ഖത്തറിൻ്റെ പിടിയിലായ ഈ മുൻ ഇന്ത്യൻ ഉദ്യോഗസ്ഥർ ഇസ്രായേലിന് വേണ്ടി ചാരവൃത്തി നടത്തിയെന്നാണ് ആരോപണം. ഖത്തർ നടപ്പിലാക്കുന്ന അന്തർവാഹിനി പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇവർ ഇസ്രായേലിന് ചേർത്തി നൽകിയെന്നാണ് ഖത്തർ ആരോപിക്കുന്നതെന്ന് ഖത്തറിൻ്റെ വാർത്ത വെബ്സൈറ്റ് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം നാവിക ഉദ്യോഗസ്ഥർക്കെതിരെ ഖത്തർ ഉന്നയിച്ച  ആരോപണങ്ങളെ സംബന്ധിച്ച് ഇന്ത്യൻ സർക്കാർ മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. നാവിക ഉദ്യോഗസ്ഥർക്കെതിരായ വിചാരണ ഈ മാസം മാർച്ച് 29നാണ് ആരംഭിച്ചതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. കേസിലെ ഏഴാമത്തെ വാദം 2023 ഒക്ടോബർ മൂന്നിനാണ് നടന്നത്. 

നാവികസേനയിൽ നിന്നും വിരമിച്ച ഈ ഉദ്യോഗസ്ഥർ ദോഹ ആസ്ഥാനമായുള്ള അൽ ദഹ്റ കമ്പനിയിലാണ് ജോലി ചെയ്തു വന്നിരുന്നത്. സാങ്കേതികവിദ്യയും കൺസൾട്ടൻസി സേവനങ്ങളും നൽകിയിരുന്ന കമ്പനിയായിരുന്നു അൽ ദഹ്റ. ഖത്തർ നാവികസേനയ്ക്ക് ആവശ്യമായ പരിശീലനവും ഉപകരണങ്ങളും ഇവർ നൽകിയിരുന്നതായും വിവരങ്ങളുണ്ട്. ഒമാൻ എയർഫോഴ്സിൽ നിന്ന് വിരമിച്ച സ്ക്വാഡ്രൺ ലീഡറായ ഖമീസ് അൽ ആസ്മിയാണ് ഈ കമ്പനി നടത്തിയിരുന്നത്. കഴിഞ്ഞവർഷം ഇയാളും ഈ എട്ട് നാവികസേന ഉദ്യോഗസ്ഥർക്കൊപ്പം അറസ്റ്റിലായിരുന്നു. എന്നാൽ നവംബർ മാസത്തിൽ ഇയാൾ മോചിതനാവുകയും ചെയ്തു. 

ReadAlso:

72 ഗാനങ്ങൾ, 93 വർഷത്തിന്റെ വിജയം: ഒരു വേശ്യയുടെ മകൾ നായികയായ ചിത്രം

“നിങ്ങളുടെ വായിലുള്ളത് കേൾക്കാനുള്ള ആളല്ല ഞാൻ, വേണ്ടത് സംവാദം”?; ചലച്ചിത്ര അവാർഡ് പ്രഖ്യാപന വിവാദത്തിൽ സുജയ പാർവതിക്ക് സന്തോഷ് എച്ചിക്കാനത്തിന്റെ മറുപടി!!

“ഓപ്പറേഷന്‍ സണ്‍ഡൗണ്‍” NO പറഞ്ഞതെന്തിന് ?; ഇന്ദിരാഗാന്ധിയുടെ ജീവനെടുത്ത ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ ?

ഗോത്ര വനിതയുടെ ചരിത്രം തുറന്ന ആകാശയാത്ര

ആചാരത്തിനു മുമ്പില്‍ വിമാനം പറക്കില്ല ?: ആചാരം സംരക്ഷിക്കാന്‍ അടച്ചിടുന്ന ലോകത്തെ ഏക വിമാനത്താവളം ?; ഇവിടെയാണ് ആ ചരിത്രം; 5 മണിക്കൂര്‍ റണ്‍വേയില്‍ നടക്കാന്‍ പോകുന്നത് എന്താണെന്നറിയുമോ ?

2023 മെയ് മാസം 31ന് ഈ കമ്പനി അടച്ചുപൂട്ടി. ഏകദേശം 75 ഇന്ത്യൻ പൗരന്മാർ ഈ കമ്പനിയിൽ ജോലി ചെയ്തിരുന്നു. അവരിൽ ഭൂരിപക്ഷവും ഇന്ത്യൻ നാവികസേനയിലെ മുൻ ഉദ്യോഗസ്ഥരായിരുന്നു. കമ്പനി പൂട്ടിയതോടെ ഇന്ത്യക്കാരെ എല്ലാം ജോലിയിൽനിന്ന് പിരിച്ചുവിടുകയായിരുന്നു. 

ഖത്തർ അന്തർവാഹിനി പദ്ധതി

അറസ്റ്റിലായ ഇന്ത്യക്കാരായ മുൻ നാവിക ഉദ്യോഗസ്ഥർ ഇസ്രായേലിന് വേണ്ടി ചാരവൃത്തി നടത്തിയതായാണ് ഖത്തർ ആരോപിക്കുന്നത്. തങ്ങൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന അന്തർവാഹിനി പദ്ധതിയുടെ കാര്യത്തിൽ ഖത്തർ ഇറ്റലിയുമായി കരാർ ഉണ്ടാക്കുന്നു എന്ന് ഈ ഉദ്യോഗസ്ഥർ ഇസ്രായേലിന് വിവരം നൽകി എന്നാണ് ആരോപണം. ഖത്തർ നടപ്പിലാക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട അന്തർവാഹിനികൾ `യു 212 നിയർ ഫ്യൂച്ചർ´ അന്തർവാഹിനിയുടെ ചെറിയ പതിപ്പാണെന്ന് ഇവർ ഇസ്രായേലിന് ചോർത്തി നൽകിയതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ജർമ്മനിയുടെ സഹായത്തോടെയാണ് ഇറ്റലി അത്യാധുനിക അന്തർവാഹിനികൾ നിർമ്മിക്കുന്നത്. മിഡിൽ ഈസ്റ്റിൽ ഉടനീളം സൈനിക മേധാവിത്വം നിലനിർത്താൻ ആഗ്രഹിക്കുന്ന ഇസ്രായേൽ ഖത്തറിൻ്റെ പുതിയ പദ്ധതിയെ ആശങ്കയോടെയാണ് കണ്ടത്. ഖത്തർ നടപടി തങ്ങളുടെ സൈനിക മേധാവിത്വത്തിന് ഭീഷണിയാകുമെന്ന് ഇസ്രായേൽ കരുതിയിരുന്നു എന്നാണ് അൽ ജസീറ പറയുന്നതും. എന്നാൽ ഇത് സംബന്ധിച്ചോ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ചത് സംബന്ധിച്ചോ ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഈ വാർത്ത കൂടി വായിക്കു….

താൻ എന്നും പാലസ്തീൻ ജനതക്ക് ഒപ്പം, പ്രസംഗത്തിലെ വാചകം എടുത്ത് അനാവശ്യം പറയുന്നവരോട് ഒന്നും പറയാനില്ല’- ശശി തരൂർ

കഴിഞ്ഞ വർഷം ഡിസംബറിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഖത്തർ ഗവൺമെന്റുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അറസ്റ്റിലായ ഇന്ത്യക്കാർക്ക് രാജ്യത്തിന് മുൻഗണനയുണ്ടെന്ന് അദ്ദേഹം ഉറപ്പുനൽകിയതായും എഎൻഐ റിപ്പോർട്ട് ചെയ്തു. ഇത് വളരെ സെൻസിറ്റീവായ കേസാണ്. അവരുടെ താൽപ്പര്യങ്ങളാണ് ഞങ്ങളുടെ മനസ്സിൽ പ്രധാനം. അംബാസഡർമാരും മുതിർന്ന ഉദ്യോഗസ്ഥരും ഖത്തർ സർക്കാരുമായി നിരന്തരം സമ്പർക്കം പുലർത്തുന്നു. അവർക്കാണ് ഞങ്ങളുടെ മുൻഗണന, ഞങ്ങൾ ഉറപ്പുനൽകുന്നുവെന്നും വിദേശകാര്യ മന്ത്രാലയം.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

കേരളത്തിൽ നിന്നുള്ള അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസുകൾ നാളെ മുതൽ പണിമുടക്കും | Inter-state tourist buses from Kerala to go on strike from tomorrow

‘കെ സുധാകരൻ പ്രതിനിധീകരിക്കുന്ന സമുദായം മുച്ചൂടും തഴയപ്പെടുന്നു’; വിമർശിച്ച് സ്വാമി സച്ചിദാനന്ദ | Swami Sachidananda about K Sudhakaran

‘ആധുനിക ഇന്ത്യ രൂപപ്പെടുത്തുന്നതില്‍ എല്‍കെ അദ്വാനി വഹിച്ച പങ്ക് മഹത്തരം’; പ്രശംസിച്ച് ശശി തരൂര്‍ | Shashi Tharoor praises LK Advani

ജപ്പാനില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തി | earthquake-in-japan-67-magnitude-recorded-on-the-richter-scale

പാർട്ടി പരിപാടിക്ക് വൈകിയെത്തി; രാഹുൽ ഗാന്ധിയ്ക്ക് പണിഷ്മെന്റ് നൽകി കോൺഗ്രസ്‌

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies