Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Alappuzha

കയർമേഖല പുതിയ മാററത്തിന് സജ്ജം-മന്ത്രി പി.രാജീവ്

Web Desk by Web Desk
Oct 13, 2023, 03:43 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

manappuram

ആലപ്പുഴ : വിപണിക്ക് അനുയോജ്യമായ ഉൽപ്പന്നങ്ങൾ കണ്ടെത്തുകയും അതിനനുസരിച്ചുള്ള വില നിശ്ചയിക്കുകയും ചെയ്യുന്നതിലൂടെ കയർമേഖല മാറ്റത്തിന് സജ്ജമായതായി കയർ-വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. കയർ മേഖലയെ കുറിച്ച് പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതിയുടെ അന്തിമ റിപ്പോർട്ട് ഉടനെ ലഭ്യമാകും. ഇടക്കാല റിപ്പോർട്ട് നടപ്പാക്കി തുടങ്ങിയതായും മന്ത്രി പറഞ്ഞു. കയർ കോർപ്പറേഷനിൽ ആരംഭിക്കുന്ന എക്‌സ്‌പോർട്ട് ഡിവിഷൻ, റിസർച്ച് ആൻഡ് പ്രോഡക്ട് ഡിസൈൻ സെന്റർ, ഇന്റർ നാഷണൽ ഡിസ്‌പ്ലേ സെന്റർ, കയർ പാർക്ക്, എയർ കണ്ടീഷൻഡ് ഓഡിറ്റോറിയം, ട്രയിനിങ് സെന്റർ എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം 100 രൂപ ചെലവഴിക്കുമ്പോൾ നേരത്തെ 52 രൂപ യൂണിയൻ ഗവൺമെൻറ് നൽകുന്നതായിരുന്നു. നമ്മൾ കൊടുക്കുന്നതിന് ആനുപാതികമായ വിഹിതം തിരിച്ചുവരുന്നതാണിത്. എന്നാൽ ഇപ്പോൾ 29 രൂപ മാത്രമാണ് യൂണിയൻ ഗവൺമെൻറ് നൽകുന്നത്. ഇതാണ് കേരളത്തിലെ സാമ്പത്തിക ഞെരുക്കത്തിന് അടിസ്ഥാന കാരണം. ഇത്തരം സാമ്പത്തിക ഞെരുക്കത്തിനിടയിലും ഓണക്കാലത്ത് കയർമേഖലയിൽ സർക്കാർ ചെലവഴിച്ചത് 45 കോടി രൂപയാണ്. ചെറുകിട ഉൽപാദകർക്ക് ആദ്യമായിട്ടാണ് പ്രവർത്തനമൂലധനം അനുവദിച്ചത്. മാനേജീരിയൽ സബ്‌സിഡിയും നൽകി. ഇവ രണ്ടും അടുത്തവർഷവും നൽകുമെന്ന് മന്ത്രി പറഞ്ഞു.

H

ഫോർമാറ്റിംഗ്‌സും കയർ കോർപ്പറേഷൻ തമ്മിലുള്ള ലയനം ഈ സാമ്പത്തിക വർഷം അവസാനിക്കും മുമ്പ് തന്നെ പൂർത്തീകരിക്കും. ആലപ്പുഴയുടെ എല്ലാ മേഖലയിലും നല്ല മാറ്റം വന്നിട്ടുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഒരു കമ്പനി ചേർത്തലയിൽ മെഗാ ഫുഡ് പാർക്ക് ആരംഭിക്കാൻ പോവുകയാണെന്നും മന്ത്രി പി.രാജീവ് പറഞ്ഞു. ഒരു മെഗാ ഫുഡ് പാർക്ക് ഇപ്പോൾ ചേർത്തലയിൽ പ്രവർത്തിക്കുന്നുണ്ട്.

ചെങ്ങന്നൂരിൽ ഈ വർഷം തന്നെ കിൻഫ്രയുടെ റൈസ് പാർക്ക് ആരംഭിക്കും. വ്യവസായ വകുപ്പ് പരമ്പരാഗത വ്യവസായങ്ങളെ കൂടി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ഇതും കയർമേഖലയ്ക്ക് ഗുണകരമാകും. മാറ്റങ്ങൾ വരുന്നതോടുകൂടി കയർ തൊഴിലാളികളുടെയും ഫാക്ടറി തൊഴിലാളികളുടെയും ജീവിത നിലവാരം ഉയരും. ടൂറിസം മേഖലയുടെ വളർച്ചയും കയർമേഖലയ്ക്ക് ഗുണകരമാകും. മാർച്ചിന് മുമ്പ് തന്നെ കോവളം മുതൽ ചേറ്റുവ വരെയുള്ള ദേശീയ ജലപാത തുറന്നു കൊടുക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

ReadAlso:

കണ്ണനാകുഴിയിൽ ബൈക്കിൽ പിക്കപ്പ് വാനിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു; സുഹൃത്തിന് ഗുരുതര പരിക്ക്

ആലപ്പുഴയിൽ ഭർത്തൃപീഡനത്തെത്തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം: ഒളിവിൽ കഴിഞ്ഞിരുന്ന ഭർത്താവ് പിടിയിൽ

വിഷു ആശംസയിൽ ശ്രീകൃഷ്ണനും കുഴിമന്തിയും; മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ ഹോട്ടൽ ഉടമ അറസ്റ്റിൽ

അതിജീവിതയുടെ പരാതിയിൽ നടപടി: കായംകുളം ലൈംഗികാതിക്രമ കേസിൽ പുനരന്വേഷണം ആരംഭിച്ചു

കുട്ടനാട്ടിൽ പോര് മുറുകുന്നു: എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ മാനനഷ്ടക്കേസുമായി റെജി ചെറിയാൻ

ആലപ്പുഴ ജില്ലയിലെ ആദ്യ ലക്ഷ്യ അവാര്‍ഡ് നേടിയ ആശുപത്രി സന്ദര്‍ശിച്ച്‌ മന്ത്രി വീണാ ജോര്‍ജ്

എ.എം.ആരിഫ് എം.പി. അധ്യക്ഷത വഹിച്ച ചടങ്ങിൽ അമ്പലപ്പുഴ എം.എൽ.എ എച്ച്.സലാം പരിശീലനത്തിനായി നൽകുന്ന ഉൽപ്പന്നങ്ങളുടെ ഓർഡർ സ്വീകരിച്ചു. മുനിസിപ്പൽ ചെയർപേഴ്‌സൺ കെ.കെ.ജയമ്മ, കയർ കോർപ്പറേഷൻ ചെയർമാൻ ജി.വേണുഗോപാൽ, കയർ കോർപ്പറേഷൻ മുൻ ചെയർമാൻ ആർ.നാസർ, കയർഫെഡ് ചെയർമാൻ ടി.കെ.ദേവകുമാർ, കെ.എസ്.സി.എം.എം.സി ചെയർമാൻ എം.എച്ച്.റഷീദ്, കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ.ഗണേശൻ, കയർകോർപ്പറേഷൻ മാനേജിങ് ഡയറക്ടർ ഡോ.പ്രതീഷ് ജി.പണിക്കർ, കെ.ഡി.അനിൽകുമാർ, വി.എം.ഹരിഹരൻ, വി.സി.ഫ്രാൻസിസ്, കെ.എൽ.ബന്നി, പി.വി.ശശീന്ദ്രൻ, മഞ്ജു എന്നിവർ പ്രസംഗിച്ചു.

https://www.youtube.com/watch?v=ZdXYAloC7kE

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

വാഹനങ്ങളില്‍ ഡെക്കറേഷന്‍ എന്തൊക്കെ ചെയ്യാം ?: വാഹനങ്ങള്‍ക്ക് 18 തരം മോഡിഫിക്കേഷന്‍സ് നടത്താമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

കേരളത്തിന് സാമ്പത്തിക ആരോഗ്യമുണ്ടോ ?: ധവളപത്രം നിയമസഭയില്‍ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍; രഹസ്യം സ്വഭാവത്തെ പരസ്യമാക്കിയെന്ന് പ്രതിപക്ഷത്തിന്റെ വിമര്‍ശനം; തമ്മില്‍ തര്‍ക്കിച്ച് വി.ഡിയും പി.വിയും

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies