ഇടുക്കി :സൂക്ഷ്മ, ചെറുകിട സംരംഭങ്ങൾ ആരംഭിക്കുവാൻ ആഗ്രഹിക്കുന്നവർക്കായി ഏകദിന സംരഭകത്വ സെമിനാർ സംഘടിപ്പിക്കുന്നു. കേന്ദ്ര സൂക്ഷ്മ – ചെറുകിട- ഇടത്തര വ്യവസായ മന്ത്രാലയം, ഇടുക്കി ജില്ലാ നൈപുണ്യ കമ്മിറ്റി, പീരുമേട് മാർ ബസേലിയസ് ക്രിസ്ത്യൻ കോളേജ് ഓഫ് എഞ്ചിനീയറിംഗ് & ടെക്നോളജി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ഒക്ടോബർ 13ന് പീരുമേട് മാർ ബസേലിയസ് ക്രിസ്ത്യൻ കോളേജ് ആഡിറ്റോറിയത്തിലാണ് ഏകദിന സംരംഭകത്വ ബോധവൽക്കരണ സെമിനാർ നടത്തുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















