Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf UAE

പുതിയ ആകർഷണങ്ങളുമായി സന്ദർശകരെ സ്വാഗതം ചെയ്ത് ദുബായ് മിറക്കിൾ ഗാർഡൻ

Anweshanam Staff by Anweshanam Staff
Oct 1, 2023, 10:42 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ReadAlso:

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

യുഎഇയിൽ വ്യാപകമായി കനത്ത മൂടൽമഞ്ഞിന് സാധ്യത

ഇസ്രയേൽ സർവീസുകൾ റദ്ദാക്കി ഫ്ലൈദുബായ്; വിമാനത്തിനുള്ളിൽ നടന്നത് തീവ്രവാദ ആക്രമണമാണെന്ന് യുഎഇ

യു.എ.ഇയിൽ ഇത്തവണ സാധാരണയേക്കാൾ കൂടുതൽ മഴ പെയ്തേക്കാം; കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

മെസ്സേജുകളിലൂടെ വരുന്ന ആപ്പുകൾ ഡൗൺലോഡ് ചെയ്യരുത്; സൈബർ മുന്നറിയിപ്പുമായി യു.എ.ഇ

ദുബായ്: പുതിയ ആകർഷണങ്ങളുമായി സന്ദർശകരെ സ്വാഗതം ചെയ്ത് ദുബായിയിലെ മിറക്കിൾ ഗാർഡൻ. ലോകത്തിലെ ഏറ്റവും വലിയ സ്വാഭാവിക പൂന്തോട്ടമായ മിറക്കിൾ ഗാർഡന്റെ പന്ത്രണ്ടാം പതിപ്പാണ് ഇത്. ദ സ്മർഫ്സ് എന്ന കോമിക് കഥാപാത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പത്താം പതിപ്പിൽ ഒരുക്കിയ സ്മർഫ്സ് മഷ്റൂം വില്ലേജിൽ മാത്രം പൂക്കൾകൊണ്ട് അലങ്കരിച്ച ഏഴ് പുതിയ ആകർഷണങ്ങളാണ് സന്ദർശകരെ കാത്തിരിക്കുന്നത്.

enlite 5

ദുബായ് ലാന്‍ഡിന്റെ ഹൃദയഭാഗത്ത് 72,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയിലാണ് മിറക്കിൽ ഗാർഡൻ ഒരുക്കിയിരിക്കുന്നത്. 120 ലേറെ ഇനങ്ങളിലായി 15 കോടിയിലേറെ പൂക്കളാണ് മനോഹരമായി നട്ടുവളർത്തിയിരിക്കുന്നത്. ഫ്ലവ‍ർ ടണൽ, ത്രി ഡി ലൈറ്റിങ് തൂണുകൾ, ഫ്ലവ‍ർ വാട്ടർ ഫൗണ്ടെനുകൾ തുടങ്ങി വ്യത്യസ്തമായ പൂക്കൾ കൊണ്ട് അലങ്കരിച്ച ഒട്ടേറെ കൗതുകങ്ങളുണ്ട് ഇവിടെ. ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടം പിടിച്ച എമിറേറ്റ്സ് എ380 വിമാനമാണ് മറ്റൊരു ആകർഷണം. അഞ്ച് ലക്ഷം പൂക്കളും ചെടികളും കൊണ്ടാണ് വിമാനം അലങ്കരിച്ചിരിക്കുന്നത്. കൂടുതൽ വലുപ്പത്തിലുള്ള വാട്ടർ വീലും ഇത്തവണ കാണാം .

പൂന്തോട്ടത്തിനുള്ളിൽ നിലവിലുള്ള രണ്ട് ചെറിയ വാട്ടർ വീലുകൾക്കൊപ്പമാണ് ഇതും ഒരുക്കിയിരിക്കുന്നത്. ഇതിനുപുറമെ ഒട്ടേറെ വിനോദപരിപാടികളും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. മുന്‍വർഷങ്ങളിലെ പ്രദർശനം വൻവിജയത്തെ തുടര്‍ന്ന് സന്ദർശകർക്കായി കൂടുതല്‍ ആകര്‍ഷകമായ കാഴ്ചകൾ ഒരുക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

also read..മരം ഏതുനിമിഷവും റോഡിലേക്ക് വീഴുമെന്ന അവസ്ഥയിൽ, വൈദ്യുത ലൈനിനും ഭീഷണി

സന്ദര്‍ശകരുടെ വര്‍ധന കണക്കിലെടുത്ത് കൂടുതല്‍ പാര്‍ക്കിങ് സ്ഥലങ്ങള്‍, ഫുഡ് ഔട്ട്‌ലെറ്റുകള്‍, ഇരിപ്പിടങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. രാവിലെ ഒൻപത് മുതല്‍ രാത്രി ഒൻപത് വരെയാണ് പ്രവര്‍ത്തനസമയം. വാരാന്ത്യങ്ങളില്‍ രാത്രി 11 മണിവരെയും തുറന്നിരിക്കും. മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം

Latest News

രസതന്ത്ര നൊബേല്‍ പുരസ്കാരം ഹെന്റി ബി കാഗനും കെന്‍സോ സോയിക്കും | 2026-nobel-prize-chemistry-henri-kagan-kenso-soai

രാഹുൽ ഗാന്ധിയെ കാണണം..പിന്നോട്ടില്ല, അറസ്റ്റ് ചെയ്തോളൂ; ബാരഖാംബ സ്റ്റേഷന് മുന്നിൽ മുഖ്യമന്ത്രി വി ഡി സതീശൻ | CM V.D. Satheesan in front of the Barakhamba station in Delhi to meet Rahul Gandhi

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും കസ്റ്റഡിയിലെടുത്തു, ഡൽഹിയിൽ നാടകീയ രംഗങ്ങൾ | Protest against Gyanesh Kumar; Rahul Gandhi and Priyanka have been taken into custody

രാജ്യതലസ്ഥാനത്ത് ഇന്നും നടകീയ രംഗങ്ങള്‍; എംപിമാര്‍ ജന്തര്‍ മന്തറിലേക്ക്; ഇന്ത്യാസഖ്യത്തിന്റെ വന്‍പ്രതിഷേധം | Dramatic scenes in the national capital again today

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies