Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Sports

വേൾഡ് കപ്പിന് അട്ടിമറികൾക്കൊരുങ്ങി അഫ്ഗാനിസ്ഥാൻ

Web Desk by Web Desk
Sep 24, 2023, 06:12 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

അവകാശവാദങ്ങളൊന്നുമില്ലാതെ എത്തി വമ്പന്മാരെ വിറപ്പിക്കുന്ന ടീം, അതാണ് അഫ്ഗാനിസ്ഥാന്‍. രണ്ട് ഏകദിന ലോകകപ്പുകളുടെ പരിചയസമ്പത്ത് മാത്രമാണ് അഫ്ഗാന്‍ നിരയ്ക്കുള്ളത്. തങ്ങള്‍ക്ക് അത്ര പരിചിതമല്ലാത്ത ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും വച്ച് നടന്ന 2015, 2019 ഏകദിന ലോകകപ്പുകളില്‍ 15 മത്സരങ്ങള്‍ കളിച്ചിട്ട് ഒരു ജയം മാത്രമാണ് ടീമിന് നേടാനായതെങ്കില്‍ ഇത്തവണ കാര്യങ്ങള്‍ മറിച്ചാകാനിടയുണ്ട്. കാരണം ഇന്ത്യന്‍ മൈതാനങ്ങള്‍ സുപരിചതമായ ഒരുപിടി താരങ്ങള്‍ അഫ്ഗാനിസ്ഥാന്‍ പടയിലുണ്ട്.

റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, മുജീബ് ഉര്‍ റഹ്മാന്‍, നവീന്‍ ഉള്‍ ഹഖ്, ഫസല്‍ഹഖ് ഫറൂഖി, റഹ്മാനുള്ള ഗുർബാസ്, മുഹമ്മദ് നബി എന്നിവരുടെ സാന്നിധ്യമാണ് അഫ്ഗാനിസ്ഥാന്റെ സാധ്യതകള്‍ക്ക് നിറം പകരുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) ഭാഗമായിട്ടുള്ള ഈ ഏഴ് താരങ്ങളുടേയും പ്രകടനം ലോകകപ്പില്‍ അഫ്ഗാനിസ്ഥാന് ഏറെ നിര്‍ണായകമാകും. ഇതില്‍ ഗുര്‍ബാസ് മാത്രമാണ് പ്രഖ്യാപിത ബാറ്റര്‍, മുഹമ്മദ് നബി ഓള്‍ റൗണ്ടറിന്റെ റോള്‍ വഹിക്കുമ്പോള്‍ ബാക്കിയുള്ളവരെല്ലാം ബോളിങ് നിരയിലേക്ക് ചുരുങ്ങുന്നു. എന്നാല്‍ ബാറ്റുകൊണ്ടും മത്സരത്തിന്റെ ഗതി പലതവണ ഐപിഎല്ലില്‍ മാറ്റിയിട്ടുള്ള റാഷിദ് ഖാന്‍ തന്നെയാകും ടീമിന്റെ തുറുപ്പുചീട്ട്.

അഫ്ഗാനിസ്ഥാന്‍ ബൗളിങ് നിരയെ നയിക്കുന്ന റാഷിദ് ലോക അഞ്ചാം നമ്പര്‍ താരമെന്ന പരിവേഷത്തോടെയാണ് ലോകകപ്പിനെത്തുന്നത്. റാഷിദിന്റെ സ്പിന്‍ പങ്കാളിയായ മുജീബാണ് നിലവില്‍ നാലാം റാങ്കില്‍. മധ്യ ഓവറുകളില്‍ കളി നിയന്ത്രിക്കാനും വിക്കറ്റുകള്‍ പിഴുതെറിയാനുമുള്ള ഇരുവരുടേയും മികവ് ഇതിനോടകം തന്നെ ലോകക്രിക്കറ്റ് കണ്ടതാണ്. സ്പിന്നിനെ അനുകൂലിക്കുന്ന പിച്ചുകളുടെ സഹായം കൂടിയാകുമ്പോള്‍ അഫ്ഗാന്‍ സ്പിന്‍ ദ്വയം കൂടുതല്‍ അപകടകാരികളാകുന്നു. ബാറ്റിങ് പറുദീസകളില്‍ പോലും റാഷിദിന്റെ പന്തുകളുടെ കൃത്യതയ്ക്ക് മുന്നില്‍ കീഴടങ്ങിയവരാണ് പല സൂപ്പര്‍ താരങ്ങളും.

chungath 7

എന്നാല്‍ രണ്ടോ മൂന്നോ താരങ്ങളുടെ മികവുകൊണ്ട് മാത്രം ലോകകപ്പ് പോലൊരു വലിയ ടൂര്‍ണമെന്റില്‍ ഒരു ടീമിന് എത്രമാത്രം മുന്നോട്ട് പോകാനാകുമെന്ന ചോദ്യമാണ് അഫ്ഗാനിസ്ഥാന് മുന്നിലുള്ളത്. അതുകൊണ്ടായിരിക്കണം മൂന്ന് ഡിപ്പാര്‍ട്ട്മെന്റുകളേയും ഒരുപോലെ പരിഗണിച്ചുകൊണ്ടൊരു ടീമിനെ ലോകകപ്പിനയക്കാന്‍ അഫ്ഗാനിസ്ഥാന്‍ തീരുമാനിച്ചതും. നിര്‍ണായക ടൂര്‍ണമെന്റുകളില്‍ പല മത്സരങ്ങളിലും അവസാന നിമിഷം നിരാശയുടെ വശത്തേക്ക് വീണുപോയ ചരിത്രഭാരവും ഇത്തവണ അഫ്ഗാനിസ്ഥാന്റെ ചുമലിലുണ്ട്.

ഖലിസ്ഥാനി നേതാക്കള്‍ : ഇന്ത്യയില്‍ നിന്ന് സമ്പാദിക്കുന്ന പണം അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമല്ല പല നിക്ഷേപങ്ങള്‍ക്കും ഉപയോഗിക്കുന്നതായി ദേശീയ അന്വേഷണ ഏജന്‍സി

ReadAlso:

ആന്‍സി സോജന് ദേശീയ റെക്കോര്‍ഡ്; 6.88 മീറ്റര്‍ ചാടി ലോങ് ജംപിൽ ചരിത്രം കുറിച്ചു

ക്രിക്കറ്റ് പ്രേമികൾക്ക് സുവർണാവസരം; നാടിളക്കാൻ കെസിഎൽ ഫാൻ ലീഗുമായി കെ.സി.എ: ആദ്യ മത്സരം ജൂലൈ നാലിന് തിരുവനന്തപുരത്ത്: ടീമുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു

ശാരീരിക പരിമിതികളെ കാറ്റിൽപ്പറത്തി അനീഷ് പി. രാജൻ; എൻ.എസ്.കെ ട്രോഫിയിലും വിക്കറ്റ് കൊയ്ത്തുമായി ഇടുക്കിയുടെ അഭിമാനതാരം!

48 ടീമുകൾ, 12 ഗ്രൂപ്പുകൾ; വിശ്വ കായിക മാമാങ്കത്തിന് നാളെ കിക്ക് ഓഫ്‌ | FIFA Football World Cup 2026 kicks off tomorrow

ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് ക്വാർട്ടറിൽ തോൽവി

അഫ്ഗാനിസ്ഥാന്‍ ടീം

ഹഷ്മത്തുള്ള ഷഹിദി, റഹ്മാനുള്ള ഗുർബാസ്, ഇബ്രാഹിം സദ്രാൻ, റിയാസ് ഹസൻ, റഹ്മത്ത് ഷാ, നജീബുള്ള സദ്രാൻ, മുഹമ്മദ് നബി, ഇക്രം അലിഖിൽ, അസ്മത്തുള്ള ഒമർസായി, റാഷിദ് ഖാൻ, മുജീബ് ഉർ റഹ്മാൻ, നൂർ അഹമ്മദ്, ഫസൽ റഹ്മാൻ, ഫസൽഹഖ് ഫറൂഖി, അബ്ദുള്‍ റഹ്മാന്‍, നവീന്‍ ഉള്‍ ഹഖ്.

റിസര്‍വ് താരങ്ങള്‍: ഗുല്‍ബാദിന്‍ നൈബ്, ഷറഫുദീന്‍ അഷ്റഫ്, ഫരീദ് അഹമ്മദ് മാലിക്ക്.

Latest News

പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം വജ്ര ജൂബിലിയുടെ നിറവിൽ

പെട്രോളിന്റെയും ഡീസലിന്റെയും വില്‍പ്പനയ്ക്കും വിതരണത്തിനുമുള്ള താല്‍ക്കാലിക നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു

ചലച്ചിത്ര വ്യവസായം പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി: മേഖലയിലെ വിഷയങ്ങള്‍ പഠിക്കാന്‍ ഉന്നതതല സമിതി പ്രഖ്യാപിച്ച് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം

കെ.എസ്.ആർ.ടി.സിയിൽ സമഗ്ര പരിഷ്കരണം: ഗതാഗത മേഖലയിൽ വൻ മാറ്റങ്ങളുമായി സർക്കാർ; മന്ത്രി സി.പി ജോൺ

മോട്ടോർ വാഹന വകുപ്പിൽ എം.വി.ഡി സേവാ കേന്ദ്രങ്ങൾ വരുന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies