Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

കൂർക്കംവലിയെന്ന വില്ലൻ; കാരണങ്ങളും, മാറ്റാനുള്ള ചില പൊടിക്കൈകളും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 17, 2023, 04:11 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൂർക്കംവലിയുടെ പേരിൽ പഴി കേൾക്കുന്നവർ നിരവധിയാണ്​. ഒരേ മുറി പങ്കിടുന്നവർക്കും ഇത്ര അസഹനീയമായൊരു സംഗതി കൂർക്കം വലിയല്ലാതെ മറ്റൊന്നില്ലെന്നു വേണം പറയാൻ. കൂർക്കം വലിക്കുന്നവരെ ഉണർത്തി കാര്യം പറഞ്ഞാലും തന്‍റെ ‘കുറ്റം’ സമ്മതിക്കാൻ പലപ്പോഴും കൂർക്കംവലിക്കാർ തയാറാവാറില്ല. കൂർക്കംവലി ഒരു രോഗമല്ലെങ്കിൽകൂടി ദാമ്പത്യ ബന്ധത്തിൽ പോലും അസ്വാരസ്യങ്ങൾക്ക്​ വഴിവെക്കാവുന്ന വില്ലനാണ്​.

 enlite ias final advt

ഉറങ്ങുന്ന സമയത്ത് ശ്വാസോച്ഛ്വാസത്തിലുണ്ടാവുന്ന തടസ്സമാണ്​ കൂർക്കം വലിക്ക്​ കാരണം​. കൂർക്കം വലിക്കുന്ന അസുഖമുള്ളവർ പലപ്പോഴും മറ്റുള്ളവർക്കിടയിൽ ഒരു പരിഹാസപാത്രമാവുന്നതിനും കാരണമാവാറുണ്ട്​. ഉറക്കത്തിനിടയിൽ അനുഭവപ്പെടുന്ന ശ്വാസതടസമാണ് പലപ്പോഴും കൂർക്കംവലി ഉണ്ടാക്കുന്നത്. വായുവിന് നേരെ ശ്വാസകോശത്തിലേക്ക് പ്രവേശിക്കാൻ സാധിക്കാതാവുന്നതോ​െടയാണ് കൂർക്കംവലിയുണ്ടാക്കുന്നത്. മലർന്ന്​ കിടക്കു​മ്പോൾ നാവ്​ തൊണ്ടയിലേക്കിറങ്ങി ശ്വാസത്തിന്​ തടസ്സം നിൽക്കുന്നതിനാലാണിത്​. ഉറങ്ങാനായി ചെരിഞ്ഞ്​ കിടക്കുന്നത്​ നാവ്​ കാരണമുള്ള ശ്വാസതടസത്തെ മറികടക്കാമെന്നതിനാൽ അൽപ സമയത്തേ​ക്കെങ്കിലും കൂർക്കം വലിയുടെ പിടിയിലമരാതിരിക്കാൻ സഹായിക്കും.

പേടിക്കണം, വില്ലനാണ്
നാം കരുതുന്നതുപോലെ കൂർക്കം വലി ഒരു നിസാരക്കാരനല്ല. അത്​ ‘ഒബ്​സ്​ട്രക്​ടീവ്​ സ്ലീപ്​ അപ്​നിയ’ പോലുള്ള ഉറക്ക തകരാറിന്‍റേയോ മറ്റ്​ ചില രോഗങ്ങളുടെയോ ലക്ഷണമായേക്കാം. കൂർക്കം വലിക്കുന്നവരിൽ ഹൃദയാഘാതം, രക്തസമ്മർദ്ദം, പക്ഷാഘാതം എന്നിവയും പ്രമേഹ സാധ്യതയും കൂടുതലായിരിക്കും. മാത്രമല്ല, നാക്ക്​ കാരണം തൊണ്ട അടയുന്നതിനാൽ തലച്ചോറിലേക്കുള്ള ഓക്​സിജൻ വിതരണം കാര്യക്ഷമമായി നടക്കാതിരിക്കുന്നത്​ ആരോഗ്യ പ്രശ്​നങ്ങൾക്കിടയാകും. ഇക്കൂട്ടരിൽ രക്തത്തിന്‍റെ ഓക്സിജൻ സാന്ദ്രത കുറയാനും ഇടയുണ്ട്. അമിതവണ്ണമുള്ളവരിലാണ്​ കൂർക്കംവലി കൂടുതലായി കണ്ടുവരുന്നത്​. കൂർക്കം വലിക്കുന്ന സ്ത്രീകളിൽ ഹൃദ്രോഗ സാധ്യത കൂടുതലാണ്. വ്യായാമം ശീലമാക്കുന്നിലൂടെ തടി കുറയുകയും കൂർക്കംവലിക്ക്​ ആശ്വാസം ലഭിക്കുകയും ചെയ്യും.

കുട്ടികളുടെ കൂർക്കംവലി
കുട്ടികളിലെ കൂർക്കം വലിയ നിസാരമായി കാണരുത്. രാവിലെ എഴുന്നേൽക്കുമ്പോൾ മടി, കടുത്ത വാശി, ഏകാഗ്രതക്കുറവ് തുടങ്ങിയവ കുട്ടികളിലെ കൂർക്കംവലിയുടെ കാരണങ്ങളാണ്. കൂർക്കം വലിക്കുന്ന കുട്ടികളിൽ കേൾവിക്കുറവ് ഉണ്ടാക്കാം.

ഇവയാകാം കാരണങ്ങൾ
– ജലദോഷവും മൂക്കടപ്പും
– തൊണ്ടയിലെ പേശികൾ അയഞ്ഞ് ദുർബലമാകുന്നത്​
– ടോൺസിലൈറ്റിസ്
– ശ്വാസഗതിയിൽ കുറുനാക്ക് തടസ്സമാകുന്നത്​
– മൂക്കിന്‍റെ പാലത്തിനുണ്ടാകുന്ന തകരാറുകൾ

കിടത്തത്തിൽ ചില മാറ്റങ്ങൾ
കൂർക്കംവലിക്കുന്ന ശീലമുള്ളവർ തലയിണ ഒഴിവാക്കുന്നതാണ്​ നല്ലത്​. അതുപോലെ ചെരിഞ്ഞ് കിടക്കാനും ശ്രദ്ധിക്കണം. ചെരിഞ്ഞു കിടക്കുന്നത്​ കൂർക്കംവലി തടയാൻ ഒരു പരിധി വരെ സഹായകരമാണ്​.
കിടക്കുന്നതിനു രണ്ടു മണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിച്ചിരിക്കണം. ഹൃദയ​െത്ത ആരോഗ്യത്തോടെ നിലനിർത്തുന്നതിന്​​ വളരെ നല്ലതാണിത്​. ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് കാപ്പി, ചായ, മദ്യം എന്നിവ കുടിക്കരുത്.
മൂക്കിലെയും തൊണ്ടയിലേയും പ്രശ്​നങ്ങൾ മൂലമുണ്ടാകുന്ന കൂർക്കംവലി ചികിത്സിച്ച്​ ഭേദമാക്കുകയേ വഴിയുള്ളൂ. ജലദോഷമുണ്ടെങ്കിൽ അത്​ മാറാനുള്ള മാർഗങ്ങൾ സ്വീകരിച്ചാൽ കൂർക്കംവലി ബുദ്ധിമുട്ടിക്കില്ല.

ReadAlso:

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

മുട്ടയ്‌ക്കൊപ്പം ഒരിക്കലും കഴിക്കരുതാത്ത 6 ഭക്ഷണങ്ങൾ

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; സിപിഐഎമ്മിനെ പ്രതിക്കൂട്ടിലാക്കി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ വെളിപ്പെടുത്തല്‍

ചില പൊടിക്കൈകൾ
– വെളുത്തുള്ളി ചതച്ച്​ വെള്ളത്തിലിട്ട് ആ വെള്ളത്തോടൊപ്പം വെളുത്തുള്ളി വിഴുങ്ങുന്നത്​ കൂർക്കം വലി കുറയാൻ നല്ലതാണ്​. വെളുത്തുള്ളിയുടെ ഉപയോഗം കൂർക്കം വലി കുറക്കാൻ സഹായകമാണെന്നാണ് കണ്ടെത്തൽ.
– പുതിനയില വെള്ളത്തിലിട്ട് പുതിർത്തിയ ശേഷം കുടിക്കുന്നത്​ ദഹന പ്രശ്നങ്ങളെ പരിഹരിച്ച്​ നല്ല ഉറക്കം പ്രദാനം ചെയ്യും. കുർക്കം വലിക്ക്​ തടയിടാൻ ഇത്​ നല്ലതാണ്.
– കൂർക്കം വലി പിടിച്ചുകെട്ടാനുള്ള മറ്റൊരു മാർഗം ആവി പിടിക്കുകയെന്നതാണ്​. മൂക്കടപ്പ് അകറ്റി ശ്വാസോച്ഛാസം ആയാസരഹിതമാക്കുന്നത്​ വഴി ആവി പിടിക്കൽ കൂർക്കംവലിക്ക്​ തടയിടും.
– തേനും ഒലിവ് ഓയിലും ചേർത്ത്​ കിടക്കുന്നതിന്​ മുമ്പ്​ കുടിക്കുന്നത്​ ഫലപ്രദമാണ്​.
– അൽപം മഞ്ഞൾ പൊടി പാലിൽ കലർത്തി കഴിക്കുന്നത് കൂർക്കംവലി തടയാൻ സഹായിക്കും.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies