മനാമ: ബഹ്റൈനില്‍ വാഹനാപകടത്തില്‍ നാലു മലയാളികള്‍ ഉള്‍പ്പെടെ അഞ്ചു മരണം.
കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവര്‍ അല്‍ ഹിലാല്‍ മെഡിക്കല്‍ സെന്‍ററിലെ ജീവനക്കാരാണ്.
read more സൂര്യനെ ഉന്നമിട്ട് ഇന്ത്യ; ആദിത്യ എല്‍-1 വിക്ഷേപണം ഇന്ന്
വി.പി മഹേഷ് (കോഴിക്കോട്), ജഗത് വാസുദേവൻ (പെരിന്തല്‍മണ്ണ) ദർ ജോർജ് (ചാലക്കുടി), അഖിൽ രഘു (തലശേരി) സുമൻ രാജണ്ണ (തെലങ്കാന) എന്നിവരാണ് മരിച്ചത്. ഓണാഘോഷം കഴിഞ്ഞു മടങ്ങുകയായിരുന്നു, അപകടം കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം