Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

മുടി കൊഴിച്ചില്‍ പരിഹരിക്കാൻ ഉലുവ…

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 30, 2023, 07:37 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് മിക്കവര്‍ക്കും പരാതിപ്പെടാനുള്ള കാര്യം മുടി കൊഴിച്ചിലായിരിക്കും. പല കാരണങ്ങള്‍ കൊണ്ടും മുടി കൊഴിച്ചിലുണ്ടാകാം. കാലാവസ്ഥ, ഹോര്‍മോൺ വ്യതിയാനങ്ങള്‍, സ്ട്രെസ്, ഡയറ്റിലെ പോരായ്കകള്‍ എന്നിങ്ങനെ പലതും കാരണമായി വരാം.

എന്നാല്‍, കാരണം ഏതുതന്നെ ആണെങ്കിലും മുടി കൊഴിച്ചില്‍ അത്ര എളുപ്പത്തില്‍ പരിഹരിക്കാൻ സാധിക്കുന്നൊരു പ്രശ്നമല്ല. ഫലപ്രദമായ ചികിത്സയുണ്ടെങ്കില്‍ പോലും ക്രമേണ മാത്രമാണ് ഇതിന്‍റെ ഫലം കാണാനാകൂ. എന്തായാലും മുടി കൊഴിച്ചില്‍ തടയാൻ നമ്മള്‍ വീടുകളിലും പരമ്പരാഗതമായി ചില പൊടിക്കൈകള്‍ ചെയ്യാറുണ്ട്.

chungath1

ഇതിനെല്ലാം താല്‍പര്യപ്പെടുന്നവരാണെങ്കില്‍ അവര്‍ക്ക് ചെയ്തുനോക്കാവുന്ന, ഇത്തരത്തിലുള്ളൊരു പൊടിക്കൈ ആണിനി പങ്കുവയ്ക്കുന്നത്. ഉലുവ കൊണ്ടാണിത് നമ്മള്‍ ചെയ്യുന്നത്. ഉലുവയ്ക്ക്, നമുക്കറിയാം പല ആരോഗ്യഗുണങ്ങളും ഉള്ളതാണ്. ഇക്കൂട്ടത്തില്‍ മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഉലുവ ഏറെ സഹായകരമാണ്.

പലരും ഉലുവ വെള്ളത്തില്‍ മുടി കഴുകുകയും ഉലുവയരച്ച് മുടിയില്‍ തേക്കുകയുമെല്ലാം ചെയ്യാറുണ്ട്. ഇതൊന്നുമല്ലാതെ എല്ലാ ദിവസവും ഉലുവയിട്ട വെള്ളം കുടിക്കുന്നതാണ് നമ്മുടെ പൊടിക്കൈ. എങ്ങനെയാണ് ഇതിനായി ഉലുവ വെള്ളം തയ്യാറാക്കുന്നത് എന്നതാണിനി പങ്കുവയ്ക്കുന്നത്.

Read also: സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി

ReadAlso:

അവക്കാഡോ കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ ?

രുചിയേക്കാൾ ആരോഗ്യഗുണം; പാക്കറ്റ് ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ മലയാളികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഭക്ഷണത്തിന് ശേഷം അമിതമായി മധുരം കഴിക്കാൻ തോന്നാറുണ്ടോ? കാരണങ്ങൾ ഇവയാണ്!

26 കാരന്റെ വയറ്റില്‍ ഗര്‍ഭപാത്രം ?: വന്ധ്യതാ ചികിത്സയ്‌ക്കെത്തി ഗര്‍ഭ പാത്രം കണ്ടെത്തി ?

നെഞ്ചിൽ സൂചികുത്തുന്നതുപോലെ തോന്നുന്നത് എന്തുകൊണ്ട്? അറിയാം പ്രധാന കാരണങ്ങൾ

ഉലുവ ഒന്നിച്ച് ചെറുതായി ഒന്ന് വറുത്തെടുക്കണം (വറവ് അധികമാകരുത്). ഇനിയിത് ചൂടാറിയ ശേഷം നനവില്ലാത്ത മിക്സിയിലിട്ട് നന്നായി പൊടിച്ചെടുക്കാം. നനവുണ്ടെങ്കില്‍ ഇത് കൂടുതല്‍ ദിവസത്തേക്ക് സൂക്ഷിച്ചുവച്ചാലും കേടായിപ്പോകുമെന്നതാണ് പ്രശ്നം. അതിനാല് നനവ് പറ്റാതെ വേണം ഉലുവ പൊടിച്ചെടുക്കാൻ.

ഇനിയിതില്‍ നിന്ന് ഒരു സ്പൂണ്‍ എടുത്ത് ഇളം ചൂടുവെള്ളത്തില്‍ കലര്‍ത്തിയാല്‍ ഉലുവ വെള്ളമായി. കഴിയുന്നതും രാവിലെ ഉറക്കമെഴുന്നേറ്റയുടൻ വെറുംവയറ്റില്‍ ഇത് കുടിക്കുന്നതാണ് ഏറെ നല്ലത്. മുടിയുടെ ആരോഗ്യത്തിന് മാത്രമല്ല ഗ്യാസ്, മലബന്ധം പോലുള്ള ദഹനപ്രശ്നങ്ങള്‍ അകറ്റുന്നതിനും, വണ്ണം കുറയ്ക്കുന്നതിനുമെല്ലാം ഉലുവ വെള്ളം ഏറെ സഹായകമാണ്.

ഉലുവയിലുള്ള അമയേണ്‍, പ്രോട്ടീൻ ഫ്ളേവനോയിഡ്സ്, ആന്‍റി-ഓക്സിഡന്‍റ്സ് – അതുപോലെ തന്നെ ഫംഗസുകള്‍ക്കെതിരെ പ്രവര്‍ത്തിക്കാനുള്ള കഴിവ് എന്നിവയാണ് മുടി വളര്‍ച്ചയ്ക്ക് സഹായകമാകുന്നത്. ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഉലുവ പതിവായി കഴിക്കുന്നത് മുടിയുടെ കട്ടിയും കൂട്ടുമെന്നാണ്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം


https://www.youtube.com/watch?v=_x1h-huIQN8

Latest News

ഹൈറിച്ച് കള്ളപ്പണ ഇടപാടിലെ ഇ ഡി കേസ്: മുഖ്യപ്രതി കെ ഡി പ്രതാപന്റെ ജാമ്യ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

സുശാന്തിന്റെ മുൻ മാനേജറുടെ മരണത്തില്‍ FIR രജിസ്റ്റർ ചെയ്ത് CBI; ആദിത്യ താക്കറെ പ്രതി | sushant-singh-rajput-former-manager-case-cbi-fir-aaditya-thackeray-accused

വർഗീയ കാർഡ് ഇറക്കിയത് കൊണ്ടാണ് തോറ്റത്; തിരഞ്ഞെടുപ്പിൽ ബിജെപിയെക്കാൾ വർഗീയത പ്രചരിപ്പിച്ചത് CPIM; പിഎംഎ സലാം

വൈദ്യുതി പ്രതിസന്ധിയ്ക്ക് നേരിയ ആശ്വാസം; കേന്ദ്ര വിഹിതമായി 150 മെഗാവാട്ട് വൈദ്യുതി ഇന്ന് രാത്രി മുതൽ ലഭിക്കും

ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി: ലേണേഴ്‌സ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷം ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ് | Hazard Perception Test for driving licence

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies