ഡാലസ്: ഉസാമ ബിൻലാദനെ വെടിവെച്ചു കൊന്ന സംഘത്തിലുണ്ടായിരുന്ന യുഎസ് സേനാംഗം ടെക്സസിൽ അറസ്റ്റിൽ. പൊതു സ്ഥലത്ത് വച്ച് മദ്യപിച്ചതിനും അക്രമം നടത്തിയതിനുമാണ് റോബർട്ട് ജെ ഒനീൽ എന്ന ഉദ്യോഗസ്ഥൻ പിടിയിലായത്. അതേസയം, 3,500 യുഎസ് ഡോളറിന്‍റെ ബോണ്ടിൽ റോബർട്ടിനെ വിട്ടയയ്ച്ചുവെന്നും റിപോർട്ടുണ്ട്. 2010ൽ ലാദനെ കൊലപ്പെടുത്തിയ ഓപ്പറേഷൻ നെപ്റ്റ്യൂൺ സ്പിയറിൽ തനിക്ക് വലിയ പങ്കുണ്ടെന്ന് വ്യക്തമാക്കി റോബർട്ട് രംഗത്തെത്തിയിരുന്നു.
Read also സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം