കോട്ടയം: കേരള സർവകലാശാലയിൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ബിരുദപ്രവേശനം. സ്പോർട്ട്സ് ക്വാട്ട വഴിയാണ് വ്യാജസർട്ടിഫിക്കറ്റ് വഴി പ്രവേശനം നേടിയത്. കേരള സർവകലാശാലയ്ക്ക് കീഴിലുള്ള രണ്ടു കോളേജുകളിൽ ആണ് തട്ടിപ്പ് നടന്നത്.
read also സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
സംഭവവുമായി ബന്ധപ്പെട്ട് രണ്ടു വിദ്യാർത്ഥികളുടെ പ്രവേശനം റദ്ദാക്കി.
ബോക്സിങ്ങിലെ അഞ്ചാം സ്ഥാനം തിരുത്തി മൂന്നാം സ്ഥാനം ആക്കിയാണ് തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ നിയമ നടപടി സ്വീകരിക്കാൻ സർവ്വകലാശാല തീരുമാനിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം