ഉമ്മൻ ചാണ്ടിയുടെ നാൽപതാം ചരമ ദിനത്തിനായി വിപുലമായ ഒരുക്കങ്ങളുമായി പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി…വിശുദ്ധ കുർബാനയ്ക്ക് പിന്നാലെ 15,000 പേർക്കുള്ള ഭക്ഷണം ഒരുക്കും. കോൺഗ്രസിന്റെ നേതൃത്വത്തിലും വിപുലമായ പരിപാടികൾ ഉണ്ടാവും.
സാധാരണയായി മതമേലധ്യക്ഷന്മാരുടെ നാൽപ്പതാം ചരമദിനം മാത്രമാണ് ഓർത്തഡോക്സ് പള്ളികളിൽ വിപുലമായ പരിപാടികളാൽ നടത്തപ്പെട്ടിട്ടുള്ളത്.നാളെ നടക്കാനിരിക്കുന്ന ഉമ്മൻചാണ്ടിയുടെ നാല്പതാം ചരമ ദിനത്തിനായി ഒരുക്കങ്ങൾ പൂർത്തിയായി.പള്ളിയിൽ ചേർന്ന പൊതുയോഗത്തിലാണ് 15,000 പേർക്ക് ഭക്ഷണം ഒരുക്കാൻ തീരുമാനിച്ചത്.
നാൽപതാം ചരമ ദിനത്തിന്റെ പ്രത്യേക ഭക്ഷണമായ നെയ്യപ്പവും പഴവും പാമ്പാടി ദയറായിൽ തയ്യാറായിക്കഴിഞ്ഞു.പാമ്പാടി ദയറയുടെ ഓഡിറ്റോറിയത്തിലാണ് നേർച്ച അപ്പം ഉണ്ടാക്കുന്നത്. മകൾ മറിയാ ഉമ്മനും ചടങ്ങിന്റെ ഭാഗമായി. നാല്പതാം ചരമ ദിനത്തിൽ ഉമ്മൻചാണ്ടിയുടെ കല്ലറയിലേക്ക് വൻ ജനത്തിരക്കാണ് പ്രതീക്ഷിക്കുന്നത്.
read more മദ്യ ലഹരിയിൽ കാറോടിച്ച് കെഎസ്ആർടിസി ബസിൽ ഇടിച്ചു: പൊലീസുകാരനെ നാട്ടുകാർ പിടികൂടി
പള്ളിയിലെ വിശുദ്ധ കുർബാനയ്ക്കുശേഷം കല്ലറയിൽ ധൂപ പ്രാർത്ഥന നടത്തും. കൊച്ചി ഭദ്രാസന മെത്രാപ്പോലീത്താ ഡോ. യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്താ കുർബാനയ്ക്ക് കാർമ്മികത്വം വഹിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം