മലപ്പുറം: കെഎസ്ആർടിസി ടെർമിനൽ നിർമാണം ഇഴഞ്ഞുനീങ്ങുന്നതിനെതിരെ വെൽഫെയർ പാർട്ടി മലപ്പുറത്ത് നടത്തിക്കൊണ്ടിരിക്കുന്ന സമരങ്ങളുടെ ഭാഗമായി ജനകീയ ഒപ്പുശേഖരണം നടത്തി.
സമര കൺവീനർ ടി അഫ്‌സൽ ഒപ്പുശേഖരണം ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡണ്ട് എ സദ്‌റുദ്ദീൻ, മുനിസിപ്പൽ പ്രസിഡണ്ട് പിപി മുഹമ്മദ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
read more ലൂണയ്ക്ക് സാങ്കേതിക തകരാർ; റഷ്യൻ ചാന്ദ്രദൗത്യം പ്രതിസന്ധിയിൽ
ഇ.സി. മുഹ്‌സിന, എ. സൈനുദ്ദീൻ, ജമാൽ മുണ്ടുപറമ്പ്, ജൗഹറ, നാദിറ, ഇ.സി. ഹസനുൽ ബന്ന, ഹൈദർ വലിയങ്ങാടി, ഉമ്മുകുൽസു, റഷീദ് മാസ്റ്റർ, സകരിയ പൈതിനിപറമ്പ്, ഇർഫാൻ കൂട്ടമണ്ണ, ഹസൈൻ ഹാജിയാർപള്ളി, കെ.പി. റസാഖ്, സഫവത്ത് പി.പി. തുടങ്ങിയവർ നേതൃത്വം നൽകി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം