തൊടുപുഴ: കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് നാലു വർഷം കഠിന തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. നെയ്യാറ്റിൻകര വിഴിഞ്ഞം ഹൗസ് നമ്പർ 228-ൽ പനനിന്നവിളതൊഴിച്ചിൽ സഫറുള്ള ഖാനെ (32) ആണ് കോടതി ശിക്ഷിച്ചത്. തൊടുപുഴ എൻഡിപിഎസ് കോടതി ജഡ്ജി കെ.എൻ.ഹരികുമാർ ആണ് ശിക്ഷ വിധിച്ചത്.
2017 ജൂണ്‍ അഞ്ചിന് തൊടുപുഴ-മുട്ടം റൈഫിൾ ക്ലബ് റോഡിൽ നിന്ന് ഒരു കിലോ കഞ്ചാവ് പിടികൂടിയ കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ.
അടിമാലി എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന എം.എസ്. ജനീഷും സംഘവും ചേർന്ന് പിടികൂടിയ കേസിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന കെ.പി. ജീസണ്‍ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി എൻഡിപിഎസ് കോടതി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ബി.രാജേഷ് ഹാജരായി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം