Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Pravasi United States

ക്വീൻസ് ഇന്ത്യാ ഡേ പരേഡ് പ്രൗഡ ഗംഭീരമായി പര്യവസാനിച്ചു

Anweshanam Staff by Anweshanam Staff
Aug 15, 2023, 11:09 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ന്യൂയോർക്ക്: ആഗസ്റ്റ് 13 ഞായറാഴ്ച ഫ്ലോറൽ പാർക്ക് – ബെല്ലെറോസ് ഇന്ത്യൻ മെർച്ചൻറ്സ് അസ്സോസ്സിയേഷൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട “ക്വീൻസ് ഇന്ത്യാ ഡേ പരേഡ്” വളരെ വിജയപ്രദമായും പ്രൗഡ്ഢ ഗംഭീരമായും പര്യവസാനിച്ചു. വളരെയധികം ജനശ്രദ്ധ നേടി ഫ്ലോറൽ പാർക്ക് ഹിൽസൈഡ് അവന്യൂവിലൂടെ ‘”ഭാരത് മാതാ കീ ജയ്” എന്നും “വന്ദേ ഭാരത്” എന്നും “ബോലോ ഭാരത് മഹാൻ” എന്നുമുള്ള ധ്വനികൾ അലയടിച്ച് മുന്നേറിയ പരേഡ് ഇന്ത്യയുടെ മഹത്വം അമേരിക്കൻ ജനതയുടെ മദ്ധ്യത്തിൽ വിളിച്ചോതുന്നതിന് ഉതകുന്ന പ്രകടനമായിരുന്നു.

also read.. സ്വാതന്ത്ര്യ ദിനാഘോഷം: മുഖ്യമന്ത്രി ഒന്‍പത് മണിക്ക് ദേശീയ പതാക ഉയര്‍ത്തും

വിവിധ സംഘടനകളുടെ ഫ്ളോട്ടുകളും സംഘടനാ അംഗംങ്ങളും അണിനിരന്ന പരേഡ് നട്ടുച്ചയുടെ ശക്തമായ ചൂടിലും അതൊന്നും വകവെക്കാതെ ഒരു മണിക്കൂറിലധികം സമയമെടുത്ത് 263- മത് സ്ട്രീറ്റിൽ നിന്നും ആരംഭിച്ച് മന്ദം മന്ദം മുന്നേറി കോമ്മൺവെൽത്ത് ബൊളവാടിലൂടെ ഗ്രിഗോറിയൻ ഓഡിറ്റോറിയത്തിൽ എത്തിചേർന്നപ്പോൾ ദേശഭേദമെന്യേ നൂറു കണക്കിന് ആളുകളാണ് പരേഡിനെ വരവേൽക്കുവാൻ കാത്തു നിന്നത്. ബോളിവുഡ് സിനിമാ-സീരിയൽ നടിയും ഗായികയുമായ കനിഷ്ക സോണി പരേഡിന്റെ ഗ്രാൻഡ് മാർഷൽ ആയിരുന്നു.

വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് ധാരാളം പേർ പരേഡിൽ പങ്കെടുത്തെങ്കിലും മലയാളീ സംഘടനകളുടെയും അമേരിക്കൻ മലയാളികളുടെയും നിറഞ്ഞ സാന്നിധ്യം പ്രത്യേകം ശ്രദ്ധേയമായി. ഇൻറർനാഷനൽ പ്രസിഡന്റ് തോമസ് മൊട്ടക്കലിന്റെ നേതൃത്വത്തിൽ വേൾഡ് മലയാളീ കൗൺസിൽ (ഗ്ലോബൽ), ഡോ. അന്നാ ജോർജിന്റെ നേതൃത്വത്തിൽ ഇന്ത്യൻ നേഴ്‌സസ് അസ്സോസ്സിയേഷൻ ഓഫ് ന്യൂയോർക്ക്, ഡോ. തോമസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള എക്കോ, ലീല മാരേട്ടിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ്, ഫോമാ, ഫൊക്കാനാ, ന്യൂയോർക്ക് മലയാളീ സ്പോർട്സ് ക്ലബ്, പയനിയർ ക്ലബ് ഓഫ് കേരളൈറ്റ്സ് ഇൻ നോർത്ത് അമേരിക്ക തുടങ്ങിയ വിവിധ മലയാളീ സംഘടനകളുടെ ഫ്ളോട്ടുകൾ പരേഡിന് നിറപ്പകിട്ടാർന്നു.

chungath

ഇന്ത്യ ഡേ പരേഡ് ഓഫ് ലോങ്ങ് ഐലൻഡ്, ഉത്തർ പ്രദേശ് അസ്സോസ്സിയേഷൻ ഓഫ് ന്യൂയോർക്ക്, ജെയിൻ ടെമ്പിൾ ഓഫ് ന്യൂയോർക്ക്, ക്വീൻസ് വില്ലേജ് റിപ്പബ്ലിക്കൻ ക്ലബ്ബ്, തുടങ്ങി നിരവധി മറ്റ് സംഘടനകളുടെ അംഗങ്ങളും പരേഡിൽ പങ്കെടുത്തവരിൽപ്പെടുന്നു. കേരളാ കൾച്ചറൽ അസ്സോസ്സിയേഷൻ, സീറോ മലബാർ ചർച്ച്, ഡ്രം ബീറ്റ്‌സ് ഓഫ് ലോങ്ങ് ഐലൻഡ് എന്നീ ചെണ്ട ടീമുകളുടെ മലയാളിത്തനിമയും സംസ്കാരവും വിളിച്ചോതുന്ന ചെണ്ട മേളത്തിന്റെ അകമ്പടിയോടെ മുന്നേറിയ പരേഡ് ഏവർക്കും ഉല്ലാസപ്രദമായിരുന്നു.

പ്രാദേശികമായി വിവിധ രാഷ്ട്രീയ ഔദ്യോഗിക സ്ഥാനങ്ങളിലേക്ക് മത്സരിക്കുവാൻ തയ്യാറെടുക്കുന്ന സ്ഥാനാർഥികളും വോട്ടർമാരെ നേരിൽ കാണുവാനും വോട്ട് അഭ്യർഥിക്കുവാനുമുള്ള അവസരമായി പരേഡിൽ പങ്കെടുത്തു. അതിൽ നാസ്സോ കൗണ്ടി ഡിസ്ട്രിക്ട് 13-ൽ നിന്നും ലെജിസ്ലേറ്റർ സ്ഥാനത്തേക്ക് മത്സരിക്കുന്ന മലയാളിയായ ബിജു ചാക്കോയുടെയും യു.എസ്. കോൺഗ്രസ്സ് ഡിസ്ട്രിക്ട് 4-ൽ നിന്നും കോൺഗ്രസിലേക്ക് മത്സരിക്കുന്ന മലയാളിയായ സെനറ്റർ കെവിൻ തോമസിന്റെയും സാന്നിധ്യം പ്രത്യേകം ശ്രദ്ധേയമായി.

ReadAlso:

പാരാഫീൽഡ് വിമാനത്താവളത്തിൽ വിമാനം ഹാംഗറിലേക്ക് ഇടിച്ചുകയറി: രണ്ട് മരണം, 11 പേർക്ക് പരിക്ക്

ബെംഗളൂരുവിൽ വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥയെ ബ്ലാക്ക്മെയിൽ ചെയ്ത് പീഡിപ്പിച്ചു; യുവവ്യവസായി അറസ്റ്റിൽ

ഒമാനിലെ മിന്നൽ പ്രളയത്തിൽ രണ്ട് മലയാളികൾ മരിച്ചു

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം: സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് അധികൃതർ

ദുബായ് ക്രീക്ക് ഹാർബറിൽ ഇറാന്റെ ഡ്രോൺ ആക്രമണം: ആളപായമില്ല

പരേഡിന് ശേഷം ഗ്രിഗോറിയൻ ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനത്തിൽ ധാരാളം പ്രാദേശിക രാഷ്ട്രീയ സാമൂഹിക നേതാക്കളും പങ്കെടുത്തു. ന്യൂയോർക്ക് മേയർ എറിക്ക് ആദംസിന്റെ സാന്നിദ്ധ്യം പരേഡ് പൊതുസമ്മേളനത്തിന് പ്രത്യേക ഉണർവ്വ് നൽകി. ഫ്ലോറൽ പാർക്ക്- ബെല്ലറോസ് ഇന്ത്യൻ മെർച്ചന്റ്സ് അസ്സോസ്സിയേഷൻ പ്രസിഡന്റ് കോശി ഓ തോമസ് മേയറെ സദസ്സിനു പരിചയപ്പെടുത്തുകയും ഇന്ത്യ ഡേ പരേഡിന്റെ പേരിലുള്ള സ്നേഹോപകരമായി പ്ലാക്‌ മേയർക്ക് സമ്മാനിക്കുകയും ചെയ്തു. സാഹോദര്യത്തിന്റെയും ഐക്യതയുടെയും പ്രതീകമായി പരേഡ് കമ്മറ്റി ചെയർമാൻ ഡെൻസിൽ ജോർജ് ഒരു ഇന്ത്യൻ പതാകയും ഒരു അമേരിക്കൻ പതാകയും ചേർത്ത് മേയർക്ക് സമ്മാനിച്ചതും വേറിട്ടൊരനുഭവമായിരുന്നു. പരേഡിനോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുവനീറിൻറെ പ്രകാശനവും മേയർ നിർവഹിച്ചു. ന്യൂയോർക്ക് അസ്സെംബ്ലിയിലെ ആദ്യ ഇന്ത്യൻ വംശജയായ ജെന്നിഫർ രാജ്‌കുമാർ മേയറിന് ഇന്ത്യൻ ജനതയോടുള്ള പ്രത്യേക മമതയും താൽപ്പര്യവും പ്രകീർത്തിക്കുകയും ന്യൂയോർക്ക് സിറ്റിയിൽ ദീപാവലി ദിനത്തിൽ സിറ്റി സ്കൂളുകൾക്ക് പൊതു അവധി പ്രഖ്യാപിച്ച ആദ്യ മേയറാണ് എറിക് ആദംസ് എന്ന് പ്രസ്താവിച്ചതും സദസ്സ് നിറഞ്ഞ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്.

വിവിധ ഡാൻസ് അക്കാദമികളിലെ കുട്ടികൾ നടത്തിയ പാട്രിയോട്ടിക് ഡാൻസുകളും, ഗാനങ്ങളും, പ്രകടനങ്ങളും അതി മനോഹരമായിരുന്നു. ഇന്ത്യൻ നേഴ്‌സസ് അസ്സോസ്സിയേഷൻ അംഗങ്ങളുടെ ദേശഭക്തി ഡാൻസും നേഴ്സുമാരുടെ മക്കളുടെ പ്രത്യേക ഡാൻസ് പരിപാടിയും സദസ്സിന്റെ പ്രശംസ പിടിച്ചുപറ്റി. എഫ് ബി ഐ എം എ -യുടെ ചെയർമാൻ സുബാഷ് കപാഡിയ, മുൻ പ്രസിഡന്റ് ഹേമന്ത് ഷാ, ബോർഡ് അംഗം മാത്യു തോമസ്, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ കോശി ഓ തോമസ് (പ്രസിഡൻറ്) ഡോ. ഉജ്വല ഷാ (വൈസ് പ്രസിഡൻറ്), മേരി ഫിലിപ്പ് (സെക്രട്ടറി), കിരിത് പഞ്ചമിയ (ട്രഷറർ), ജെയ്‌സൺ ജോസഫ് (പബ്ലിക് റിലേഷൻസ്), അശോക് ജെയിൻ, ആശ മാമ്പള്ളി, ജോർജ് സി. പറമ്പിൽ, കളത്തിൽ വർഗ്ഗീസ്, വി. എം. ചാക്കോ, പരേഡ് ചെയർമാൻ ഡെൻസിൽ ജോർജ്, ബീനാ സഭാപതി, ഏലിയാമ്മ അപ്പുകുട്ടൻ തുടങ്ങിയവർ പരേഡിന്റെ നടത്തിപ്പിന് പ്രത്യേക നേതൃത്വം നൽകി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എഐവൈഎഫ്

യുവതിയെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതിയായ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

കാലില്‍ പുഴുവരിച്ച സംഭവം: ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

വാഹനങ്ങളില്‍ ഡെക്കറേഷന്‍ എന്തൊക്കെ ചെയ്യാം ?: വാഹനങ്ങള്‍ക്ക് 18 തരം മോഡിഫിക്കേഷന്‍സ് നടത്താമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies