Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Sports

ഏകദിന ലോകകപ്പ്: ഇന്ത്യ-പാക് മത്സരം ഒക്‌ടോബർ 14ലിലേക്ക് മാറ്റി

Web Desk by Web Desk
Aug 9, 2023, 08:22 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ReadAlso:

ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് ക്വാർട്ടറിൽ തോൽവി

ഉത്തരാഖണ്ഡ് ഗോള്‍ഡ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നേപ്പാളിനെ തോല്‍പ്പിച്ച് കേരളം

കണ്ണന്‍ ദേവന്‍ ഹില്‍സ് ക്ലബ്ബ് ക്രിക്കറ്റ് ടീമുമായി തലസ്ഥാനത്തെ ടര്‍ബോ ടൈറ്റന്‍സ് മാറ്റുരയ്ക്കുന്നു മൂന്നാറില്‍

ഇറാന് പകരം യോഗ്യത നേടാത്ത ഇറ്റലിയെ കളിപ്പിക്കണം; ആവശ്യവുമായി ട്രംപിന്റെ പ്രതിനിധി ഫിഫക്ക് മുമ്പില്‍ | FIFA to replace Iran with Italy at World Cup 2026

സ്മൃതി മന്ദാനയും പലാഷ് മുച്ചാലും വീണ്ടും ഒന്നിക്കുന്നു?

 

ഡല്‍ഹി: 2023ലെ ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യയുടെയും പാകിസ്താന്റെയും മത്സര ഷെഡ്യൂളിൽ മാറ്റം. ഒക്‌ടോബർ 15ന് നടക്കേണ്ടിയിരുന്ന മത്സരം 14ലിലേക്ക് മാറ്റി. ഇന്ത്യ-നെതർലാൻഡ് മത്സരമടക്കം മറ്റു എട്ട് മത്സര ഷെഡ്യൂളിലും മാറ്റമുണ്ട്. ഇന്ത്യ-നെതർലാൻഡ് മത്സരം നവംബർ 11ന് പകരം 12നാണ് നടക്കുക.

ആതിഥേയരായ ഇന്ത്യയുമായി പാകിസ്താന്റെ ഒക്‌ടോബർ 14ലെ മത്സരം മുമ്പ് നടക്കാനിരുന്ന അഹമ്മദാബാദിൽ തന്നെയാണ് നടക്കുക. ഷെഡ്യൂളിന്റെ മാറ്റത്തിന്റെ ഫലമായി ഒക്‌ടോബർ 14ന് ഡൽഹിയിൽ നടക്കേണ്ട ഇംഗ്ലണ്ട് അഫ്ഗാനിസ്ഥാൻ മത്സരം 15ന് നടക്കും. 12ന് ഹൈദരാബാദിൽ നടക്കാനിരുന്ന പാകിസ്താൻ ശ്രീലങ്ക മത്സരം പത്തിനും 13ന് ലഖ്‌നൗവിൽ നടക്കാനിരുന്ന ആസ്‌ത്രേലിയ ദക്ഷിണാഫ്രിക്ക മത്സരം 12നും സംഘടിപ്പിക്കപ്പെടും. ഒക്‌ടോബർ 14ന് നടക്കേണ്ട ന്യൂസിലാൻഡ് ബംഗ്ലാദേശ് മത്സരം ഒക്‌ടോബർ 13ന് ഡേ നൈറ്റ് മത്സരമായി നടക്കും.

നവംബർ 12ലെ മത്സരങ്ങളിലും മാറ്റമുണ്ട്. ഇവ നവംബർ 11ലേക്കാണ് മാറ്റിയത്. പൂനെയിലെ ആസ്‌ത്രേലിയ പാകിസ്താൻ മത്സരവും (10.30 AM), കൊൽക്കത്തയിലെ ഇംഗ്ലണ്ട് പാകിസ്താൻ (02.00 PM) മത്സരവുമാണ് 11ന് നടക്കുക. ഇന്ത്യയുടെ അവസാന ലീഗ് മത്സരമായ നെതർലാൻഡ്‌സിനെതിരെയുള്ള പോരാട്ടം നവംബർ 11ൽ നിന്ന് 12ലേക്ക് മാറ്റി. ബംഗളൂരുവിലെ ഈ മത്സരം ഡേ നൈറ്റായാണ് സംഘടിപ്പിക്കപ്പെടുക.

  qwe
നേരത്തേ മത്സരക്രമത്തില്‍ മാറ്റം ആവശ്യപ്പെട്ട് മൂന്ന് ക്രിക്കറ്റ് ബോര്‍ഡുകള്‍ ഐസിസിക്ക് കത്തെഴുതിയതിനെ തുടര്‍ന്ന് ഏകദിന ലോകകപ്പിന്റെ ഷെഡ്യൂളില്‍ മാറ്റം വരാന്‍ സാധ്യതയുണ്ടെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞിരുന്നു. മത്സരങ്ങള്‍ തമ്മിലുള്ള ഇടവേള 4-5 ദിവസമാക്കി കുറയ്ക്കാന്‍ മത്സരങ്ങളുടെ തീയതികളും സമയവും മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍ വേദികളുടെ കാര്യത്തില്‍ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം നവരാത്രി ആഘോഷങ്ങള്‍ പ്രമാണിച്ച് സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി സുരക്ഷാ ഏജന്‍സികള്‍ മത്സരത്തിന്റെ തീയതി മാറ്റാന്‍ ബിസിസിഐയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. നവരാത്രി ആഘോഷങ്ങളുടെ ആദ്യ ദിനത്തിലാണ് മത്സരം. ഗുജറാത്തിലെ പ്രധാന ആഘോഷങ്ങളിലൊന്നായതിനാല്‍ നഗരത്തിലെ തിരക്കും മറ്റും കണക്കിലെടുത്താണ് സുരക്ഷാ ഏജന്‍സികള്‍ ഇക്കാര്യം നിര്‍ദേശിച്ചിരിക്കുന്നത്.
 

2023 ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ മത്സരങ്ങൾ

IND vs AUS, ഒക്ടോബർ 8, ചെന്നൈ
IND vs AFG, ഒക്ടോബർ 11, ഡൽഹി
IND vs PAK, ഒക്ടോബർ 14, അഹമ്മദാബാദ്
IND vs BAN, ഒക്ടോബർ 19, പൂനെ
IND vs NZ, ഒക്ടോബർ 22, ധർമ്മശാല
IND vs ENG, ഒക്ടോബർ 29, ലഖ്നൗ
IND vs SL, നവംബർ 2, മുംബൈ
IND vs SA, നവംബർ 5, കൊൽക്കത്ത
IND vs NED, നവംബർ 12, ബെംഗളൂരു 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍

കനത്ത മഴ; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പത്തനംതിട്ട റാന്നിയില്‍ വീട്ടില്‍ സൂക്ഷിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി

ഇടുക്കിയിൽ വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies