തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് നാളെ രാവിലെ പ്രസിദ്ധീകരിക്കും. നാളെ രാവിലെ 10.00 മണിക്ക് വിദ്യാലയങ്ങളിൽ പ്രവേശനം നേടാൻ സാധിക്കുന്ന തരത്തിലാണ് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുക.
ഇത് സംബന്ധിച്ച വിവരങ്ങൾ പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടുണ്ട്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ 10.00 മണിക്ക് ശേഷം അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം രക്ഷിതാവിനോടൊപ്പം വിദ്യാലയങ്ങളിൽ പ്രവേശനം നേടേണ്ടതാണ്.
https://www.youtube.com/watch?v=LEo86PnhFes
ചൊവ്വാഴ്ച വൈകിട്ട് 4.00 മണി വരെയാണ് പ്രവേശനം നേടാൻ സാധിക്കുക. ഒമ്പത്, പതിനൊന്ന് വയസുള്ള പെണ്‍കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയില്‍ തൃശൂര്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ചാലിശ്ശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. സതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പ്രതിയെ ആമക്കാവ് നിന്നാണ് പിടികൂടിയത്. പട്ടാമ്പി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. നടപടികള്‍ക്ക് ശേഷം പ്രതിയെ ഒറ്റപ്പാലം സബ് ജയിലിലേക്ക് മാറ്റി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















