ആനക്കര: ബൈക്കിന് കുറുകെ നായ ചാടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ രണ്ട് യാത്രികര്‍ക്ക് പരിക്ക്.
കപ്പൂര്‍ പഞ്ചായത്തിലെ മാരായം കുന്നിലുണ്ടായ അപകടത്തില്‍ കൊള്ളന്നൂർ സ്വദേശി റഹൂഫ്(24) നാണ് പരിക്കേറ്റത്. മുഖത്തും കാലിനും കൈക്കും പരിക്കേറ്റ ഇയാളെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.youtube.com/watch?v=LEo86PnhFes
പഞ്ചായത്തിലെ വട്ടകുന്നിലുണ്ടായ അപകടത്തില്‍ പറക്കുളം ചേക്കോട് സ്വദേശി അമീര്‍ (38)നാണ് പരിക്കേറ്റത്. വെളളിയാഴ്ച രാത്രിയില്‍ ആയിരുന്നു അപകടം സംഭവിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















