പത്തനംതിട്ട: അധ്യാപകൻ മോശമായി പെരുമാറിയെന്ന ഗവേഷക വിദ്യാർഥിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മാവേലിക്കര പൊലീസാണ് കോളേജ് അധ്യാപകനെ പ്രതി ചേർത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പത്തനംതിട്ട സ്വദേശിനിയാണ് പരാതിക്കാരി.
അധ്യാപകൻ മോശമായി പെരുമാറിയെന്നായിരുന്നു വിദ്യാർത്ഥിയുടെ പരാതി.
read more ബൈക്ക് ബസുമായി കൂട്ടിയിടിച്ച് തീപിടിച്ചു: ഇടുക്കിയിൽ പൊലീസുകാരന്‍ വെന്തുമരിച്ചു
കേസിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. എന്നാൽ, പരാതിയെക്കുറിച്ച് അറിയില്ലെന്നായിരുന്നു കോളേജ് പ്രിൻസിപ്പലിന്റെ പ്രതികരണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















