കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ ലോക്കോ പൈലറ്റ് കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് സ്വദേശിയായ കെ.കെ. ഭാസ്കരൻ (58) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ നാലോടെയാണ് സംഭവം. റെയിൽവേ സ്റ്റേഷനിലെ റണ്ണിംഗ് റസ്റ്റ് റൂമിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഇയാളെ സഹപ്രവർത്തകർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം