ലഖ്‌നൗ: ഇലക്ട്രോണിക് ഷോറൂമിന് തീപിടിച്ച് നാല് മരണം. ഉത്തര്‍പ്രദേശിലെ ഝാന്‍സി ജില്ലയിലാണ് സംഭവം. ഇലക്ട്രോണിക് ഷോറൂമിനൊപ്പം സ്‌പോര്‍ട്‌സ് സ്റ്റോര്‍ കൂടി പ്രവര്‍ത്തിക്കുന്ന മൂന്ന് നില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്.
Also read :പത്തനംതിട്ടയിൽ കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്ക്
അഗ്നിശമന സേനയും പൊലീസും സംയുക്തമായി നടത്തിയ പത്ത് മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് തീ പൂര്‍ണ്ണമായും അണച്ചത്. മൂന്ന് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. തീപിടിത്തത്തില്‍ ഗുരുതരമായി പരുക്കേറ്റ സ്ത്രീ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം