Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

മോദിസർക്കാർ രാജ്യത്ത് വികസനത്തിന്റെ പുതിയ ചരിത്രം സൃഷ്ടിച്ചു.- കെ സുരേന്ദ്രൻ

Anweshanam Staff by Anweshanam Staff
Jun 30, 2023, 10:50 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി – കഴിഞ്ഞ 9 വർഷത്തെ സംശുദ്ധഭരണം കൊണ്ട് നരേന്ദ്രമോദി സർക്കാരിന് രാജ്യത്തിന്റെ വികസനത്തിൽ പുതിയ ചരിത്രം സൃഷ്ടിക്കാൻ കഴിഞ്ഞതായി ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
ജീവിതത്തിന്റെ സമസ്തമേഖലകളെയും സ്പർശിക്കുന്ന വൻ മുന്നേറ്റമാണ് ഈ കാലഘട്ടത്തിൽ രാജ്യത്തുണ്ടായത്.1947 മുതൽ 2014 വരെയുള്ള വികസന ചരിത്രത്തിൽ നിന്നും വൻകുതിച്ചുചാട്ടമാണ് അടുത്ത 9 വർഷങ്ങളിൽ ഉണ്ടായത്. രാജ്യം ലോകത്തെ അഞ്ചാംമത്തെ സാമ്പത്തിക ശക്തിയായി വളർന്നു എന്നു മാത്രമല്ല, സാധാരണക്കാരിൽ സാധാരണക്കാരന്റെ ജീവിതത്തിൽ ഗണ്യമായ മാത്രമാണ് ഉണ്ടായത്. മോദി സർക്കാരിന്റെ നേട്ടങ്ങൾ എല്ലാവർക്കും അനുഭവവേദ്യമണന്നും അദ്ദേഹം സൂചിപ്പിച്ചു.

മോദി സർക്കാരിന്റെ ഒൻപതാമായത്‌ വാർഷികാഘോഷങ്ങളുടെ ഭാഗമായി എറണാകുളം ലോകസഭ മണ്ഡലം വിശാല ജനസഭ കളമശ്ശേരി മുനിസിപ്പൽ ടൌൺ ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്ത് ദരിദ്രരേഖയ്ക്കു താഴെ ജീവിച്ചിരുന്നവരിൽ ഈ 9 വർഷം കൊണ്ട് കുറവ് വന്നത് 12 ശതമാനമാണ്.ബഹുഭൂരിപക്ഷം പേർക്കും ബാങ്ക് അക്കോണ്ടുകളായി. അതിലൂടെ കോടിക്കണക്കിനു രൂപയാണ് വർഷം തോറും സർക്കാർ നേരിട്ട് നൽകുന്നത്. രാജ്യത്തെ അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിൽ.. വിമാനത്താവളങ്ങൾ, റെയിൽവേപ്പാത, ദേശീയ പാത, ട്രെയിനുകൾ, മെഡിക്കൽ കോളേജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ..65 വർഷം കൊണ്ടുണ്ടായതിന്റെ ഇരട്ടിയോ അതിലധികമോ ആണ് 9 വർഷം കൊണ്ടുണ്ടായത്. ബി എസ് എൻ എൽ, കെ വി ഐ സി, പോസ്റ്റൽ ഓഫീസുകൾ ഇവിടെയൊക്കെ ഉണ്ടായ മാറ്റങ്ങൾ വിപ്ലവകരമായിരുന്നു എന്നും അദ്ദേഹം സൂചിപ്പിച്ചു.

ഏക സിവിൽ നിയമത്തിനെതിരായി മുസ്ലിം സംഘടനകളെ ഒന്നിപ്പിച്ചു കൊണ്ട് സംസ്ഥാനത്തു വലിയ മത – രാഷ്ട്രിയ ധൃവീകരണം നടത്തുവാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമം വിനാശകരമായിരിക്കും എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.ബിജെപി ജില്ലാ പ്രസിഡന്റ്‌ അഡ്വക്കേറ്റ് കെ എസ് ഷൈജു അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഡോ കെ എസ് രാധാകൃഷ്ണൻ, സംസ്ഥാന വക്താക്കളായ കെ വി എസ് ഹരിദാസ്, അഡ്വക്കേറ്റ് നാരായണൻ നമ്പൂതിരി, അഡ്വക്കേറ്റ് ടി പി സിന്ധുമോൾ, ന്യുനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ്‌ ജിജി ജോസഫ്, സംസ്ഥാന സമിതി അംഗം എൻ പി ശങ്കരൻകുട്ടി,ജില്ലാ സെക്രട്ടറിമാരായ അഡ്വക്കേറ്റ് എസ് സജി, വി കെ ഭസിത് കുമാർ എന്നിവർ പ്രസംഗിച്ചു.

Also read : സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു : ഷിനി ലാലിന്റെ ‘സമ്പര്‍ക്കക്രാന്തി’ മികച്ച നോവല്‍, ഡോ. എംഎം ബഷീറിനും എന്‍ പ്രഭാകരനും വിശിഷ്ടാംഗത്വം

സംസ്ഥാന സമിതി അംഗങ്ങളായ വി കെ സുദേവൻ, സി വി സജിനി  ജില്ലാ വൈസ് പ്രസിഡന്റ്മാരായ എൻ എൽ ജെയിംസ്, വി എസ് സത്യൻ, ജില്ലാ സെക്രട്ടറിമാരായ ആർ സജികുമാർ, ഉല്ലാസ് കുമാർ, എ അനൂപ്, ലത ഗംഗധരൻ, കെ എസ് ഉദയകുമാർ, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ്‌ ലേഖ നായ്ക്, പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ്‌ മനോജ്‌ മനക്കെക്കര, വിനീത ഹരിഹരൻ തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു, 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

ReadAlso:

അർജുൻ ആയങ്കിയുടെ സഹായികൾക്ക് ജാമ്യം | Bail for Arjun Ayanki’s associates

ഫ്രഷ് കട്ട് മാലിന്യ സംസ്‌കരണ കേന്ദ്രം ജനവാസ മേഖലയിൽ നിന്ന് മാറ്റും; കമ്പനി അധികൃതർ സന്നദ്ധത അറിയിച്ചെന്ന് പി.കെ. ഫിറോസ് MLA

അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ കസ്റ്റഡിയിൽ | Car used by Arjun Ayanki to go into hiding taken into custody

വന്ദേമാതരം ഉത്തരവ്; നിലപാടിൽ മാറ്റമില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി | p k kunhalikutty vande mataram mandatory

ഓപ്പറേഷന്‍ രക്ഷിത: 33 പേര്‍ അറസ്റ്റില്‍ 25 പേര്‍ റിമാന്‍റില്‍

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

Latest News

UPI സേവനം സൗജന്യമായി തുടരും, വ്യാപാരികള്‍ക്ക് ഭാവിയില്‍ യൂസര്‍ഫീ ഏര്‍പ്പെടുത്തും; വ്യക്തത വരുത്തി കേന്ദ്രം

ലിയോണല്‍ മെസ്സിയുടെ പിതാവ് ഹോര്‍ഗെ മെസ്സി അന്തരിച്ചു | Lionel Messi’s father Jorge dies at the age of 68

കേരള ക്രിക്കറ്റ് ലീഗ്‌: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിൾസ്

കെ.സി.എൽ ചിറകിലേറി ഐപിഎൽ സ്വപ്നങ്ങളിലേക്ക്

ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡറുമാി മുഖ്യമന്ത്രി ചര്‍ച്ച നടത്തി: ‘സഹോദര നഗരങ്ങള്‍’ എന്ന ആശയം വിഷയമായി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies