Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Opinion

തോല്‍പിക്കേണ്ടതും തോല്‍ക്കേണ്ടതും രാജ്യരക്ഷയ്ക്ക് അനിവാര്യം; എംവി ജയരാജന്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 16, 2023, 05:38 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വര്‍ഗീയവിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരുന്നാല്‍ ബിജെപിയെ തോല്‍പിക്കാന്‍ കഴിയുന്നതേയുള്ളൂ. ഫാസിസ്റ്റ് വാഴ്ചയ്ക്ക് അറുതിവരുത്തേണ്ടത് മതേതര ജനാധിപത്യ വിശ്വാസികളുടെ കടമയാണ്.  ഈ കടമ നിര്‍വ്വഹിക്കാന്‍ കഴിഞ്ഞാല്‍ രാജ്യമാകെ രക്ഷപ്പെടും. പാര്‍ലമെന്ററി ജനാധിപത്യത്തിന് പകരം പണാധിപത്യവും പ്രതിപക്ഷമുക്ത ഭാരതം എന്ന കാഴ്ചപ്പാടോടെ ഏകാധിപത്യവുമാണ് ബിജെപി നടപ്പാക്കുന്നത്.

29 സംസ്ഥാനങ്ങളില്‍ 10 സംസ്ഥാനങ്ങളില്‍ മാത്രമാണ് ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരിക്കാന്‍ കഴിയുന്നത്.  60ല്‍ 2 സീറ്റുള്ള മേഘാലയയിലും 40ല്‍ 13 സീറ്റുള്ള ഗോവയിലും 87ല്‍ 25 സീറ്റുള്ള ജമ്മു കാശ്മീരിലും ബിജെപി ഭരിക്കുന്നത് മസില്‍ പവറുകൊണ്ടും കൂട്ടുകക്ഷികളുടെ സഹായം കൊണ്ടുമാണ്.  കേരളത്തിലും തമിഴ്നാട്ടിലും സിക്കിമിലും മിസോറാമിലും ഒറ്റ സീറ്റുപോലും ബിജെപിക്ക് ഇല്ല. ബംഗാളില്‍ 1.02 ശതമാനവും (294ല്‍ 3) ആന്ധ്രയില്‍ 2.28 ശതമാനവും (175ല്‍ 4) പഞ്ചാബില്‍ 2.56 ശതമാനവും (117ല്‍ 3) തെലങ്കാനയില്‍ 4.20 ശതമാനവും (119ല്‍ 5) ഒഡീഷയില്‍ 6.8 ശതമാനവും (147ല്‍ 10) ഡല്‍ഹിയില്‍ 11.42 ശതമാനവും (70ല്‍ ?? നാഗാലാന്‍ഡില്‍ 20 ശതമാനവും (60ല്‍ 12) ബീഹാറില്‍ 21.81 ശതമാനവും (243ല്‍ 53) എന്നിങ്ങനെയാണ് നിയമസഭകളിലെ ബിജെപി അംഗസംഖ്യ.

ഗുജറാത്ത്, യു.പി., മധ്യപ്രദേശ്, മഹാരാഷ്ട്ര, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ബിജെപിക്ക് കൂടുതല്‍ സീറ്റുകള്‍ നേടാന്‍ കഴിഞ്ഞത്. ആകെയുള്ള 4139 എം.എല്‍.എ.മാരില്‍ ബിജെപിക്ക് 1138 (27.49 ശതമാനം) മാത്രമാണ്.  പാര്‍ലമെന്റിലാകട്ടെ 37ശതമാനം വോട്ട് മാത്രമേയുള്ളൂ. 

ബഹുഭൂരിപക്ഷം ജനങ്ങളും ബിജെപി വിരുദ്ധ മതനിരപേക്ഷ രാഷ്ട്രീയപാര്‍ട്ടികളോടൊപ്പമാണ് എന്നാണ് മേല്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ ബിജെപിയെ തോല്‍പിക്കുക എന്നത് അസാധ്യമായ ഒന്നല്ല. ഫാസിസ്റ്റ് സ്വഭാവമുള്ളവരെ പരാജയപ്പെടുത്തുക എന്ന രാഷ്ട്രീയ കടമ നിര്‍വഹിക്കാന്‍ സംസ്ഥാനാടിസ്ഥാനത്തില്‍ വര്‍ഗീയ വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കുക എന്നതാണ് നാം ചെയ്യേണ്ടത്. സമീപകാലത്ത് സിപിഐ(എം)ഉം ഇടതുപക്ഷവും നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ ഇടപെടല്‍ അത്തരമൊരു ലക്ഷ്യത്തെ അടിസ്ഥാനമാക്കിക്കൊണ്ടാണ്. അത് വിജയിക്കുക തന്നെ ചെയ്യും.

 

ReadAlso:

സ്വകാര്യ സംഘടനകള്‍ നടത്തുന്ന അവാര്‍ഡ് പരിപാടികള്‍ വന്‍തട്ടിപ്പ്: നിയന്ത്രിക്കണമെന്ന് സാംസ്‌ക്കാരിക മന്ത്രിക്ക് നിവേദനം

രക്തസാക്ഷികളേ മാപ്പ്: വലിയ ചുടുകാട്ടില്‍ സി.പി.എം-സി.പിഐ പോരാട്ടം ?; വി.എസ്. അച്യുതാനന്ദന്‍-ടി.വി. തോമസ് സ്മാരകത്തിന്റെ പേരില്‍ ?

സ്വകാര്യ ബസ് വ്യവസായം: സ്വയം നന്നാവുകയാണ് എക രക്ഷ ?; ഒരു സ്വകാര്യ ബസ് യാത്രികന്റെ അനുഭവം

സാംസ്‌കാരിക വകുപ്പ് മന്ത്രിക്ക് ഒരു തുറന്ന കത്ത്: സാംസ്‌ക്കാരിക സ്ഥാപനങ്ങളിലെ ചെയര്‍മാന്‍ പദവികള്‍ ഇനിയും വൈകരുത്

അമ്മയും, തല്ലിപ്പിരിഞ്ഞ മക്കളും പിന്നെ കുറേ വിവാദങ്ങളും

Latest News

രാഹുൽ ​ഗാന്ധിയും പ്രിയങ്ക​ഗാന്ധിയും അറസ്റ്റിൽ, മുഖത്ത് പരുക്ക്; ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യം അംഗീകരിക്കില്ല | rahul gandhi detained delhi police protest

വഴങ്ങാതെ കേന്ദ്രം; പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ പൊലീസ് നടപടി; രാഹുൽ ​ഗാന്ധിയെ അറസ്റ്റ് ചെയ്തു | Delhi police action against opposition protest; Rahul Gandhi arrested

പ്രതിഷേധച്ചൂടിൽ രാജ്യതലസ്ഥാനം; പ്രതിരോധത്തിലായി കേന്ദ്രം; സമരമുഖത്ത് പ്രതിപക്ഷവും | Heat of protest in Delhi; Centre on the defensive; Opposition takes to the agitation front

‘സംസ്ഥാനത്ത് എ ഐ ക്യാമറകൾ വഴിയുള്ള ട്രാഫിക് നിയമലംഘന പരിശോധനകളും പിഴ ഈടാക്കലും തുടരും’; മന്ത്രി സി.പി. ജോൺ | cp john about ai cameras in kerala

പാളയത്തെ കൊലപാതകം; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി | palayam death case accused arrest recorded by police

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies