Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

ബാലാമണിയമ്മയുടെ ആചാര്യസപര്യയ്ക്ക് ശിഷ്യരുടെ സ്‌നേഹാദരം

Web Desk by Web Desk
Apr 10, 2023, 05:14 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൂവപ്പടി ജി. ഹരികുമാര്‍ 

കൂവപ്പടി സാന്ദ്രാനന്ദം സത്സംഗസമിതിയുടെ പത്താമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഗുരുവായൂരില്‍ ഞായറാഴ്ച നാരായണീയസമര്‍പ്പണം നടന്നു. ആഞ്ഞം മാധവന്‍ നമ്പൂതിരി സ്മാരക നാരായണാലയത്തില്‍ നടന്ന ചടങ്ങില്‍ മുംബൈയില്‍ നിന്നെത്തിയ ആചാര്യ, ഗുരു നാദാപുരം ബാലാമണിയമ്മയെ ആദരിച്ചു.

കണ്ണൂര്‍ നാദാപുരം, പുത്തൂര്‍ തറവാട്ടില്‍ ജനിച്ച 77 വയസ്സുള്ള ബാലാമണിയമ്മ കഴിഞ്ഞ നാല്പതു വര്‍ഷത്തോളമായി മുംബൈയിലെ മലയാളിസമാജങ്ങള്‍ക്കിടയില്‍ ആദ്ധ്യാത്മികസന്ദേശപ്രചാരകയായി പ്രവര്‍ത്തിച്ചുവരികയാണ്. ബൊറിവില്ലിയില്‍ താമസിക്കുന്ന ഇവര്‍, തന്റെ മുപ്പത്തഞ്ചാമത്തെ വയസ്സില്‍ രാംനഗര്‍ അയ്യപ്പക്ഷേത്രത്തിലൂടെയാണ് സനാതനധര്‍മ്മ പ്രചാരകയായത്.

balamaniyamma

യജ്ഞപൗരാണികനായ അന്ധേരി പരമേശ്വരയ്യര്‍ ആണ് ഗുരു.1992 മുതല്‍ നാട്ടിലും മറുനാട്ടിലും സത്സംഗങ്ങളില്‍ സജീവമാണ്. കൂവപ്പടി സാന്ദ്രാനന്ദം സത്സംഗസമിതിയുടെ ആരംഭകാലം മുതല്‍ പ്രവര്‍ത്തനങ്ങങ്ങളുടെ നേതൃനിരയില്‍ ഉണ്ട്.   വര്‍ഷത്തിലൊരിക്കല്‍ കേരളത്തില്‍ വന്ന് സത്സംഗങ്ങള്‍ നടത്തുന്നത് പതിവാണ്. ഗുരുവായൂര്‍, ചോറ്റാനിക്കര, ആറന്മുള ക്ഷേത്രങ്ങളില്‍  ആദ്ധ്യാത്മിക കൂട്ടായ്മ സംഘടിപ്പിച്ചു ശ്രദ്ധേനേടിയിട്ടുണ്ട്. ഇതിനിടെ ഇന്ത്യയിലെ ഒട്ടുമിക്ക തീര്‍ത്ഥഘട്ടങ്ങളും സന്ദര്‍ശിച്ചു.

 സാന്ദ്രാനന്ദം സത്സംഗസമിതിയിലെ മുതിര്‍ന്ന അമ്മമാരെല്ലാം ചേര്‍ന്നാണ് ബാലാമണിയമ്മയെ ആദരിച്ചത്. ആദ്ധ്യാത്മികപ്രചരണത്തോടൊപ്പം സാമൂഹിക സേവനവും ലക്ഷ്യമിട്ടുവേണം ഹൈന്ദവസേവാസമാജങ്ങള്‍ പ്രവര്‍ത്തിയ്‌ക്കേണ്ടത് എന്ന് അവര്‍ ആദരമേറ്റുവാങ്ങിയശേഷം പറഞ്ഞു. പ്രസിഡന്റ് ലീല പുരുഷോത്തമന്‍ കര്‍ത്താ, സെക്രട്ടറി ഓമന ഗോപിനാഥ് എന്നിവര്‍ നേതൃത്വം നല്‍കി. നാരായണാലയത്തില്‍ സദ്യയും പ്രസാദവിതരണവും ഉണ്ടായിരുന്നു.

 

ReadAlso:

തക്ബീർ ധ്വനികളിൽ അലിഞ്ഞ് പുണ്യപുലരി: ത്യാഗസ്മരണയിൽ ഒരു ചെറിയ പെരുന്നാൾ കൂടി

18 TO 81: ബ്രണ്ണൻ കോളേജ് മുതൽ ധർമടം വരെ: വിജയൻ മിന്നൽ പിണറാകുമോ?

മൺകലങ്ങളിൽ തിളച്ചുമറിയുന്ന ഭക്തിയും അന്തരീക്ഷത്തിൽ മുഴങ്ങുന്ന അമ്മേ നാരായണ മന്ത്രങ്ങളും; ആറ്റുകാൽ പൊങ്കാല: ഐതിഹ്യവും പെരുമയും

പ്രകൃതി ദുരന്തനാശത്തിന് ഇന്‍ഷ്വുറന്‍സോ ?: ദുരന്തത്തില്‍ തകരുന്ന വീടുകളുടെ സാമ്പത്തിക സുരക്ഷയ്ക്ക് സമഗ്ര ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി; അടിയന്തര രക്ഷാപ്രവര്‍ത്തനം, സഹായം, പുനരധിവാസം, പുനര്‍നിര്‍മ്മാണം ലക്ഷ്യം ?

മുഖ്യമന്ത്രിയായി പിണറായി വിജയന്‍ തുടരും: ഗാന്ധിജി സ്വപ്നം കണ്ട പുരോഗതി കൈവരിച്ച ഏക സംസ്ഥാനം കേരളം; മണിശങ്കര്‍ അയ്യര്‍

Latest News

കൂട്ടുകാരെ മെസേജ് അയച്ച് താന്‍ മരിക്കാന്‍ പോകുകയാണെന്ന് അറിയിച്ചശേഷം 18കാരന്‍ തൂങ്ങിമരിച്ചു | 18 year old man killed himself in koodal

ആന്‍സി സോജന് ദേശീയ റെക്കോര്‍ഡ്; 6.88 മീറ്റര്‍ ചാടി ലോങ് ജംപിൽ ചരിത്രം കുറിച്ചു

കോതമംഗലത്ത് റേഡിയോ കോളര്‍ ഘടിപ്പിച്ച് ചികിത്സ നല്‍കി വനത്തിലയച്ച കാട്ടാന ചരിഞ്ഞു

ഭർതൃപീഡനം; ആറ്റുകാലിൽ യുവതി ജീവനൊടുക്കി, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ: അറസ്റ്റിന് സാധ്യത

‘ബിജെപിക്ക് ഒരു പരീക്ഷയും മര്യാദയ്ക്ക് നടത്താൻ അറിയില്ല’; അധ്യാപക പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ രൂക്ഷ വിമർശനവുമായി കോക്റോച്ച് ജനതാ പാർട്ടി | cjp against bjp on teachers exam question papper leak

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies