Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് ;ലക്ഷണങ്ങൾ

Web Desk by Web Desk
Aug 18, 2022, 05:07 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് അഥവാ ആമവാതം  2 വയസ്സിന് ശേഷം ഏത് പ്രായത്തിലുള്ളവരേയും ബാധിക്കാവുന്ന ഒരു അവസ്ഥ. ചെറിയൊരു ശതമാനം ആളുകളിലും ഈ അവസ്ഥ കണ്ട് വരുന്നു. രോഗലക്ഷണത്തെ മനസ്സിലാക്കുന്നതിന് മുന്‍പ് അതിന്റെ കാരണങ്ങളെ തിരിച്ചറിയുകയാണ് ആദ്യം ചെയ്യേണ്ടത്. റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്നത് ഒരു ഓട്ടോ ഇമ്മ്യൂണ്‍ വിഭാഗത്തില്‍ പെട്ട രോഗാവസ്ഥയാണ് .

ജനിതകപരമായല്ലാതെ പുകവലി, അന്തരീക്ഷ മലിനീകരണം, സൂര്യരശ്മികള്‍ എന്നിവയും ഇതിന്റെ പ്രധാന കാരണങ്ങളായി മാറാവുന്നതാണ്. ഇതെല്ലാം പഠനങ്ങള്‍ വഴി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ചെറുപ്പക്കാരില്‍ മുകളില്‍ പറഞ്ഞ സാഹചര്യങ്ങള്‍ എല്ലാം തന്നെ വളരെ കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ രോഗസാധ്യതയും വളരെ കൂടുതലാണ്.രോഗലക്ഷണങ്ങള്‍ പ്രധാനമായും പ്രകടമാവുന്നത് സന്ധികളിലാണ്. എന്നാല്‍ ശരീരത്തിലെ ഏത് സന്ധിയേയും ഇത് ബാധിക്കാം . സന്ധികളില്‍ ഉണ്ടാവുന്ന വേദനയാണ് ആദ്യ ലക്ഷണം. നീര്‍ക്കെട്ടിനോടൊപ്പം തന്നെ അതികഠിനമായ വേദനയും ഉണ്ടാവുന്നു. പ്രത്യേകിച്ച് കൈമുട്ടുകള്‍, കാല്‍മുട്ടുകള്‍, തോളിലെ ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് വേദന കൂടുതല്‍. പലപ്പോഴും രാവിലെ എഴുന്നേറ്റാല്‍ ഈ ഭാഗങ്ങള്‍ മടക്കുന്നതിനോ നിവര്‍ത്തുന്നതിനോ സാധിക്കാത്ത അവസ്ഥയുണ്ടാവുന്നു. എന്നാല്‍ അല്‍പ സമയത്തിന് ശേഷം പ്രശ്‌നം പരിഹരിക്കപ്പെടുന്നു.

രോഗം തിരിച്ചറിഞ്ഞ് അതിനെ ചികിത്സിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. എന്നാല്‍ പലരും രോഗം എന്താണെന്ന് തിരിച്ചറിയുന്നതിന് മുന്‍പ് തന്നെ വേദന സംഹാരികള്‍ വാങ്ങിച്ച് കഴിക്കുന്നത് വേദന കുറക്കും പക്ഷേ റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസിന്റെ ഫലമായി ഉണ്ടാവുന്ന നീര്‍ക്കെട്ടിനെ അവിടെ തന്നെ നിലനിര്‍ത്തും. അത് മാത്രമല്ല ഇത് പിന്നീട് വര്‍ദ്ധിച്ച് വന്ന് സന്ധികളില്‍ കാണപ്പെടുന്ന കാര്‍ട്ടിലേജിനെ ഇല്ലാതാക്കി സന്ധികളെ നശിപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തുകയും. പിന്നീട് ഇത് മറ്റ് അവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു.

ചെറുപ്പക്കാരില്‍ റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് ഉണ്ടെങ്കില്‍ ചില ലക്ഷണങ്ങള്‍ മുന്‍പ് പറഞ്ഞതുപോലെ ശരീരം പ്രകടിപ്പിക്കുന്നുണ്ട്. സന്ധികളുടെ വേദന, വീക്കം, കാഠിന്യം, ആര്‍ദ്രത എന്നിവ ഒരാളുടെ ദിനചര്യയെ വരെ വെല്ലുവിളിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. ചിലരില്‍ കഠിനമായി ജോലി ചെയ്യുന്ന അവസ്ഥയില്‍ ഈ പ്രശ്‌നം ഒരു ഗുരുതരാവസ്ഥയായി മാറുന്നു. ഇതിന്റെ ഫലമായി പലപ്പോഴും ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാവുന്നു. ചലിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് ഇത് ഉണ്ടാക്കുന്നത്. ഇത് കൂടാതെ അതികഠിനമായ ക്ഷീണവും നിങ്ങളില്‍ ഉണ്ടാവുന്നു.

ജോലി ചെയ്യാന്‍ സാധിക്കാത്ത അത്രയും അപകടകരമായ അവസ്ഥയാണ് പലപ്പോഴും ഇതിന്റെ ഫലമായി ഉണ്ടാവുന്നത്. ഇത് കൂടാതെ പനി ഒരു പ്രധാന ലക്ഷണമായി മാറുന്നു. വിശപ്പില്ലായ്മയും റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസിന്റെ ലക്ഷണമാണ്. എത്രയൊക്കെ നേരം പട്ടിണി കിടന്നാലും നിങ്ങള്‍ക്ക് ഭക്ഷണം കഴിക്കാന്‍ തോന്നില്ല. അതികഠിനമായ രീതിയില്‍ സന്ധികളില്‍ വേദന, കാഠിന്യം, നീര്‍വീക്കം എന്നിവയുണ്ടെങ്കില്‍ അതിനെ നിസ്സാരമാക്കാതെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കി എടുക്കരുത്.രോഗാവസ്ഥ കണ്ടെത്തിയാല്‍ ഉടനെ തന്നെ ചികിത്സ ആരംഭിക്കണം എന്നതാണ് പ്രധാനം.  പലരുടേയും വിചാരം ഈ രോഗാവസ്ഥക്ക് ഫലപ്രദമായ ചികിത്സ ഇല്ല എന്നതാണ്. രോഗാവസ്ഥ നേരത്തെ കണ്ടെത്തിയാല്‍ രോഗത്തെ പൂര്‍ണമായും ചികിത്സിച്ച് മാറ്റാം. 
 

ReadAlso:

‘പനീർ’ എന്ന് കരുതി കഴിക്കുന്നത് വ്യാജനോ? എന്താണ് അനലോഗ് പനീർ; ആരോഗ്യത്തിന് എത്രത്തോളം അപകടം?(What is analogue paneer?)

ഒരാഴ്ച ബ്രോക്കോളി ദിവസവും കഴിച്ചാൽ ശരീരത്തിൽ എന്ത് സംഭവിക്കും? അറിയാം ഈ മാറ്റങ്ങൾ

ആരും കൊതിക്കും സൗന്ദര്യമാണോ നിങ്ങളുടെ ചോയിസ്: എങ്കില്‍ ‘SK മെഡി ഫേഷ്യല്‍ ട്രീറ്റ്‌മെന്റ്’ ആണ് ബെസ്റ്റ്

ജീവിതത്തിൽ ബ്ലോക്ക്‌ ഇല്ലാതെ യാത്ര ചെയ്യാം: SK ഹോസ്പിറ്റലിന്റെ ആധുനിക ചികിത്സകൊണ്ട്

മൂവ്മെന്റ് ഡിസ്ഓർഡർ ക്ലിനിക്കുമായി SK ഹോസ്പിറ്റൽ | SK Hospital’s Movement Disorder Clinic

Latest News

‘വന്ദേമാതരം’ ഗാനത്തിന്റെ പേരില്‍ വിദ്വേഷ ഭീഷണിയുമായി ബി.ജെ.പി നേതാവ്; കേരളം ഭരിക്കുന്നത് പാണക്കാട് തങ്ങളല്ല; ദേശീയ പതാക ഉയര്‍ത്തുന്ന സമയത്ത് വന്ദേമാതരം മഴുവന്‍ പാടാന്‍ തയ്യാറാവണം

പുതിയ പൊലീസ് മുഖം ? : ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിക്ക് തുടക്കമായി; സേവനമാണ് പ്രധാനം

ശബരിമല ചിങ്ങമാസ പൂജ, ഓണം പൂജ: പമ്പയിലേക്ക് പ്രത്യേക ബസ് സർവീസുകളുമായി KSRTC

ഇനി DYFIയെ ഇവര്‍ നയിക്കും ?: ചിന്താ ജെറോമും എം. വിജിനും പുതിയ ഭാരവാഹികളാകും; ആര്യാ രാജേന്ദ്രനെ വെട്ടി

മന്ത്രിയുടെ പി.എ ആണെങ്കില്‍ സീറ്റ്‌ബെല്‍റ്റു വേണ്ട: MLA ആണെങ്കില്‍ ഒട്ടും വേണ്ട; നിയമം പറക്കട്ടെ ?

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies