Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ഓക്സിജൻ ലഭിക്കാത്ത അവസ്ഥ;അനോക്‌സിക് മസ്തിഷ്‌ക ക്ഷതം നിസ്സാരമാക്കരുത്

Web Desk by Web Desk
Aug 12, 2022, 05:52 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 മസ്തിഷ്‌കത്തിന് പ്രശ്‌നം സൃഷ്ടിക്കുന്ന രോഗാവസ്ഥയാണ് അനോക്‌സിക് ബ്രെയിന്‍ ഇഞ്ചുറി അഥവാ അനോക്‌സിക് മസ്ഷിക്ക ക്ഷതം എന്നത്.  പലപ്പോഴും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അവശ്യമായ ഓക്‌സിജന്‍ ലഭിക്കാതെ വരുമ്പോഴാണ് ഇത് സംഭവിക്കുന്നത്. തലച്ചോറിന് വളരെക്കാലം ഓക്‌സിജന്‍ ലഭിക്കാത്ത അവസ്ഥയുണ്ടാവുമ്പോള്‍ സ്ഥിതി ഗുരുതരമാവുന്നു. ഇതേ തുടർന്ന് ഫലമായി തലച്ചോറിലെ നാഡികോശങ്ങള്‍ നശിക്കുകയും പ്രവര്‍ത്തനരഹിതമാവുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള കോശമരണം സാധാരണമാണ്. എന്നാല്‍ ഒരേ സമയം നിരവധി കോശങ്ങള്‍ ഒരുമിച്ച് നശിക്കുമ്പോള്‍ അത് പലപ്പോഴും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും മസ്തിഷ്‌ക ക്ഷതത്തിലേക്ക് നയിക്കുന്നു. 

മസ്തിഷ്‌കത്തിന് ആവശ്യമായ ഓക്‌സിജന്‍ ലഭിക്കാത്ത അവസ്ഥയെല്ലാം തന്നെ നയിക്കുന്നത് അനോക്‌സിക് മസ്തിഷ്‌ക ക്ഷതത്തിലേക്കാണ്. കുഞ്ഞുങ്ങള്‍ക്കിടയില്‍ ജനനസമയത്തുണ്ടാവുന്ന ഓക്‌സിജന്റെ കുറവ് പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നതാണ്. പലപ്പോഴും കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി കഴുത്തില്‍ കുടുങ്ങിയതായിരിക്കും. അല്ലെങ്കില്‍ വജൈനല്‍ കനാലില്‍ കുഞ്ഞ് കുടുങ്ങുന്ന അവസ്ഥയിലോ ഇത് പലപ്പോഴും സംഭവിക്കാവുന്നതാണ്. ഇത്തരം അവസ്ഥയില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ അത്യാവശ്യമാണ്.

ശരീരത്തില്‍ ആവശ്യമായ ഓക്‌സിജന്‍ ശരീരത്തിന് വഹിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ഇത്തരം അവസ്ഥയുണ്ടാവുന്നത്. പലപ്പോഴും തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ രീതിയില്‍ ഓക്‌സിജന്‍ എത്തിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ ഈ അവസ്ഥയുണ്ടാവുന്നു. ഈ അവസ്ഥയെയാണ്  അനീമിയ  അനോക്സിയ എന്ന് പറയുന്നത്. ഇത് പലപ്പോഴും അനോക്‌സിക് ക്ഷതത്തിന് കാരണമാകുന്നു.

ആരോഗ്യമുള്ള ഒരു ശരാശരി മനുഷ്യന്റെ മസ്തിഷ്‌കത്തിന് ഓക്‌സിജന്‍ ഇല്ലാതെ വെറും നാല് മിനിറ്റ് മാത്രമേ പ്രവര്‍ത്തനക്ഷമമായി മുന്നോട്ട് പോവാന്‍ സാധിക്കൂ. അതുകൊണ്ട് ഇത്തരം അവസ്ഥകളില്‍ സ്‌ട്രോക്ക് പോലുള്ള അവസ്ഥകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് വളരെയധികം ശ്രദ്ധിക്കണം. അനോക്‌സിന് മസ്തിഷ്‌ക ക്ഷതം സംഭവിച്ചിട്ടുണ്ടെങ്കില്‍ ബോധം നഷ്ടപ്പെടുന്നത്, തലകറക്കമോ ഛര്‍ദ്ദിയോ അനുഭവപ്പെടുന്നത്, ആശയക്കുഴപ്പം, ഛര്‍ദ്ദി, സംവേദനങ്ങള്‍ അനുഭവപ്പെടുന്നത്, പെരുമാറ്റത്തില്‍ മാറ്റങ്ങള്‍, കൈകളിലും കാലുകളിലും മരവിപ്പ് അനുഭവപ്പെടുന്നത്, അതോടൊപ്പം തന്നെ അതികഠിനമായ തലവേദന എന്നിവയെല്ലാം ശ്രദ്ധിക്കണം. ഇതെല്ലാം രോഗാവസ്ഥ ഗുരുതരമാക്കുന്ന ലക്ഷണങ്ങളാണ്.

 പലപ്പോഴും സംസാരിക്കുന്നതില്‍ പ്രശ്‌നവും ഓര്‍മ്മക്കുറവും വാക്കുകള്‍ ആലോചിക്കുന്നതിന് പ്രശ്‌നവും ഉണ്ടാവുന്നുണ്ട്. ഓരോരുത്തരിലും ലക്ഷണങ്ങള്‍ വ്യത്യസ്തമായിരിക്കും. ഇത് കൂടാതെ സ്വഭാവത്തിലോ വ്യക്തിത്വത്തിലോ ഉണ്ടാവുന്ന മാറ്റങ്ങള്‍, ജോലി ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട്, ഓര്‍മ്മശക്തിയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍, അമിതമായി ഉണ്ടാവുന്ന വിഷാദം എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്. ഈ രോഗത്തിന് ചികിത്സയും രോഗനിര്‍ണയവും ശ്രദ്ധിക്കേണ്ടതാണ്. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടനെ തന്നെ ഡോക്ടറെ കാണണം. 

ReadAlso:

‘പനീർ’ എന്ന് കരുതി കഴിക്കുന്നത് വ്യാജനോ? എന്താണ് അനലോഗ് പനീർ; ആരോഗ്യത്തിന് എത്രത്തോളം അപകടം?(What is analogue paneer?)

ഒരാഴ്ച ബ്രോക്കോളി ദിവസവും കഴിച്ചാൽ ശരീരത്തിൽ എന്ത് സംഭവിക്കും? അറിയാം ഈ മാറ്റങ്ങൾ

ആരും കൊതിക്കും സൗന്ദര്യമാണോ നിങ്ങളുടെ ചോയിസ്: എങ്കില്‍ ‘SK മെഡി ഫേഷ്യല്‍ ട്രീറ്റ്‌മെന്റ്’ ആണ് ബെസ്റ്റ്

ജീവിതത്തിൽ ബ്ലോക്ക്‌ ഇല്ലാതെ യാത്ര ചെയ്യാം: SK ഹോസ്പിറ്റലിന്റെ ആധുനിക ചികിത്സകൊണ്ട്

മൂവ്മെന്റ് ഡിസ്ഓർഡർ ക്ലിനിക്കുമായി SK ഹോസ്പിറ്റൽ | SK Hospital’s Movement Disorder Clinic

Latest News

‘വന്ദേമാതരം’ ഗാനത്തിന്റെ പേരില്‍ വിദ്വേഷ ഭീഷണിയുമായി ബി.ജെ.പി നേതാവ്; കേരളം ഭരിക്കുന്നത് പാണക്കാട് തങ്ങളല്ല; ദേശീയ പതാക ഉയര്‍ത്തുന്ന സമയത്ത് വന്ദേമാതരം മഴുവന്‍ പാടാന്‍ തയ്യാറാവണം

പുതിയ പൊലീസ് മുഖം ? : ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിക്ക് തുടക്കമായി; സേവനമാണ് പ്രധാനം

ശബരിമല ചിങ്ങമാസ പൂജ, ഓണം പൂജ: പമ്പയിലേക്ക് പ്രത്യേക ബസ് സർവീസുകളുമായി KSRTC

ഇനി DYFIയെ ഇവര്‍ നയിക്കും ?: ചിന്താ ജെറോമും എം. വിജിനും പുതിയ ഭാരവാഹികളാകും; ആര്യാ രാജേന്ദ്രനെ വെട്ടി

മന്ത്രിയുടെ പി.എ ആണെങ്കില്‍ സീറ്റ്‌ബെല്‍റ്റു വേണ്ട: MLA ആണെങ്കില്‍ ഒട്ടും വേണ്ട; നിയമം പറക്കട്ടെ ?

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies