Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

നെഞ്ചിലെ വേദന ഗ്യാസ് തന്നെയാണോ എന്ന് തിരിച്ചറിയാം

Web Desk by Web Desk
Jun 18, 2022, 01:55 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

ഗ്യാസ് എന്നത് എപ്പോഴും ഏത് പ്രായത്തിലുള്ളവര്‍ക്കും അനുഭവപ്പെടുന്ന ഒരു ദഹന പ്രശ്‌നമാണ്.  ചില അവസരങ്ങളില്‍ ഇത് നെഞ്ചിലും അനുഭവപ്പെടുന്നുണ്ട്. നെഞ്ചിലേക്ക് വേദന പലരും ഹാര്‍ട്ട് അറ്റാക്കിന്റെ വേദനയാണോ അതോ വേറെന്തെങ്കിലും ആണോ എന്നെല്ലാം പലരും സംശയിക്കുന്നു. കുറച്ച് സമയത്തിന് ശേഷം ഇത് മാറുന്നില്ലെങ്കില്‍, ഗുരുതരമായ മറ്റ് ആരോഗ്യാവസ്ഥകളിലേക്ക് എത്തിയേക്കാം.

ചിലരില്‍ ചില ഭക്ഷണങ്ങള്‍ ഇത്തരം പണി പറ്റിക്കാറുണ്ട്. എന്നാല്‍ അത് തന്നെയാണോ എന്ന് ഉറപ്പില്ലാത്തത് കൊണ്ട് പലരും ഇത് വീണ്ടും കഴിക്കുന്നു. എന്നാല്‍ അടിവയറ്റിലെ വേദന ഗ്യാസ് ആണെന്ന് ഉറപ്പിക്കുന്നവര്‍ക്ക് പലപ്പോഴും നെഞ്ചിലെ വേദന ഗ്യാസ് ആണോ എന്നത് ഉറപ്പില്ലാത്തതായിരിക്കും. അതുകൊണ്ട് തന്നെ അല്‍പം ഭയപ്പെട്ടാണ് നെഞ്ചിലെ വേദനയെ പലരും സമീപിക്കുന്നതും. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം വേദനകളെ ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്. എന്തൊക്കെയാണ് ഇത്തരത്തില്‍ ഗ്യാസ് നെഞ്ച് വേദനയുടെ ലക്ഷണങ്ങള്‍, കാരണങ്ങള്‍, അതിനുള്ള പരിഹാരങ്ങള്‍ എന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

ലക്ഷണങ്ങള്‍
നെഞ്ചിലെ ഗ്യാസ് വേദന നെഞ്ചുവേദന പോലെയോ നെഞ്ച് ഭാഗത്ത് ഇറുകിയതു പോലെയോ ആയിരിക്കും അനുഭവപ്പെടുന്നത്. ഇത് കൂടാതെ അതോടൊപ്പം തന്നെ മറ്റ് ചില ലക്ഷണങ്ങള്‍ കൂടി ശരീരം കാണിക്കുന്നുണ്ട്. ദഹനക്കേട്, അധോവായു, വിശപ്പില്ലായ്മ, വീര്‍പ്പ് മുട്ടല്‍, വയറ് നിറഞ്ഞതു പോലെ തോന്നുക, വയറിന്റെ മറ്റ് ഭാഗങ്ങളിലേക്ക് മാറുന്ന തരത്തിലുള്ള വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. എന്നാല്‍ ഇത് പിന്നീട് ഗുരുതരാവസ്ഥയിലേക്ക് എത്തുന്നുണ്ടോ എന്നതും ശ്രദ്ധിക്കേണ്ടതാണ്. കാരണം പലരും നെഞ്ച് വേദന ഗ്യാസിന്റെ വേദനയാണ് എന്ന് പറഞ്ഞ് നിസ്സാരമാക്കുമ്പോള്‍ അത് ഹാര്ട്ട് അറ്റാക്കിന്റേത് അല്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

ഈ വേദന പലപ്പോഴും നെഞ്ചിന്റെ താഴ്ഭാഗത്തായാണ് ഉണ്ടാവുന്നത്. എന്തെങ്കിലും പ്രത്യേകമായ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ ചിലരില്‍ ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ട്. ഉദാഹരണത്തിന്, കാര്‍ബണേറ്റഡ് പാനീയങ്ങളും പഞ്ചസാര അടങ്ങിയ പാനീയങ്ങളും ചില ആളുകളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇത് കൂടാതെ ചില ഭക്ഷണങ്ങള്‍ കപ്പ, കിഴങ്ങ് എന്നിവ കഴിക്കുന്നതും ഈ പ്രതിസന്ധിയുണ്ടാക്കുന്നു.

ചിലരില്‍ ഭക്ഷണത്തോടുള്ള അലര്‍ജി ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്. ലാക്ടോസ് അലര്‍ജിയുള്ള ആളുകള്‍ക്ക് ഇടക്കിടെ നെഞ്ചില്‍ ഗ്യാസ് സംബന്ധമായ വേദന ഉണ്ടാവുന്നുണ്ട്. . അതുപോലെ സീലിയാക് രോഗമോ മറ്റ് ഗ്ലൂറ്റന്‍ സംബന്ധമായ അസുഖമോ ഉണ്ടെങ്കില്‍ ഗോതമ്പ് അടങ്ങിയ ഭക്ഷണം കഴിക്കുന്നതും ഇതേ അവസ്ഥ വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ തിരിച്ചറിഞ്ഞ ശേഷം ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കുക. 

ഭക്ഷ്യവിഷബാധയും ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഭക്ഷ്യവിഷബാധക്ക് ഇരയായിട്ടുണ്ടെങ്കില്‍ ഇവരില്‍ നെഞ്ച് വേദന പെട്ടെന്ന് അനുഭവപ്പെടുന്നുണ്ട്. ശരീരത്തില്‍ കടന്നു കൂടിയിട്ടുള്ള വൈറസുകളും ബാക്ടീരിയകളും ആണ് കാരണം. ഇത്തരം ഭക്ഷണം കഴിക്കുന്നതിന്റെ ഫലമായി ദിവസങ്ങളോളം നീണ്ട് നില്‍ക്കുന്ന നെഞ്ച് വേദന ഉണ്ടാവുന്നുണ്ട്. ഇത് കൂടാതെ ഓക്കാനം, ഛര്‍ദ്ദി, പനി, വയറുവേദന, നെഞ്ച് വേദന, വയറിളക്കം എന്നിവയും ഉണ്ടാവുന്നുണ്ട്

ReadAlso:

സൗന്ദര്യത്തിനും അവസാന വാക്കുണ്ട് ?: അത് വിശ്വാസത്തോടെ പറയുന്നത് S.K ഹോസ്പിറ്റലും; ഡോക്ടര്‍ ശാരിക ചന്ദ്രന്റെ ഉറപ്പില്‍

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന്;അഞ്ച് വയസുവരെയുള്ള 19.8 ലക്ഷം കുഞ്ഞുങ്ങള്‍ക്ക്‌ പോളിയോ തുള്ളിമരുന്നു നല്‍കും

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

നെഞ്ചിലെ ഗ്യാസ് മൂലമുണ്ടാവുന്ന വേദനയും ഹൃദയസംബന്ധമായ വേദനയും പല വിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്. എന്നാല്‍ ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം എന്നത് പലപ്പോഴും തിരിച്ചറിയാന്‍ പ്രയാസമാണ്. എന്നാല്‍ എന്തെങ്കിലും തരത്തിലുള്ള കഠിനമായ നെഞ്ച് വേദനയും കുത്തുന്നതോ ആയ വേദനയുണ്ടാവുന്നുണ്ടെങ്കില്‍ അടിയന്തര വൈദ്യസഹായം തേടേണ്ടതാണ്. എന്നാല്‍ നെഞ്ച് ഇറുകിയത് പോലെയുള്ള വേദനയാണെങ്കില്‍ അത് നെഞ്ചില്‍ ഗ്യാസ് മൂലമുണ്ടാവുന്ന വേദനയാണ് എന്ന് മനസ്സിലാക്കേണ്ടതാണ്. ഇതിന് അടിയന്തിരമായ ചികിത്സയുടെ ആവശ്യമില്ല.

 ഹൃദയാഘാതമാണെങ്കില്‍ ചില ലക്ഷണങ്ങളിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. ശ്വാസം മുട്ടല്‍, സമ്മര്‍ദ്ദമോ വേദനയോ പോലെ അനുഭവപ്പെടുന്ന നെഞ്ചിലെ അസ്വസ്ഥത ഇടക്കിടെ വന്നു പോവുന്നത്, കൈകള്‍, പുറം, കഴുത്ത്, ആമാശയം അല്ലെങ്കില്‍ താടിയെല്ല് എന്നിവയുള്‍പ്പെടെ മുകളിലെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഉണ്ടാവുന്ന വേദനയും അസ്വസ്ഥതയും, അമിതമായ വിയര്‍പ്പ്, ഓക്കാനം, തലകറക്കം എന്നിവയെല്ലാം ശ്രദ്ധിക്കണം. ഇത് കൂടാതെ സ്ത്രീകളിലും പുരുഷന്‍മാരിലും വ്യത്യസ്ത ലക്ഷണങ്ങളാണ് ഉണ്ടാവുന്നത്. ചിലരില്‍ തോളില്‍ വേദനയും അനുഭവപ്പെടുന്നു.

Latest News

വിയറ്റ്‌നാം ബോട്ട് അപകടം; മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ തിങ്കളാഴ്ച മുംബൈയിൽ എത്തിക്കും | vietnam-boat-tragedy-bodies-of-malayali-couple-to-be-brought-to-mumbai

നിര്‍ണായകമായത് ഭാര്യയുമായുണ്ടായ വഴക്ക്; ബസ് കണ്ടക്ടറെ തോക്കുചൂണ്ടി കവര്‍ച്ച നടത്തിയയാള്‍ 36 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയിലായി | kozhikode bus theft case accused arrested after 36 years

കള്ളാടി ദുരന്തം: മണ്ണിടിച്ചിലില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും നിര്‍മ്മാണ കമ്പനി നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി ടി സിദ്ദിഖ് | construction company will provide compensation in kallady tragedy

രാമക്ഷേത്ര സംഭാവനാ തട്ടിപ്പ്: ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ട്രസ്റ്റ് നടപടി സ്വീകരിക്കണം: RSS | ayodhya-ram-temple-theft-rss-expresses-grief

പശ്ചിമേഷ്യ വീണ്ടും കലുഷിതം; ഹോര്‍മുസില്‍ വീണ്ടും ചരക്കുകപ്പല്‍ ആക്രമിച്ച് ഇറാന്‍ | Iran Shuts Hormuz After Attack On Unauthorised Ship

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies