Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

രാജീവ് വിജയ് സംവിധാനം ചെയ്ത ഹ്രസ്വചിത്രം സുരേഷ് ഗോപിയുടെ ഫെയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

Web Desk by Web Desk
Mar 8, 2022, 12:51 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

“വിജയിച്ച വനിത” എന്ന ടൈറ്റിൽ ആർക്കൊപ്പം ഉണ്ടെങ്കിലും നിസംശയം  പറയാം അവൾ വെല്ലുവിളികളെ അതിജീവിച്ചവൾ  ആണെന്ന്.  സമ്പന്നയോ സുപ്രസിദ്ധയോ എന്നുവേണ്ട സമൂഹം കല്പിച്ച സകല സൗഭാഗ്യങ്ങളുമുണ്ടെങ്കിലും   വിജയം വരിക്കാൻ  സ്ത്രീകൾ  അതിജീവിക്കേണ്ട  കടമ്പകൾ ഏറെയാണ്. ഈ ദിനം -അന്താരാഷ്ട്ര വനിതാ ദിനം  അത്തരം സ്ത്രീകളെ അടയാളപ്പെടുത്തുമ്പോൾ അത്തീജീവനത്തിനായ് പോരാടുന്ന അനേകം സ്ത്രീകൾക്ക് അത് പ്രചോദാനമാണ്, കരുത്താണ്…

f

“ഇന” അത്തരത്തിൽ ഒരു വിജയി ആണ്. അവൾ അനുഭവിച്ച വേദനയിലൂടെ കടന്നുപോയ, ഇനിയും കടന്നുപോകേണ്ട അനേകായിരം സ്ത്രീകളുടെ അടയാളപ്പെടുത്തൽ. ഇനിയ എന്ന അമ്മയുടെ കഥയാണിത്. ആദ്യമായി അമ്മയാകുമ്പോൾ ഉണ്ടാകുന്ന  ആശങ്ക പതിയെ പതിയെ വളർന്ന് മനസിനെയും ശരീരത്തെയും കീഴ്പ്പെടുത്തുന്ന അവസ്ഥ, എല്ലാവരിലും അല്ലെങ്കിലും പകുതിയിലേറെ അമ്മമാരും കടന്നുപോകുന്ന വെല്ലുവിളി നിറഞ്ഞ ദിവസങ്ങളാണവ. കുഞ്ഞിന്റെ കളിചിരികൾക്കൊപ്പം ചിലരൊക്കെ രക്ഷപെടും, എന്നാൽ ചിലർ അതിൽ അകപ്പെടും. നിരാശയും സങ്കടവും അതിലേറെ നിസഹായാവസ്ഥയും കൊണ്ട് കുഞ്ഞിനെപ്പോലും നോക്കാനാവാതെ പോകുന്ന അമ്മയുടെ അവസ്ഥ വാക്കുകൾക്ക് അതീതമാണ്. ഒപ്പം നിൽക്കാൻ താങ്ങായും തണലായും ആരും ഇല്ലാതെ  ജീവിതം കൈവിട്ടു പോയ അമ്മമാരും നിരവധിയാണ്.

g

പോസ്റ്റുപാർട്ടം ഡിപ്രെഷൻ എന്ന പേരിട്ട് വിളിക്കുന്ന ഈ അവസ്ഥയുടെ നേർച്ചിത്രമാണ് ഇന. അമ്മ എന്ന ഉത്തരവാദിത്വത്തിലേക്ക് ആദ്യമായി കടക്കുന്ന ഇനക്ക്  ശാരീരികവും മാനസികവുമായി ഏറ്റെടുക്കേണ്ടി വരുന്ന വെല്ലുവിളികൾ കൊണ്ട് സ്വന്തം കുഞ്ഞിനോട് പോലും  നീതിപുലർത്താൻ കഴിയാതെ, കുടുംബത്തിൽ നിന്ന്  പോലും ഒറ്റപ്പെട്ടു പോകേണ്ടിവന്ന അവസ്ഥയാണ് ഇന വിവരിക്കുന്നത്. ഒരമ്മ എങ്ങനെയൊക്കെ ആകണമെന്നോ ആകാൻ പാടില്ലെന്നോ  വിധി കൽപ്പിക്കുന്ന കുടുംബത്തിനും സമൂഹത്തിനുമിടയിൽ, തന്നിലെ അമ്മയെ നഷ്ടപ്പെട്ട  ഈ ഇനയുടെ കഥ ഒരു പക്ഷേ നിങ്ങൾക്കറിയുന്നതാകാം.. നിങ്ങളുടേതുമാകാം…
എന്നാൽ ഇനിയൊരാളുടേതുമാകാതെയിരിക്കാൻ…
മരുന്നുകൾക്കും മാനസികമായ സാന്ത്വനങ്ങൾക്കും മീതെ ഒരു സ്ത്രീ അവരെതന്നെ സ്വയം തിരിച്ചറിയേണ്ടുന്നതിന്റെ പ്രാധാന്യം കൂടി ഇനയിലൂടെ നിങ്ങൾക്ക് കാണാൻ സാധിക്കും.
ആർ.വി, എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ  രാജീവ്‌വിജയ്‌ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ കുഞ്ഞു ചിത്രം ഇതിനോടകം അമ്പതോളം അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചു പുരസ്‌കാരങ്ങളും  നേടിയിട്ടുണ്ട് . 

f

ReadAlso:

സൂര്യയും മമിതാ ബൈജൂവും കേന്ദ്ര കഥാപാത്രങ്ങളാ കുന്ന വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് പതിന്നാലിന്

ബ്ലാക്ക് കോമഡി ത്രില്ലര്‍ ‘പരിമള ആന്‍ഡ് കോ’ ഒടിടി റിലീസിനൊരുങ്ങുന്നു

ഹൊറർ പശ്ചാത്തലത്തിൽ ഒരുക്കുന്ന “അരൂപി” ജൂലായ് 3ന്

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി: ഇന്ന് തിയ്യറ്ററുകളിൽ എത്തുന്നു

അപ്പാനി ശരത് തകർത്ത് ‘അനന്തൻ കാട്, രണ്ടാം വരാം പ്രദർശനം തുടങ്ങി

ശീതൾ ബൈഷി , അസ്‌കർ ഖാൻ , ആലിയ , നദീറ , തുടങ്ങിയ പുതുമുഖ താരങ്ങൾ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുമ്പോൾ  , സംഗീതം – അജി സരസ് , സൗണ്ട് ഡിസൈൻ – എൽദോ എബ്രഹാം , സൗണ്ട് മിക്സ് – ശ്രീജിത്ത് എസ് ,ആർ , സബ് ടൈറ്റിൽസ് – അശ്വനി കെ ആർ , ബൈജു , സുഷ്‌മി സിറാജ് ,മനോജ് , പോസ്റ്റർ ഡിസൈൻ – ജിജോ സോമൻ എന്നിവർ പിന്നണിയിലും പ്രവർത്തിച്ചിരുന്നു

വെല്ലുവിളികളിലൂടെ വിജയം വരിച്ചവരാണ് സമൂഹത്തിൽ ശ്രദ്ധിക്കപ്പെടുന്നത്, ‘ഇന’യും അത്തരമൊരു വനിതയാണ്.. അവളുടെ കഥ നിങ്ങളിലെത്തിക്കാൻ ഏറ്റവും മികച്ച ദിനം ഇന്നുതന്നെയാണ്.

f

Latest News

മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകര്‍ക്ക് പുതിയ ഉപജീവന സാധ്യതകള്‍: കുടുംബശ്രീ സംസ്ഥാനതല ശില്‍പശാലയ്ക്ക് തുടക്കം

പോസ്റ്റില്‍ നോക്കി പോലീസുകാര്‍ ?: തലസ്ഥാനത്തെ ട്രാഫിക് പോലീസുകാര്‍ക്ക് പുതിയ ജോലി പോസ്റ്റുകളുടെ എണ്ണമെടുക്കല്‍

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല; പ്രഖ്യാപിച്ച് കളക്ടര്‍

മുണ്ടിനീര് വ്യാപനം; ആലപ്പുഴയിലെ സ്‌കൂളിന് 21 ദിവസം അവധി

‘അമ്മ’ അഡ്ഹോക്ക് കമ്മിറ്റിക്ക് കോടതിയുടെ വിലക്ക്; എറണാകുളം മുൻസിഫ് കോടതിയുടെ ഉത്തരവ് ശ്വേതാ മേനോന്റെ ഹർജിയിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies