ബംഗളൂരു:ഗുണ്ടൽപേട്ടിൽ പാറമട ഇടിഞ്ഞുവീണ് രണ്ടു മരണം.നിരവധി ലോറികൾ ഉൾപ്പെടെ തകർന്നു. ബിഹാർ സ്വദേശികളാണ് മരിച്ചത്.തൊഴിലാളികൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.ഗുണ്ടൽപേട്ട് താലൂക്കിലെ മാതഹള്ളി ഗ്രാമത്തിന് സമീപമുള്ള ബിലിക്കല്ലു ക്വാറിയിലാണ് അപകടം ഉണ്ടായത്.