Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

ലോക സമാധാനം തകരുന്നോ

Web Desk by Web Desk
Feb 26, 2022, 02:02 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 വളരെ പെട്ടന്നാണ് ലോകത്തിനു തന്നെ  ഭീക്ഷണിയായിരിക്കുന്ന മഹായുദ്ധം ഇപ്പോൾ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഈ യുദ്ധം ലോൿ രാജ്യങ്ങളിൽ എല്ലാം വലിയ പ്രത്യാഘാതങ്ങൾ ആണ് സൃഷ്ടിക്കാൻ പോകുന്നത്.യുക്രയിലെ റഷ്യയുടെ ആക്രമണം വഴി ആ മേഖലയുടെയും യൂറോപ്പിന്റെയും മാത്രമല്ല ലോൿത്തിന്റെ ആകെ സംദനംണ് നാസ്തപ്പെട്ടിരിക്കുന്നത് .ഇതിനെതിരെ അന്താരാഷ്ട്ര തലത്തിൽ തന്നെ പ്രതിഷേധം ഉയർന്നിരിക്കുന്നു. പക്ഷെ റഷ്യ ഇതൊന്നും പരിഗണിക്കാതെ വിവിധ തരത്തിലുള്ള ആക്രമണങ്ങളുമായി മുന്നോട്ടു പോകുകയാണ്. റഷ്യയുടെ ഈ നീക്കങ്ങൾ ലോക രാജ്യങ്ങളെ തന്നെ ആശങ്കയിലാക്കുന്നു. 

നയതന്ത്ര പരിഹാരത്തിനായി ഇതുവരെ നടത്തിയ ശ്രെമങ്ങൾ എല്ലാം വേണ്ടത്ര ഫലം കണ്ടിട്ടില്ല. പാശ്ചാത്യ ശക്തികളും റഷ്യയും തമ്മിലുള്ള ഊഷ്മളമായ ബന്ധം തകർന്നതോടെ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള വലിയ സ്പോടനാത്മകമായ സ്ഥിതിയാണ് രൂപപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ അസംസ്‌കൃത  എണ്ണയുടെ വില കുത്തനെ ഉയരുന്നതും ഓഹരി വിപണി തകരുന്നതും സ്വർണ വില കൂടുന്നതും വലിയ പ്രത്യാഘാതങ്ങൾ ആണ് സൃഷ്ടിച്ചിരിക്കുന്നത് . റഷ്യയുമായി ഇന്ത്യ പുലർത്തിപ്പോന്ന നല്ല ബന്ധത്തെ അടിസ്ഥാനമാക്കി റഷ്യ ഉക്രയിൻ പ്രശ്നം നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ കാഴ്ചപ്പാട്. തികച്ചും സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്നു. 

അതിനു നിരവധി കാരണങ്ങൾ  ഉണ്ട്. പ്രധാനമായും ഉക്രയിനിൽ പഠിക്കാൻ പോയ 20000 കുട്ടികൾ വിവിധ സ്ഥലങ്ങളിൽ ആയി കുടുങ്ങി കിടക്കുകയാണ്. ഇതിൽ ഏതാണ്ട് 2000 പരം മലയാളി കുട്ടികൾ ഉണ്ട്. കഴിഞ്ഞ കുറെ ദിവസമായി അവരുടെ ജീവിതം ദുരിതത്തിലാണ്.ദയനീയമായ വാർത്തകൾ ആണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അവരുടെ സുരക്ഷയും വിമോചനവും ഇന്ത്യ ആഗ്രഹിക്കുന്നു. അതിനു വേണ്ടി വലിയ ശ്രെമങ്ങൾ ആണ് ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത് . അത് മാത്രമല്ല  സാമ്പത്തിക രാഷ്ട്രീയ മേഖലയിൽ ഒക്കെ തന്നെ ഉണ്ടാകുന്ന വലിയ പ്രത്യഘാതങ്ങൾ ഇന്ത്യ നേരിടേണ്ടിവരും. 

ലോക ജീവിതത്തിനു തന്നെ ഭീക്ഷണി ഉയർത്തികൊണ്ടിരിക്കുന്ന മഹാ രോഗത്തെ അതിജീവിക്കാൻ ശ്രെമിക്കുന്നതിനിടയിലാണ് ഇത്തരമൊരു യുദ്ധം പൊട്ടിപുറപ്പെട്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ഈ യുദ്ധത്തെ ന്യായീകരിക്കാൻ കഴിയില്ല. വരാനിരിക്കുന്ന കെടുതികൾ ഓർത്ത് ലോകരാഷ്ട്രങ്ങൾ ആശങ്കയിലാണ് .ഈ സംഘർഷങ്ങളും  അവസാനിപ്പിക്കാൻ ഐക്യ രാഷ്ട്ര സംഘടനയും ലോക രാഷ്ട്രങ്ങളും ഇടപെടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

ReadAlso:

തക്ബീർ ധ്വനികളിൽ അലിഞ്ഞ് പുണ്യപുലരി: ത്യാഗസ്മരണയിൽ ഒരു ചെറിയ പെരുന്നാൾ കൂടി

18 TO 81: ബ്രണ്ണൻ കോളേജ് മുതൽ ധർമടം വരെ: വിജയൻ മിന്നൽ പിണറാകുമോ?

മൺകലങ്ങളിൽ തിളച്ചുമറിയുന്ന ഭക്തിയും അന്തരീക്ഷത്തിൽ മുഴങ്ങുന്ന അമ്മേ നാരായണ മന്ത്രങ്ങളും; ആറ്റുകാൽ പൊങ്കാല: ഐതിഹ്യവും പെരുമയും

പ്രകൃതി ദുരന്തനാശത്തിന് ഇന്‍ഷ്വുറന്‍സോ ?: ദുരന്തത്തില്‍ തകരുന്ന വീടുകളുടെ സാമ്പത്തിക സുരക്ഷയ്ക്ക് സമഗ്ര ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി; അടിയന്തര രക്ഷാപ്രവര്‍ത്തനം, സഹായം, പുനരധിവാസം, പുനര്‍നിര്‍മ്മാണം ലക്ഷ്യം ?

മുഖ്യമന്ത്രിയായി പിണറായി വിജയന്‍ തുടരും: ഗാന്ധിജി സ്വപ്നം കണ്ട പുരോഗതി കൈവരിച്ച ഏക സംസ്ഥാനം കേരളം; മണിശങ്കര്‍ അയ്യര്‍

Latest News

കൂട്ടുകാരെ മെസേജ് അയച്ച് താന്‍ മരിക്കാന്‍ പോകുകയാണെന്ന് അറിയിച്ചശേഷം 18കാരന്‍ തൂങ്ങിമരിച്ചു | 18 year old man killed himself in koodal

ആന്‍സി സോജന് ദേശീയ റെക്കോര്‍ഡ്; 6.88 മീറ്റര്‍ ചാടി ലോങ് ജംപിൽ ചരിത്രം കുറിച്ചു

കോതമംഗലത്ത് റേഡിയോ കോളര്‍ ഘടിപ്പിച്ച് ചികിത്സ നല്‍കി വനത്തിലയച്ച കാട്ടാന ചരിഞ്ഞു

ഭർതൃപീഡനം; ആറ്റുകാലിൽ യുവതി ജീവനൊടുക്കി, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ: അറസ്റ്റിന് സാധ്യത

‘ബിജെപിക്ക് ഒരു പരീക്ഷയും മര്യാദയ്ക്ക് നടത്താൻ അറിയില്ല’; അധ്യാപക പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ രൂക്ഷ വിമർശനവുമായി കോക്റോച്ച് ജനതാ പാർട്ടി | cjp against bjp on teachers exam question papper leak

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies