Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

യോഗിക്കെന്ത് യോഗ്യതയെന്ന് ഒറ്റക്കെട്ടായി കേരളം ചോദിക്കുന്നു

Web Desk by Web Desk
Feb 11, 2022, 09:31 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മത്സരത്തിൽ ഒന്നാം സ്ഥാനം കിട്ടുന്നവനെയും രണ്ടാം സ്ഥാനക്കാരെയോ മൂന്നാം സ്ഥാനക്കാരെയോ തമ്മിൽ താരതമ്യം നടത്താറുണ്ട്. എന്നാൽ ഒന്നാം സ്ഥാനക്കാരനെയും ഒന്നുമല്ലാത്തവനെയും തമ്മിൽ ആരും താരതമ്യപ്പെടുത്താറില്ല. കേരളം ഉത്തർപ്രദേശ് താരമ്യപ്പെടുത്താൽ ഇതിന് സമാനമാണ്. സ്വയം നന്നാവുകയുമില്ല, നന്നായ ഒരുത്തനെ നോക്കി നമ്മൾ ഒരിക്കലും അങ്ങനെ ആകുകയും ചെയ്യരുത് എന്ന് പറയുന്നവർ ലോകത്ത് അധികം കാണില്ല. ആരെങ്കിലും ഉണ്ടെങ്കിൽ തന്നെ, അവർ ശത്രുവിനോട് ആകും ഇക്കാര്യം പറഞ്ഞിട്ടുണ്ടാകുക. എന്നാൽ സ്വന്തം ജനതയോട് അങ്ങനെ പറഞ്ഞ ഏക വ്യക്തി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ ആയിരിക്കും.

സംസ്ഥാനത്ത് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് യോഗി ആദിത്യനാഥ് വിചിത്രമായ ഒരു വാദവുമായി വന്നത്. ഉത്തർപ്രദേശ് കേരളം പോലെ ആകാതിരിക്കാൻ ബിജെപിക്ക് വോട്ടു ചെയ്യൂ എന്നായിരുന്നു യോഗിയുടെ പ്രസ്താവന. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം ഏറെ നടക്കുന്ന, ജാതിയുടെ പേരിൽ കൊലപാതകങ്ങളും ബലാൽസംഗവും നടക്കുന്ന, പോഷകാഹാര കുറവ് മൂലം കുട്ടികൾ മരിക്കുന്ന , ആൾക്കൂട്ട കൊലപാതകങ്ങൾ നടക്കുന്ന, മതത്തിന്റെ പേരിൽ വിവേചനം കാണിക്കുന്ന യുപി, ഇത്തരം കാര്യങ്ങൾ ഒന്നുമില്ലാത്ത കേരളത്തെ കണ്ട് പഠിക്കണം എന്നല്ല, പഠിക്കരുത് എന്നാണ് യോഗി പറഞ്ഞത്.

പാർലമെന്റിൽ കഴിഞ്ഞ ആഴ്ച പ്രസിദ്ധപ്പെടുത്തിയ സാമ്പത്തിക സർവേയിൽ നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചിക പ്രകാരം ഏറ്റവും മികച്ച ഒന്നാമത്തെ സംസ്ഥാനം കേരളമാണ്. ഈ പട്ടികയിൽ 25 ആം സ്ഥാനത്താണ് യോഗിയുടെ യുപി. നീതി ആയോഗിന്റെ തന്നെ ദേശീയ ആരോഗ്യ സൂചിക പ്രകാരവും ഒന്നാം സ്ഥാനം കേരളത്തിനാണ്. പതിവുപോലെ പട്ടികയിൽ അവസാന സ്ഥാനത്താണ് ബിജെപി ഭരിക്കുന്ന യുപി. കേരളം 100 ൽ 80 പോയിന്റ് നേടിയപ്പോൾ യുപിക്ക് നേടാനായത് 30 പോയിന്റ് മാത്രം.

yogi

കേരളത്തിന്റെ ശിശു മരണ നിരക്ക് 1000 ൽ 4.4 ആണ്. യുപിയിൽ ഇത് 1000 ൽ 60 ആണ്. കേരളത്തിൽ പിറന്നു വീഴുന്ന കുഞ്ഞുങ്ങളിൽ ആയിരത്തിൽ 4 പേർ മരിക്കുമ്പോൾ യുപിയിൽ അത് 60 കുഞ്ഞുങ്ങളാണ്. പോഷകാഹാര കുറവ് മുതൽ ഓക്സിജൻ ലഭ്യത കുറവ് വരെ ഇത്തരം മരണങ്ങൾക്ക് കാരണമാകുന്നു. 

ഇതിനെല്ലാം പുറമെ മാതൃ മരണ നിരക്ക് കുറവും കേരളത്തിലാണ്. ശരാശരി ആയുർ ദൈർഘ്യം ഏറ്റവും കൂടുതലുള്ള സംസ്ഥാനവും കേരളമാണ്. ഏറ്റവും കൂടുതൽപേർ സാക്ഷരത നേടിയ സംസ്ഥാനവും കേരളമാണ്. ഇക്കാര്യങ്ങളിലെല്ലാം യുപിയെ വിലയിരുത്തുമ്പോൾ യുപി വളരെ പുറകിലാണ്. യോഗിയുടെ കീഴിൽ യുപി നേടിയ ‘ഏറ്റവും വലിയ കാര്യം’ തൊഴിലില്ലായ്മ രണ്ടിരട്ടിയാക്കി എന്നതാണ്. യുപിയിൽ തൊഴിൽ കിട്ടാനില്ലാത്തത് കാരണം എന്ത് പണിയെടുക്കാനും തയ്യാറായ നിരവധി യുപിക്കാൻ കേരളത്തിൽ തൊഴിലെടുത്ത് കുടുംബം പോറ്റുന്നുണ്ട്.

ബഹുദൂരം പിന്നിലായിട്ടും കേരളത്തെ പോലെ ആകരുത് എന്ന് പറഞ്ഞ യോഗിയുടെ ട്വീറ്റ് അത്ര നിഷ്കളങ്കമല്ല. യോഗി ലക്ഷ്യം വെച്ചത് കേരളത്തിലെ പോലെ പ്രതികരിക്കുന്നവരുടെ, പ്രതിഷേധിക്കുന്നവരുടെ, ഭരണഘടനയെ നെഞ്ചോട് ചേർത്ത് പിടിക്കുന്നവരുടെ നാടകരുത് യുപി എന്നാണ്. ജനത്തിന് അറിവും വിവേകവും ഉണ്ടാകരുത്. അവരെ എന്നും മതത്തിന്റെ പേര് പറഞ്ഞ് തമ്മിൽ തല്ലിച്ച് ഭരിക്കൽ മാത്രമാണ് യോഗി ലക്ഷ്യമിടുന്നത്. അതിന് അവർക്ക് ഒന്നും മിണ്ടാത്ത സേച്ഛാധിപത്യത്തിന്  വഴങ്ങിക്കൊടുക്കുന്ന ജനതയെ ആവശ്യമുണ്ട് 

ReadAlso:

‘പ്ലാറ്റ്ഫോംസൈഡ്’: പലസ്തീൻ ശബ്ദങ്ങൾക്ക് മെറ്റയിൽ ഇടം കുറയുന്നതായി റിപ്പോർട്ട്; ആയിരക്കണക്കിന് ഡിജിറ്റൽ അവകാശ ലംഘനങ്ങൾ

‘നരകത്തിൽ കത്തിപ്പോകൂ’; വെസ്റ്റ് ബാങ്കിൽ വിദ്വേഷ ഗ്രാഫിറ്റിയും ആക്രമണങ്ങളും, പലസ്തീൻ ഗ്രാമങ്ങളിൽ ഭീതിയെന്ന് റിപ്പോർട്ട്

തക്ബീർ ധ്വനികളിൽ അലിഞ്ഞ് പുണ്യപുലരി: ത്യാഗസ്മരണയിൽ ഒരു ചെറിയ പെരുന്നാൾ കൂടി

18 TO 81: ബ്രണ്ണൻ കോളേജ് മുതൽ ധർമടം വരെ: വിജയൻ മിന്നൽ പിണറാകുമോ?

മൺകലങ്ങളിൽ തിളച്ചുമറിയുന്ന ഭക്തിയും അന്തരീക്ഷത്തിൽ മുഴങ്ങുന്ന അമ്മേ നാരായണ മന്ത്രങ്ങളും; ആറ്റുകാൽ പൊങ്കാല: ഐതിഹ്യവും പെരുമയും

yogi

കേരളത്തെ കുറിച്ച് യോഗി ആദിത്യനാഥ്‌ നടത്തിയ ‘ഡീഗ്രേഡിങ്’ ഏറെ ചർച്ചയായതോടെ കേരളത്തിലെ രാഷ്ട്രീയക്കാർ എല്ലാം (ബിജെപി നേതാക്കൾ ഒഴികെ) ഒറ്റക്കെട്ടായാണ് അതിനെ പ്രതിരോധിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഒരേ നാണയത്തിലാണ് യോഗിക്കെതിരെ ആഞ്ഞടിച്ചത്. രമേശ് ചെന്നിത്തല, ഷാഫി പറമ്പിൽ, വി. ശിവൻകുട്ടി, സജി ചെറിയാൻ, എ.എ റഹീം തുടങ്ങിയ കേരളത്തിലെ രണ്ട് പ്രബലപാർട്ടികളും ഇക്കാര്യത്തിൽ ഒരുമിച്ച് നിൽക്കുന്ന കാഴ്ചയും വിഷയത്തിൽ കണ്ടു. 

അതേ മിസ്റ്റർ യോഗി ആദിത്യനാഥ്, ഇത് കേരളമാണ്. ഒറ്റക്കെട്ടായി നിൽക്കേണ്ടത് എപ്പോഴാണെന്നും ആർക്കെതിരെയാണെന്നും കേരളത്തിലെ മനുഷ്യർക്ക് നന്നായി അറിയാം. ബഹുസ്വരതയെ, ഐക്യത്തെ, വികസനത്തെ പുൽകുന്ന നാടാണ് ഇത്. ഇവിടെ ബീഫ് തിന്നതിന് ആരെയും തല്ലിക്കൊന്നിട്ടില്ല. ഇവിടെ മതത്തിന്റെ പേരിൽ തമ്മിൽ തല്ലാറില്ല. അതിനായി താങ്കളുടെ പാർട്ടി നടത്തുന്ന ശ്രമങ്ങളുടെ ചെറുക്കാറുമുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വാക്കുകൾ കടമെടുത്താൽ, ഇന്ത്യ എന്ന ഞങ്ങളുടെ രാജ്യത്തിൽ കാശ്മീരികളെയും ബംഗാളികളെയും പോലെ ഞങ്ങളും അഭിമാനം കൊള്ളുന്നവരാണ്.  

Latest News

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ല; അത് തൃശൂരുകാരൻ ദാമോദര മേനോൻ! | real-identity-of-sukumara-kurup-alleged-picture-revealed-family-claims-its-their-brother-damodara-meno

സ്വർണ്ണ വില കുത്തനെ ഇടിഞ്ഞു | gold rate falls in kerala after onam august 28

നേപ്പാളിലെ പ്രളയത്തില്‍ കാണാതായവരില്‍ മലയാളി കുടുംബവും; പൊന്നാനി സ്വദേശികള്‍ക്കായി തിരച്ചില്‍ | malayali family missing in nepal| nepal flood

എസ് കെ ഹോസ്പിറ്റലിൽ ഓണാഘോഷം

മണിപ്പൂരില്‍ വാഹനത്തിന് നേരെയുണ്ടായ വെടിവയ്പ്പില്‍ അഞ്ച് നാഗ ഗോത്രവിഭാഗക്കാര്‍ കൊല്ലപ്പെട്ടു; സുരക്ഷ ശക്തം | manipur-kangpokpi-attack-five-naga-tribal-people-killed

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies