Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

‘ബ്രോ ഡാഡി’യില്‍ ലാലു അലക്സിന് പണികിട്ടി; അന്ന് ജഗതിയോട് ചെയ്തതിൻ്റെ ഫലം

Web Desk by Web Desk
Jan 27, 2022, 05:40 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ലാലു അലക്സ് ഒരിടവേളയ്‌ക്ക് ശേഷം തകര്‍പ്പൻ പ്രകടനവുമായി തിരിച്ചെത്തിയിരിക്കുകയാണ്. ‘ബ്രോ ഡാഡി’ എന്ന ചിത്രത്തില്‍ കുര്യൻ മാളിയേക്കലായി നടത്തിയ അഭിനയമാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. ലാലു അലക്സിൻ്റെ  അഭിനയത്തെ അഭിനന്ദിച്ച് ഒട്ടേറെ പേരാണ് രംഗത്ത് എത്തിയത്. ചിത്രവുമായി ബന്ധപ്പെട്ട് രസകരമായൊരു ട്രോളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ചിത്രത്തിലെ ഒരു രംഗത്തിൽ ലാലു അലക്സിൻ്റെ ഷർട്ടിൽ അബദ്ധത്തിൽ കറി പറ്റുമ്പോൾ പട്ടായയിൽ നിന്നും കൊണ്ടുവന്ന ഒരു ഷർട്ട് മാറി ഇടേണ്ടി വരുന്നുണ്ട്. ഫാമിലി ഫോട്ടോ എടുക്കുമ്പോൾ പട്ടായ ഷർട്ടും ധരിച്ച് ചമ്മിയ മുഖവുമായി നിൽക്കുന്ന ലാലു അലക്സ് ചിരിയുടെ മാലപ്പടക്കം തന്നെയാണ് ആ രംഗത്ത് വിതറുന്നത്.

എന്നാൽ ഇതിന് പിന്നില്‍ പഴയൊരു പ്രതികാരകഥ കൂടി ഉണ്ടെന്ന് കണ്ടെത്തുകയാണ് പ്രേക്ഷകർ. ജയസൂര്യ നായകനായി എത്തിയ ‘പുലിവാൽ കല്യാണ’ത്തിൽ ഇതുപോലൊരു ടീ ഷർട്ട് ധരിച്ച് പരിപാടിക്കെത്തുന്ന ലാലു അലക്സിനെ ഓർക്കുന്നില്ലേ. അന്ന് തൻ്റെ മാനേജറായ പരമാനന്ദത്തിന് പണികൊടുത്ത് അദ്ദേഹം രക്ഷപ്പെടുകയായിരുന്നു. അതേ ടീ ഷർട്ട് ധരിച്ച് ജഗതി കുറച്ച് ആളുകളുടെ നടുവിൽ വന്നിരിക്കുന്നതും അവിടെയുള്ളവർ തുറിച്ചുനോക്കുന്നതുമൊക്കെ ഇപ്പോൾ ട്രോൾ രൂപത്തിലും സമൂഹമാധ്യമങ്ങളിൽ നിറയാറുണ്ട്.

അന്ന് ജഗതിക്കുകൊടുത്ത പണിക്കൊരു മറുപണിയാണ് ഇന്ന് ലാലു അലക്സിന് കിട്ടിയതെന്നാണ് ട്രോളന്മാരുടെ ഇടയിൽ അടക്കംപറച്ചിൽ. ലാലു അലക്സ് ചിത്രത്തില്‍ വളരെ മികവോടെയാണ് അഭിനയിച്ചിരിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ബ്രോ ഡാഡി’ ലാലു അലക്സിൻ്റെ വൻ തിരിച്ചുവരവായി മാറിയിരിക്കുകയാണ്.

ReadAlso:

നാര്‍സിസിസ്റ്റിക് സ്വഭാവം ഒരു രോഗമാണോ ഡോക്ടര്‍ ?: ബിഗ്‌ബോസ് ഫെയിം റോബിന്‍ രാധാകൃഷ്ണന് രോഗമോ ?; തെറാപ്പി ആരംഭിച്ചെന്നും മികച്ച വേര്‍ഷനായി തിരിച്ചുവരുമെന്നും റോബിന്‍

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ പതിനെട്ടിന്

കതിരാ… കതിരാ… ഓട്ടം തുള്ളലിൻ്റെ പ്രൊമോ സോംഗ് എത്തി

ഭഗവാനു മുന്നിൽ ഇങ്ങനെയൊക്കെയാണോ പോകുന്നത്? ദിഷ പടാനിയുടെ വസ്ത്രധാരണത്തിനെതിരെ രൂക്ഷവിമർശനം

നയൻ‌താരയുടെ സുന്ദർ സി ചിത്രം “മഹാശക്തി” നവംബർ 6 ന് തിയേറ്ററുകളിലേക്ക്

Latest News

ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത: KSEB

തടവുകാര്‍ക്ക് ബിരിയാണി കൊടുക്കാമെങ്കില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് നല്ല ഭക്ഷണം കൊടുത്തേ മതിയാകൂ: സ്‌കൂള്‍ ഭക്ഷണത്തിന് പുതിയ മെനു; തമിഴ്‌നാട് മാതൃകയാകുന്നത് രാജ്യത്തിന്

വൈദ്യുതി പ്രതിസന്ധിയില്‍ വിമര്‍ശിക്കാനില്ല: സുരേഷ്‌ഗോപി

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസ്; മുൻകൂർ ജാമ്യാപേക്ഷ നൽകി ആൻ്റോ അഗസ്റ്റിൻ, 23 ന് പരിഗണിക്കും

ഭയം പിടികൂടിയ ഭരണ കൂടം ?: രാഹുല്‍ഗാന്ധിക്ക് ‘ചെക്ക്’ വെക്കാന്‍ രാജീവ്ഗാന്ധി വധക്കേസ് അന്വേഷണ റിപ്പോര്‍ട്ട് ആയുധമാക്കി പോലീസ്; ഛാത്രോം കി ഗൂഞ്ച പരിപാടിയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ സത്യവാങ്മൂലം നല്‍കണം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies