ചംഫൈ: മിസോറാമില്‍ ഭൂചലനം. ചംഫൈക്കടുത്താണ് റിക്ടര്‍ സ്കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
മിസോറാം, മണിപ്പൂര്‍, ആസാം, ബംഗാള്‍ എന്നീ സ്ഥലങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.