തിരുവനന്തപുരം: 2022 ഫെബ്രുവരി നാല് മുതല്‍ നടത്താനിരുന്ന 26ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള (IFFK) കോവിഡ് വ്യാപനം മൂലം മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു. മേള മാറ്റിവെക്കാന്‍ തീരുമാനിച്ചതായി സാംസ്കാരിക മന്ത്രി സജി ചെറിയാനും വ്യക്തമാക്കി.
കോവിഡ് മഹാമാരി വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തില്‍ മാറ്റമുണ്ടാകുന്നതിനനുസരിച്ചു മേള നടത്തും. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു.