Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ നവംബർ 29ന്; മൂ​ന്നും ഒ​റ്റ ബി​ല്ലി​ൽ പി​ൻ​വ​ലി​ക്കും

Web Desk by Web Desk
Nov 23, 2021, 10:02 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

ന്യൂഡല്‍ഹി: വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ നവംബർ 29ന് ലോക്സഭയിൽ അവതരിപ്പിക്കും. മൂന്ന് നിയമങ്ങളും പിൻവലിക്കാൻ ഒറ്റ ബില്ലാകും അവതരിപ്പിക്കുക.

ബുധനാഴ്‌ച ചേരുന്ന കേന്ദ്ര മന്ത്രിസഭായോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും. മൂന്ന് വിവാദ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കാന്‍ സമഗ്രമായൊരു ‘അസാധുവാക്കല്‍ ബില്‍’ കൊണ്ടുവരാനാണ് തീരുമാനം. കേന്ദ്ര കാര്‍ഷിക മന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ബില്ലില്‍ അന്തിമ രൂപം നല്‍കും.

കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കും. ക​ർ​ഷ​ക​ർ മു​ന്നോ​ട്ടുവയ്ക്കു​ന്ന മി​നി​മം താ​ങ്ങു വി​ല​യെ​ന്ന ആ​വ​ശ്യം ബി​ല്ലി​ൽ നി​ർ​ദേ​ശ​മാ​യി പ​രി​ഗ​ണി​ക്കു​ന്ന​തി​നും മ​റി​ച്ച് നി​യ​മം ആ​ക്കു​ന്ന​തി​നും കൃ​ഷി മ​ന്ത്രാ​ല​യം ആ​ലോ​ചി​ക്കു​ന്നു​ണ്ട്. കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്തു​ന്ന​തി​നാ​യി രൂ​പീ​ക​രി​ച്ച സ​മി​തി​ക​ൾ പി​ൻ​വ​ലി​ക്കും.

സ​മി​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​തു​വ​രെ സ്വീ​ക​രി​ച്ച തീ​രു​മാ​ന​ങ്ങ​ൾ റ​ദ്ധാ​ക്കും. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച​താ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി പ്ര​ഖ്യാ​പി​ച്ച​ത്. പ്രധാനമായും പഞ്ചാബ്, പടിഞ്ഞാറന്‍ യു.പി, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള‌ള കര്‍ഷകരോട് സമരം അവസാനിപ്പിക്കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.

മൂന്ന് കാർഷിക നിയമങ്ങൾ അടങ്ങിയതാണ് 2020 ലെ കാർഷിക ബില്ല്. 2020 സെപ്തംബറിൽ ലോക്‌സഭയും രാജ്യസഭയും പാസാക്കിയ ബില്ല് ഒരാഴ്ചക്കകം രാഷ്ട്രപതി ഒപ്പുവെക്കുകയായിരുന്നു. രാജ്യത്തെ കാർഷിക മേഖല സമ്പൂർണമായി ഉദാരവത്കരിക്കുന്നതാണ് ഈ നിയമങ്ങൾ.

കാർഷിക വിള വിപണന വാണിജ്യ നിയമം എന്ന പേരിലുള്ളതാണ് ആദ്യത്തേത്. ഈ നിയമപ്രകാരം കാർഷികോത്പന്നങ്ങൾ ഇന്ത്യക്കകത്തും സംസ്ഥാനങ്ങൾക്കുള്ളിലും നിയന്ത്രണങ്ങളില്ലാതെ കൈമാറ്റം ചെയ്യാനാകും. ഉത്പന്നങ്ങൾ പരിധിയില്ലാതെ എവിടെ നിന്നും സംഭരിക്കാം. ഇ-വിപണി വഴിയും സംഭരണവും കൈമാറ്റവും നടത്താം. സംസ്ഥാനങ്ങൾക്കാകട്ടെ ഫീസ് ഈടാക്കാൻ വകുപ്പുമില്ല.കർഷക ശാക്തീകരണ സംരക്ഷണ നിയമമാണ് രണ്ടാമത്തേത്. വിളവിറക്കുന്നതിന് മുൻപേ കർഷകരുമായി വ്യാപാരികൾക്ക് കരാറുണ്ടാക്കാൻ ഈ നിയമത്തിൽ വ്യവസ്ഥയുണ്ട്.

ReadAlso:

പ്രധാനമന്ത്രിയുടെ ഇടപെടല്‍ സമരത്തെ തണുപ്പിക്കുമോ ?: സോനം വാങ്ചുകിന്റെ നിരാഹാരം നിര്‍ത്തിയ ഫോര്‍മുലയെന്ത് ?; പാറ്റകള്‍ സമരം നിര്‍ത്തുമോ ?

തളരാതെ പോരാട്ടം; ധർമേന്ദ്ര പ്രധാൻ രാജിവെക്കും വരെ സമരം തുടരുമെന്ന് സിജെപി | cjp says protest will continue in delhi

യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ്; ഇന്ന് മുതല്‍ സര്‍വീസ് മറ്റ് ആപ്പുകള്‍ ഉപയോഗിച്ച്

CPIM സംസ്ഥാന നേതൃത്വത്തെ വിമർശിക്കുന്ന കേന്ദ്ര കമ്മിറ്റി അവലോകന റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു | cpim-state-committee-approves-central-committee-review-report-on-kerala-leadership

സിജെപി പ്രതിനിധികളുമായി ചര്‍ച്ച ഇന്ന്, രാജ്യവ്യാപക പ്രക്ഷോഭത്തിന് പ്രതിപക്ഷം | centre-to-hold-talks-with-cjp-protesters-in-delhi-today

അവശ്യവസ്തു നിയമഭേദതി നിയമാണ് മൂന്നാമത്തേത്. ഭക്ഷ്യസാധനങ്ങൾ, വളം, പെട്രോളിയം ഉത്പന്നങ്ങൾ എന്നിവ നിയന്ത്രണങ്ങളില്ലാതെ വ്യക്തികൾക്കും കമ്പനികൾക്കും ശേഖരിച്ചുവെക്കാൻ അധികാരം നൽകുന്നതാണ് ഈ ഈ നിയമം. കരിഞ്ചന്തക്കാർക്കെതിരെ നടപടിയെടുക്കാൻ സർക്കാറിനുള്ള അധികാരം ഈ നിയമം വെട്ടിക്കുറച്ചു. കാർഷിക, ഉത്പാദന, വിപണന മേഖല പൂർണമായി കുത്തകവത്കരിക്കുകയും കർഷകരെ കോർപറേറ്റുകളുടെ ദയയ്ക്ക് എറിഞ്ഞുകൊടുക്കുകയും ചെയ്യുന്നുവെന്നതാണ് ഈ നിയമത്തിനെതിരായ വിമർശനം.

Latest News

നീറ്റ് ചോദ്യപേപ്പർ ചോർച്ച: കേസ് എത്തി നിൽക്കുന്നത് ബിജെപി നേതാക്കളിലേക്ക്, ഡൽഹിയിൽ എത്തി സമരത്തിന് പിന്തുണ നൽകും; റോജി എം ജോണ്‍ | roji m john neet paper leak unprecedented crisis

രാജ്യദ്രോഹികളാകുന്നത് ഭരണകൂടത്തിനെതിരെ സംസാരിക്കുമ്പോൾ; സിജെപി സമരത്തിന് ഐക്യദാർഢ്യവുമായി ഷൈന്‍ ടോം ചാക്കോ | shine-tom-chacko-backs-cjp-student-protest-criticizes-government-labelling

എം ആർ അജിത് കുമാറിനെ കുരുക്കിയത് ഡിജിറ്റല്‍ തെളിവ്; കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും | digital-evidence-against-mr-ajith-kumar-in-alappuzha-rescue-case

ടോളില്‍ കോളടിക്കുന്നതാര്‍ക്ക് ?: നാഷണല്‍ ഹൈവേയില്‍ രണ്ടിടങ്ങളില്‍ ടോള്‍; നാട്ടുകാര്‍ക്ക് സൗജന്യമുണ്ടോ ?

കായിക താരങ്ങൾക്കുള്ള പാരിതോഷികം- കുടിശ്ശിക തീർക്കാൻ ആദ്യഘട്ടത്തിൽ 1.5 കോടി രൂപ അനുവദിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies