Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ആമവാതം:നേരത്തെ തിരിച്ചറിയുക സങ്കീർണതകൾ അകറ്റൂ

Web Desk by Web Desk
Nov 22, 2021, 01:30 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പ്രതിരോധസംവിധാനം സ്വന്തം ശരീരത്തിലെതന്നെ ആരോഗ്യമുള്ള കോശങ്ങളെ  ആക്രമിച്ചു  തുടങ്ങുന്ന ഒരു ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് ആമവാതം അഥവാ റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ്. സന്ധികളില്‍ നീരിനും വേദനയ്ക്കും ഇത് കാരണമാകുന്നു. കൈകള്‍, കൈക്കുഴ, കാലുകള്‍ തുടങ്ങിയവയിലൊക്കെയാണ് ആമവാതത്തിന്‍റെ പ്രകടമായ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതെങ്കിലും ചര്‍മം, കണ്ണുകള്‍, ശ്വാസകോശം, ഹൃദയം, രക്തധമനികള്‍ എന്നിവയ്ക്കെല്ലാം നാശം വരുത്താന്‍ ഈ രോഗത്തിനാകും.

വളരെ പതിയെ ആരംഭിച്ച് ക്രമേണ പുരോഗമിക്കുന്ന ഈ രോഗത്തിന്‍റെ ലക്ഷണങ്ങള്‍ ആദ്യമൊക്കെ വന്നും പോയും ഇരിക്കും. തുടക്ക ഘട്ടത്തില്‍തന്നെ ഇവ തിരിച്ചറിയാന്‍ സാധിച്ചാല്‍ രോഗത്തെ മെച്ചപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്യാനാകും. ആമവാതത്തിന്‍റെ പ്രാരംഭത്തില്‍ പ്രത്യക്ഷപ്പെടുന്ന ആറു പ്രധാന ലക്ഷണങ്ങള്‍ ഇനി പറയുന്നവയാണ്.ഈ രോഗം വന്നു കഴിഞ്ഞാല്‍ ചികിത്സിച്ച് മാറ്റാന്‍ കഴിയില്ലെങ്കിലും നേരത്തെ രോഗനിര്‍ണയം നടത്തുന്നത് സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ സഹായിക്കും. 

1. അമിതമായ ക്ഷീണം

സന്ധിവേദനയും നീരുമെല്ലാം പ്രത്യക്ഷമാകും മുന്‍പ് തന്നെ ആമവാതം ബാധിച്ച വ്യക്തികളില്‍ അമിതമായ ക്ഷീണവും വിഷാദവും വരാം. സാധാരണ ചെയ്യുന്ന ജോലികള്‍ കൂടി ചെയ്യാന്‍ സാധിക്കാത്ത വിധം ക്ഷീണം ഇവരെ പിടികൂടും. കുറഞ്ഞ ലൈംഗികചോദനയും ഇക്കാലഘട്ടത്തില്‍ ഉണ്ടാകാം. ആമവാതമുണ്ടാക്കുന്ന നീര്‍ക്കെട്ടിനെതിരെ പോരാടാന്‍ ശരീരം അതിന്‍റെ ഊര്‍ജ്ജമെല്ലാം ഉപയോഗിക്കുന്നതു മൂലമാണ് ക്ഷീണം അടക്കമുള്ള ലക്ഷണങ്ങള്‍ പ്രത്യക്ഷമാകുന്നത്.

2. ഭാരം കുറയല്‍

സന്ധിവേദനയും ഭാരം കുറയുന്നതുമായി പ്രത്യേകിച്ച് ബന്ധമൊന്നും ഇല്ലാത്തതിനാല്‍ ഈ രോഗലക്ഷണം പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകാം. പ്രത്യേകിച്ച് ഒന്നും ചെയ്യാതെ ഭാരം കുറയുന്നതും ഒപ്പം ക്ഷീണം പ്രകടിപ്പിക്കുന്നതും ആമവാതത്തിന്‍റെ പ്രാരംഭ ലക്ഷണമാണ്. ക്ഷീണവും പനിയുമൊക്കെ തോന്നുമ്പോൾ വിശപ്പ് നഷ്ടപ്പെടുന്നതും ഭാരം കുറയുന്നതിന് കാരണമാകാം.

3.സന്ധികള്‍ക്ക് പിരിമുറുക്കം

ReadAlso:

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

രാവിലെ ഉണരുമ്പോൾ  സന്ധികള്‍ക്ക് വല്ലാത്തൊരു പിരിമുറുക്കം അനുഭവപ്പെടുന്നതും ആമവാതത്തിന്‍റെ ലക്ഷണമാണ്. കുറച്ച് നേരം വെറുതേ ഇരുന്നാല്‍ ഉടനെ ഇത്തരം പിരിമുറുക്കം സന്ധികളില്‍ പ്രത്യക്ഷമാകാം. കൈക്കുഴകള്‍ക്കും കാല്‍മുട്ടിലും കാലിലുമെല്ലാം ശരീരത്തിന്‍റെ ഇരുവശത്തും ഇത്തരത്തില്‍ തോന്നാം. ആദ്യമൊക്കെ ഇത് വന്ന് പെട്ടെന്ന് അപ്രത്യക്ഷമാകും. എന്നാല്‍ പിന്നെപിന്നെ ദീര്‍ഘനേരം നീണ്ടു നില്‍ക്കാം ഈ പിരിമുറുക്കം. 

4. മരവിപ്പ്, തരിപ്പ്

കോശസംയുക്തങ്ങള്‍ക്കുണ്ടാകുന്ന നീര്‍ക്കെട്ട് ഞരമ്പുകള്‍ക്കും അമിതമായ സമ്മര്‍ദം സൃഷ്ടിക്കും. ഇത് കൈകളിലും കാലുകളിലും മരവിപ്പും തരിപ്പും ബലഹീനതയും ഉണ്ടാക്കാം. സന്ധികളില്‍ അമര്‍ത്തുമ്പോൾ  അവ ബലഹീനമായതു പോലെ കാണപ്പെടും. നടക്കാന്‍ ബുദ്ധിമുട്ട് വരുന്നതും ഒരു വസ്തു ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്റി വയ്ക്കാനാവാതെ വരുന്നതുമെല്ലാം ഇതിന്‍റെ ലക്ഷണമാണ്. 

5. ചലനങ്ങളില്‍ നിയന്ത്രണം

സന്ധികള്‍ക്കുണ്ടാകുന്ന പിരിമുറുക്കവും ബലഹീനതയും സ്വതന്ത്രമായി ചലിക്കാനുള്ള ഒരാളുടെ കഴിവിനെയും ബാധിക്കും. തുടക്കത്തില്‍ കൈക്കുഴകള്‍ മുന്നിലേക്കും പിന്നിലേക്കും ചലിപ്പിക്കാനും വ്യായാമങ്ങള്‍ ചെയ്യാനും ബുദ്ധിമുട്ട് നേരിടാം.  രോഗം അതിക്രമിക്കുന്നതോടെ അസ്ഥിബന്ധങ്ങളെയും ചലനഞരമ്പുകളെയുമെല്ലാം ബാധിച്ച് കൈകാലുകള്‍ വളയ്ക്കാനോ നിവര്‍ത്താനോ പറ്റാത്ത അവസ്ഥയാകും. 

6. സന്ധികളില്‍ ചുവപ്പ്

സന്ധികള്‍ ചുവന്നിരിക്കുന്നതും ആമവാതത്തിന്‍റെ പ്രാരംഭ ലക്ഷണമാണ്. കോശസംയുക്തങ്ങള്‍ക്കുണ്ടാകുന്ന നീര്‍ക്കെട്ടാണ് ഇവയ്ക്ക് ചുവന്ന നിറം നല്‍കുന്നത്. ഇതിനോടൊപ്പം കൈകാലുകളിലെ സന്ധികളുടെ ഭാഗത്തുള്ള ചര്‍മത്തിനും നിറവ്യത്യാസം അനുഭവപ്പെടാം.

Latest News

ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുമോ ?: സൗജന്യം തലവേദന സൃഷ്ടിക്കുന്നതാരെ ?; ബജറ്റില്‍ നികുതി വര്‍ധനവുകള്‍ ഉണ്ടായല്‍ ജീവിതം ദുരിതമാകും ?

യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ: പറവൂര്‍കാരന്റെ രണ്ടാം ബജറ്റ്;മുഖ്യമന്ത്രിയായ ധമന്ത്രി വി.ഡി. സതീശന്‍ വിസ്മയിപ്പിക്കുമോ കേരളത്തെ ?

‘നാര്‍ക്കോട്ടിക് ബിസിനസ്സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്സ്’: പോലീസിന്റെ TOOFAN WARRIOR ആയി മോഹന്‍ലാല്‍; ഇനി മയക്കുമരുന്നിനെതിരേ ശക്തമായ പോരാട്ടം

വന്ദേമാതരം പാടിയില്ല പകരം തമിഴ് തായ് വാഴ്ത്ത് പാടി: തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു; മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനുള്ള കേരള ത്തിന്റെ നീക്കം തടയുമെന്ന് നയപ്രഖ്യാപനം

PM ശ്രീ പദ്ധതി: തമ്മിലടിച്ച് എല്‍.ഡി.എഫും യു.ഡി.എഫും; ഊറിച്ചിരിച്ച് എന്‍.ഡി.എ; കേരളത്തിന്റെ നീക്കം ഇനി എങ്ങനെ ?

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies