ദുബായ് : യുഎഇയുടെ പലഭാഗങ്ങളിലും ഇന്നലെ ചെറിയതോതിൽ മഴ പെയ്തു. അബുദാബി, റാസൽഖൈമ, ഗൻദൂഥ്, അൽമർജാൻ, അൽ ദെയ്ദ് എന്നിവിടങ്ങളിലും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, അൽ ഇത്തിഹാദ് റോഡ് എന്നിവിടങ്ങളിലും മഴ ലഭിച്ചു. അബുദാബി ഗസയൂറയിൽ താപനില 15 ഡിഗ്രിയായി.
ദുബായ് ∙ യുഎഇയുടെ പലഭാഗങ്ങളിലും ഇന്നലെ ചെറിയതോതിൽ മഴ പെയ്തു. അബുദാബി, റാസൽഖൈമ, ഗൻദൂഥ്, അൽമർജാൻ, അൽ ദെയ്ദ് എന്നിവിടങ്ങളിലും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, അൽ ഇത്തിഹാദ് റോഡ് എന്നിവിടങ്ങളിലും മഴ ലഭിച്ചു. അബുദാബി ഗസയൂറയിൽ താപനില 15 ഡിഗ്രിയായി.