ഇന്ന് ചെറുപ്പക്കാരില്‍ കൂടുതല്‍ കാണുന്ന ആരോഗ്യപ്രശ്‌നമാണ് തോള്‍ വേദന.കൂടുതലും ഇരുന്ന് ജോലി ചെയ്യുന്നവരിലാണ് തോള്‍ വേദന കാണുന്നത്.
കുനിഞ്ഞിരുന്ന് ജോലി ചെയ്യുന്നതും തോള്‍ വേദനക്ക് കാരണമാകും.ഇത് മരുന്നിനോടൊപ്പം വ്യായാമവും ചെയ്ത് മാറ്റാന്‍ സാധിക്കും.ഇരുന്ന് ജോലി ചെയ്യുമ്പോള്‍ കൈക്ക് ഇടക്കിടെ വ്യായാമം നല്‍കുന്നത് നന്നായിരിക്കും.
അപകടങ്ങള്‍ മൂലവും തോള്‍ വേദന ഉണ്ടാകാന്‍ സാധ്യതയുണ്ട്. 30വയസുകഴിഞ്ഞ സ്ത്രീകളില്‍ ഈ പ്രശ്‌നം കൂടുതലായി കണ്ടുവരുന്നുണ്ട്. അമിത വണ്ണം തൈറോയിഡ്, പ്രമേഹം തുടങ്ങിയ അസുഖങ്ങള്‍ ഇതിനു കാരണമാകാം.