കേരള സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കും.മറ്റ് ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല.
അതേസമയം കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.
മഴയും, വെള്ളക്കെട്ടും പരിഗണിച്ചുകൊണ്ട് പ്രൊഫെഷണൽ കോളജുകൾ ഉൾപ്പെടെയുള്ള അവധിയാണ്.
കോവിഡ് മഹാമാരിക്ക് ശേഷം ഇപ്പോളാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നിരിക്കുന്നത്.ഈ സാഹചര്യത്തിൽ വീണ്ടും പഠനം ഓരോ കാരണങ്ങളാൽ സ്തംഭിക്കുകയാണ്.പല ജില്ലകളിലും പ്രദേശങ്ങളിലും വെള്ളം കയറി നാശ നഷ്ടങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുകയാണ്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe