Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Human Rights

മനുഷ്യാവകാശ പ്രവർത്തകരെയും മാധ്യമപ്രവർത്തകരെയും തുറങ്കലിലടച്ച് ബെലാറസ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 4, 2021, 03:26 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തങ്ങളെ വിമർശിക്കുന്ന സർക്കാരിതര സംഘടനകൾക്കും സ്വതന്ത്ര മാധ്യമങ്ങൾക്കും എതിരെ അടിച്ചമർത്തൽ തുടർന്ന് ബെലാറസ്. ഇതിന്റെ ഭാഗമായി അന്യായമായി തടവിലിട്ട രണ്ട് മനുഷ്യാവകാശ പ്രവർത്തകർക്ക് ജയിൽ ശിക്ഷ വിധിച്ചിരിക്കുകയാണ് മുൻ സോവിയറ്റ് രാഷ്ട്രമായ ബെലാറസ്.

കിഴക്കൻ നഗരമായ ഹോമിയേലിലെ കോടതി 55 കാരനായ ലീനിഡ് സുഡലെങ്കയെ മൂന്ന് വർഷത്തെ തടവിനും 43 കാരിയായ തത്സിയാന ലസിറ്റ്സയ്ക്ക് രണ്ടര വർഷത്തെ തടവും വിധിച്ചു. ഒമ്പത് മാസമായി സർക്കാരിന്റെ കസ്റ്റഡിയിൽ തടവിൽ വെച്ചിരിക്കുകയായിരുന്നു ഈ മനുസ്യവകാശ പ്രവർത്തകരെ.

ഇവരെ അറസ്റ്റ് ചെയ്ത സംഭവങ്ങൾ ഏറെ വിചിത്രമാണ്. സുഡലെങ്കോയെ അറസ്റ്റ് ചെയ്തത് പ്രതിഷേധത്തിന് ഫണ്ട് ചെയ്തു എന്ന വ്യാഖ്യാനത്തോടെയാണ്. എന്നാൽ യഥാർത്ഥത്തിൽ സംഭവിച്ചത് മറ്റൊന്നാണെന്ന് സുഡലെങ്കോ തന്നെ ജയിലിൽ നിന്ന് തുറന്നെഴുതിയ കത്തിൽ പറയുന്നുണ്ട്. ജയിൽ മോചിതനായ ഒരു സഹപ്രവർത്തകനെ താൻ കണ്ടുമുട്ടിയിരുന്നു അതീവ ദരിദ്രത്തിലുള്ള അയാളുടെ കുടുംബത്തിന് ഭക്ഷണം പാകം ചെയ്യാൻ വിറക് വാങ്ങാൻ പണം ആവശ്യമായിരുന്നു. അത് നൽകുക മാത്രമാണ് സുഡലെങ്കോ ചെയ്തത്. ഇതാണ് സർക്കാരിന്റെ കണ്ണിൽ മഹാപാതകമായത്.

രാജ്യത്തെ പ്രമുഖ അവകാശ ഗ്രൂപ്പായ വിയാസ്‌ന മനുഷ്യാവകാശ കേന്ദ്രത്തിലെ പ്രവത്തകരാണ് സുഡലെങ്കയും ലസിത്‌സയും. ഇവർക്ക് പുറമെ വിയാസ്‌നയുടെ തലവൻ അലസ് ബിയാലിയാറ്റ്‌സ്‌കി ഉൾപ്പെടെ അഞ്ച് പ്രമുഖരും വിചാരണ കാത്ത് കസ്റ്റഡിയിലാണ്.

1

ആംനസ്റ്റി ഇന്റർനാഷണലും ഹ്യൂമൻ റൈറ്റ്‌സ് വാച്ചും മറ്റ് അന്താരാഷ്ട്ര അവകാശ ഗ്രൂപ്പുകളും ബുധനാഴ്ചത്തെ ശിക്ഷ ഉടൻ റദ്ദാക്കണമെന്ന് ബെലാറഷ്യൻ അധികാരികളോട് അഭ്യർത്ഥിച്ചിരുന്നു. 

25 വർഷമായി നടത്തിയ മികച്ചതും ധീരവുമായ ഇടപെടലുകൾ നടത്തിയ സംഘടനയാണ് വിയാസ്‌ന. അത്കൊണ്ട് തന്നെ ബെലാറസ് അധികാരികൾ വിയാസ്‌നയെ ലക്ഷ്യമിടുന്നുവെന്നതിൽ അത്ഭുതമില്ലെന്ന് സംഘടനാ ഭാരവാഹികൾ പറയുന്നു.

ReadAlso:

ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിന്‍ ഷെറിന്‍ എബ്രഹാം: 10 മാസം പ്രായമുള്ള കുഞ്ഞ് 5 പേര്‍ക്ക് പുതുജീവനേകി

വാളയാർ ആൾകൂട്ടക്കൊല; ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

‘പുച്ചീ..ഒന്ന് ചത്ത് തരാവോ നിനക്ക്’: എനിക്ക് നിന്നെ ഇങ്ങനെ കാണാന്‍ വയ്യ; ആ വാക്കുകള്‍ നെഞ്ചില്‍ ഒരു ആണി പോലെ തറച്ചു; സ്‌നൂക്കര്‍ താരത്തിനോട് അമ്മ പറഞ്ഞ വാക്കുകള്‍ ?

“അച്ഛന്‍ സ്വാമി” യുടെ അഴിഞ്ഞാട്ടം പൊളിച്ചത് പതിനേഴു കാരി; ശരീരഭാഗങ്ങളില്‍ നാണയങ്ങള്‍ വെച്ചുള്ള പൂജയ്ക്ക് സ്ത്രീകള്‍ പൂര്‍ണ്ണ നഗ്‌നരാകണം

ആയുസ്സ് ’22 വയസ്സ് വരെ’ എന്നാണ് പറഞ്ഞത്… 43-ാം വയസ്സിൽ മികവിന്റെ പുരസ്കാരവുമായി സംഗീത

2020 ഓഗസ്റ്റിൽ നടന്ന വോട്ടെടുപ്പിൽ ആറാം തവണയും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിലൂടെ പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെങ്കോ മാസങ്ങളോളം പ്രതിഷേധങ്ങൾ നേരിട്ടു. തെരഞ്ഞെടുപ്പ് ഫലം കൃത്രിമാണെന്ന് കാണിച്ച് പ്രതിപക്ഷം ഉൾപ്പെടെ നിരവധിപ്പേർ രംഗത്ത് വന്നു. തുടർന്ന് നടന്ന പ്രതിഷേധങ്ങളെ തുടർന്ന് 35,000-ത്തിലധികം ആളുകളെ അറസ്റ്റ് ചെയ്യുകയും ആയിരക്കണക്കിന് പേരെ പോലീസിനെ കൊണ്ട് നേരിട്ടുമാണ് അലക്‌സാണ്ടർ ലുകാഷെങ്കോ പ്രതിഷേധങ്ങളെ അടിച്ചമർത്തിയത്.

ഇതിന് പിന്നാലെ ബെലാറഷ്യൻ അധികാരികൾ സർക്കാരിതര സംഘടനകൾക്കും സ്വതന്ത്ര മാധ്യമങ്ങൾക്കും എതിരായ സമ്മർദം ക്രമാനുഗതമായി വർധിപ്പിച്ചു, നൂറുകണക്കിന് ഓഫീസുകളിലും ആക്ടിവിസ്റ്റുകളുടെയും പത്രപ്രവർത്തകരുടെയും അപ്പാർട്ടുമെന്റുകളിലും റെയ്ഡുകൾ നടത്തുകയും അറസ്റ്റുചെയ്യുകയും ചെയ്തു.

ബുധനാഴ്ച, ബെലാറസ് ആഭ്യന്തര മന്ത്രാലയം പോളണ്ട് ആസ്ഥാനമായുള്ള ഒരു സ്വതന്ത്ര ബെലാറഷ്യൻ ടിവി ചാനലായ ബെൽസാറ്റിനെതിരെയും തിരിഞ്ഞു. തീവ്ര ഗ്രൂപ്പാണ് ചാനൽ നടത്തുന്നെതെന്നാണ് സർക്കാർ വാദം. ജൂലൈയിലെ കോടതി വിധിയെ തുടർന്നുള്ള തീരുമാനം ടിവി ചാനലിനെ ഇതിനകം തീവ്രവാദിയായി നിരോധിച്ചു. ഈ നീക്കങ്ങൾ അതിന്റെ ജീവനക്കാരെയും കാഴ്ചക്കാരെയും ജയിൽ ശിക്ഷയ്ക്ക് വിധേയരാക്കി.

ഈ നീക്കത്തിന് മുമ്പുതന്നെ, ബെൽസാറ്റിന്റെ ഉള്ളടക്കം തന്റെ ഫേസ്ബുക്ക് പേജിൽ വീണ്ടും പോസ്റ്റ് ചെയ്തതിന് ബെൽസാറ്റ് ജേണലിസ്റ്റായ ഐറിന സ്ലൗനികവയെ തിങ്കളാഴ്ച 15 ദിവസത്തെ ജയിൽ ശിക്ഷയ്ക്ക് വിധിച്ചു. നിരവധി വർഷങ്ങൾ പഴക്കമുള്ള ബെൽസാറ്റിന്റെ മെറ്റീരിയലുകൾ വീണ്ടും പോസ്റ്റ് ചെയ്തതിന് സ്ലൗനികവയുടെ ഭർത്താവ് അലസ് ലോയ്കയ്ക്ക് 15 ദിവസത്തെ തടവും ലഭിച്ചു.

ഈജിപ്തിലേക്കുള്ള യാത്ര കഴിഞ്ഞ് മടങ്ങവെ ശനിയാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഫെബ്രുവരിയിൽ, ബെൽസാറ്റ് പത്രപ്രവർത്തകരായ ഡാരിയ ചുൽത്സോവയും കാറ്റ്സിയറിന ആൻഡ്രേവയും പ്രതിഷേധം റിപ്പോർട്ട് ചെയ്തതിന് ശേഷം രണ്ട് വർഷം തടവിന് ശിക്ഷിക്കപ്പെട്ടു.

 

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies