Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

ആശയക്കുഴൽപ്പാത്തിൽ സ്കൂൾ അധികൃതർ

Web Desk by Web Desk
Oct 29, 2021, 11:33 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 ആറ്റിങ്ങൽ ∙ ഒന്നാം തീയതി സ്കൂൾ തുറക്കാനിരിക്കെയാണ്  എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഇങ്ങനെയൊരു സംഭവം ലംകോട് ഗവ. വി ആൻഡ് എച്ച് എസ് എസ്സിലെ ഹൈസ്കൂൾ വിഭാഗവും ഓഫിസും പ്രവർത്തിച്ചിരുന്ന ബഹുനില മന്ദിരത്തിന്റെ ഒരുഭാഗം ഇടിഞ്ഞു വീണു. മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ മുകൾ നിലയുടെ ടെറസിലെ പുറത്തേക്ക് തള്ളി നിൽക്കുന്ന ഭാഗം ആണ് തകർന്നത്. വ്യാഴാഴ്ച രാവിലെ കെട്ടിടം ഇടിഞ്ഞു കിടക്കുന്നത് ശ്രദ്ധയിൽ പെട്ട സമീപവാസിയാണ് വിവരം സ്കൂൾ അധികൃതരെ അറിയിച്ചത്. ബുധനാഴ്ച രാത്രി കെട്ടിടം ഇടിഞ്ഞ് വീണെന്നാണ് കരുതുന്നത്. സ്കൂൾ തുറക്കുമ്പോൾ ക്ളാസ് നടത്താനിരുന്ന ഭാഗമാണ് ഇടിഞ്ഞത്. 

38 വർഷം പഴക്കമുള്ള കെട്ടിടമാണ് തകർന്നതെന്നു സ്കൂൾ അധികൃതർ പറഞ്ഞു. 1984 ലാണ് 21 ക്ലാസ് മുറികളോട് കൂടിയ കെട്ടിടം ഉദ്ഘാടനം ചെയ്തത്. ഹൈസ്കൂൾ വിഭാഗത്തിന്റെ മുഴുവൻ ക്ലാസുകളും ,ഓഫിസ്, ലാബ് , എന്നിവയും ഈ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. പത്ത് വർഷം മുൻപ് കെട്ടിടത്തിലെ ടെറസിലെ ചോർച്ച മാറ്റുന്നതിനായി ഷീറ്റു മേഞ്ഞിരുന്നു. എന്നാൽ ഇതും വർഷങ്ങളായി നശിച്ച അവസ്ഥയിലായിരുന്നു.

കെട്ടിടത്തിന്റെ പിൻഭാഗത്ത് ഏകദേശം പകുതിയോളം ഭാഗമാണ് കൈവരിയും കോൺക്രീറ്റും അടക്കം ഇടിഞ്ഞത്. ഇവ താഴേക്ക് പതിക്കാതെ ഭിത്തിയോട് ചേർന്ന് ഏത് സമയവും നിലംപതിക്കാവുന്ന സ്ഥിതിയിൽ തൂങ്ങി നിൽക്കുന്ന അവസ്ഥയിലാണ് . കെട്ടിടത്തോടു ചേർന്നാണ് കുട്ടികളുടെ ശുചിമുറികൾ സ്ഥിതി ചെയ്യുന്നത്. ശുചിമുറി ഉപയോഗിക്കാൻ എത്തുന്നവർക്കും അപകട ഭീഷണി ഉയർത്തുകയാണ് .ഹയർ സെക്കൻഡറി വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിൽ പത്താം ക്ലാസിലെ കുട്ടികളെ ഇരുത്തി ക്ലാസ് എടുക്കുന്നതിനുള്ള താൽക്കാലിക സൗകര്യം ഒരുക്കിയിട്ടുണ്ട്.എത്രയും പെട്ടെന്ന് തന്നെ കുട്ടികൾക്ക് ആവശ്യസൗകാര്യങ്ങൾ ഒരുക്കി കൊടുക്കാനുള്ള ഓട്ടത്തിലാണ് സ്കൂൾ ഡിപ്പാർട്ട്മെന്റ്

പ്ലസ് വൺ , എട്ട് ഒൻപത് ക്ലാസുകൾ അടുത്ത മാസം പതിനഞ്ചിന് ആരംഭിക്കും . മറ്റു ക്ലാസുകൾ കൂടി ആരംഭിക്കുന്നതോടെ പ്രശ്നം സങ്കീർണമാകുമെന്നു സ്കൂൾ അധികൃതർ പറഞ്ഞു. തകർന്ന കെട്ടിടം ഉപയോഗയോഗ്യമല്ല എന്ന് പഞ്ചായത്തധികൃതർ അറിയിച്ചിട്ടുണ്ട്. ഓഫിസ്, ലാബ് , തുടങ്ങിയവയും അടിയന്തരമായി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനും നിർദേശിച്ചുണ്ട്. ത്രിതല പഞ്ചായത്ത് പ്രതിനിധികളടക്കം ജനപ്രതിനിധികൾ സ്കൂൾ സന്ദർശിച്ചു

ReadAlso:

ആണ്ടൂർക്കോണം ഗവ. എൽ.പി. സ്കൂളിന് സമീപത്തെ അപകട വളവിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കണം; തെരുവുവിളക്കുകൾ കത്തിക്കണം : മനുഷ്യാവകാശ കമ്മീഷൻ

ആക്കുളം കായലും വെള്ളായണിക്കായലും നശിപ്പിക്കപ്പെടുന്നു: അടൂര്‍ ഗോപാലകൃഷ്ണന്‍

ആദര നിറവില്‍ സര്‍ഗ്ഗസ്‌നേഹം പ്രമോദ് പയ്യന്നൂര്‍ ഏറ്റുവാങ്ങി

തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ട് പ്രതിസന്ധി: പരിശോധിക്കാന്‍ ജല വിഭവ വകുപ്പ് മന്ത്രിയുടെ ഇടപെടല്‍; നാളെ ഉന്നതതലയോഗം

ഡോ. പ്രമോദ് പയ്യന്നൂരിന് ആദരവൊരുക്കി ‘സർഗ്ഗസ്നേഹം’

Latest News

കനത്ത മഴ; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പത്തനംതിട്ട റാന്നിയില്‍ വീട്ടില്‍ സൂക്ഷിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി

ഇടുക്കിയിൽ വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം

മലയിടം തുരുത്ത് കുടിയൊഴിപ്പിക്കൽ; കുടുംബങ്ങളെ പെരുവഴിയിലാക്കില്ല , ചർച്ചയിൽ പുരോഗതി; മന്ത്രി റോജി എം ജോൺ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies