Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

നേവിസിന്റെ മരണകാരണം ലോ ബിപി:ലോ ബി പി പേടിക്കേണ്ട ഒന്നോ

Web Desk by Web Desk
Sep 26, 2021, 01:18 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

അവയദാനത്തിന്റെ  ഒരുപാട് വാർത്തകൾ നമ്മൾ കേട്ടിട്ടും കണ്ടിട്ടും ഉണ്ട്. എന്നാൽ ഒരു സമയം ഒരു ജീവൻ മരണത്തിലേക്ക് പോകുകയും, ഒരു ജീവൻ ജീവിതത്തിലേക്ക് വരികയും ചെയ്യുന്നതിന്റെ സങ്കടവും സന്തോഷവും ഒരുമിച്ച് അനുഭവിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒന്നാണ്.കഴിഞ്ഞ സെപ്റ്റംബർ 24 നു കേരളത്തിൽ സംഭവിച്ച മസ്തിഷ്ക മരണം നമ്മളെ ആശങ്കപ്പെടുത്തി എന്നത് വസ്തുതയാണ്. ആരോഗ്യവാനായ നേവിസ് എന്ന  25 കാരൻ എങ്ങനെ ആണ് ലോ ബി പിയെ തുടർന്ന് മരിച്ചത്? അത്രയ്ക്കും അപകടകരമായ ഒന്നാണോ രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറയുന്നത്.

ബ്ലഡ് പ്രഷർ അഥവാ രക്ത സമ്മർദ്ദത്തെ കുറിച്ച് അറിയാത്തവർ നമുക്ക് ചുറ്റും കുറവാണ്.  നാം  ഏറ്റവും കൂടുതൽ  കേൾക്കുന്നതും സംസാരിക്കുന്നതും ഹൈ ബ്ലഡ് പ്രഷറിനെ പറ്റിയാണ്. എന്നാൽ രക്തസമ്മർദ്ദം കൂടുന്നത് പോലെ തന്നെ അപകടകാരിയാണ് രക്തസമ്മർദ്ദം കുറയുന്ന അവസ്ഥ അല്ലെങ്കിൽ ലോ ബിപി.

lowbp

ബ്ലഡ് പ്രഷർ കുറയുന്നത് മൂലം  തലച്ചോറിലേക്കുള്ള ഓക്സിജന്‍റെയും പോഷകങ്ങളുടെയും ഒഴുക്ക് തടസപ്പെടുകയും അതിന്റെ ഫലമായി  നിർജ്ജലീകരണം, ഹൃദയ സംബന്ധമായ രോഗങ്ങൾ, ഉണ്ടാവുകയും  അതുമൂലം ലോ ബിപി ഉണ്ടാവുകയും ചെയ്യുന്നു. പുറം ജോലികൾ ചെയ്യുന്നവർ ഒരു കാരണവശാലും നിർജലീകരണം ഉണ്ടാകാൻ ഇടയാകരുത്. ഗർഭാവസ്ഥരായ സ്ത്രീകളിൽ ബിപി കുറയാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ തുടർച്ചയായി ബിപി കുറയുന്നതും അപകടമാണ്.

 രക്തസമ്മർദ്ദത്തിനുള്ള നാട്ടുമരുന്നുകൾ നമുക്ക് ചുറ്റുംതന്നെയുണ്ട്.അതിലൊന്നാണ് ഉപ്പിന്റെ ഉപയോഗം.ഉപ്പ് കൂടിയാലും കുറഞ്ഞാലും പ്രശ്‌നമാണ്.  എന്നാല്‍ രക്തസമ്മര്‍ദ്ദം കുറയുമ്പോള്‍ ഉപ്പ് നല്ലൊരു പരിഹാര മാര്‍ഗ്ഗമാണ്. കൂടാതെ കഫീന്‍ അടങ്ങിയ പാനീയം കൂടുതല്‍ കഴിക്കുന്നതും  രക്തസമ്മര്‍ദ്ദത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കാൻ സഹായകമാകും.
ഇരട്ടിമധുരത്തിന്റെ വേരാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഇത് രക്തസമ്മര്‍ദ്ദത്തിന്റെ അളവ് കൃത്യമാക്കി ശരീരത്തെ സംരക്ഷിക്കുന്നു.

thulasi
തുളസിയാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. രക്തസമ്മര്‍ദ്ദത്തിന്റെ കാര്യത്തില്‍ തുളസി കൃത്യമായ പരിഹാരം കാണും.

ReadAlso:

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

ബീറ്റ്‌റൂട്ട് ജ്യൂസിന് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെന്ന് നമുക്കറിയാം. എന്നാല്‍ രക്തസമ്മര്‍ദ്ദം കുറഞ്ഞാല്‍ അതിനെ വര്‍ദ്ധിപ്പിക്കാനും കൃത്യമായ അളവില്‍ ആക്കാനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ബീറ്റ്‌റൂട്ട്

Latest News

കുട്ടിക്ക് നേരെ ലൈംഗികാതിക്രമം : സത്രീകളെയും പെൺകുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാൻ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷൻ

സർക്കാർ സർട്ടിഫിക്കറ്റോടെ അഭിനയം പഠിക്കാം

അമ്മയിലെ ആഭ്യന്തര തര്‍ക്കവും വ്യക്തിഹത്യയും: ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ചെയ്തു

ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുമോ ?: സൗജന്യം തലവേദന സൃഷ്ടിക്കുന്നതാരെ ?; ബജറ്റില്‍ നികുതി വര്‍ധനവുകള്‍ ഉണ്ടായല്‍ ജീവിതം ദുരിതമാകും ?

യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ: പറവൂര്‍കാരന്റെ രണ്ടാം ബജറ്റ്;മുഖ്യമന്ത്രിയായ ധമന്ത്രി വി.ഡി. സതീശന്‍ വിസ്മയിപ്പിക്കുമോ കേരളത്തെ ?

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies