Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

കാലാവസ്ഥാ മാറ്റാമെന്ന ഭീകരൻ കേരളത്തെയും തകിടം മറിക്കും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 12, 2021, 01:53 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കേരളത്തിൽ മൺസൂൺ പകുതി പിന്നിട്ട് കഴിഞ്ഞു. രണ്ടാം പകുതിയിലാണ് ഇപ്പോഴുള്ളത്. എന്നാൽ ആദ്യ പകുതിയിലെ മഴക്കുറവ് രണ്ടാം പകുതിയിലും തുടരുന്ന കാഴ്ചയാണ് കാണുന്നത്. കാലാവസ്ഥാ മാറ്റം എന്നത് നാളുകൾക്ക് മുൻപേ നമ്മൾ വെറുതെ പറഞ്ഞു കേട്ടിരുന്ന കാര്യമാണെങ്കിൽ ഇപ്പോഴത് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറുന്ന അവസ്ഥയാണുള്ളത്. മഴക്കുറവ് സ്വാഭാവികമായും വരൾച്ചയിലേക്ക് നയിക്കും. വരൾച്ച ജീവന്റെ ശേഷിപ്പ് തന്നെ ഇല്ലാതാക്കും. എന്നാൽ ഇത് കേരളത്തിലെ മാത്രം അവസ്ഥയല്ല. 

കാട്ടുതീ, വെള്ളപ്പൊക്കം, മേഘവിസ്‌ഫോടനം, കടൽക്കെടുതികൾ ഇതെല്ലാം കഴിഞ്ഞ ഒരു മാസക്കാലത്തിനകത്ത് ലോകത്ത് സംഭവിച്ച കാര്യങ്ങളാണ്. അപ്രതീക്ഷിതമായി ഉണ്ടായ ഈ ആഘാതങ്ങൾ  പരിസ്ഥിതിക്കൊപ്പം ഏറെ മനുഷ്യനാശവും വരുത്തിവെച്ചു. നിരവധി കെട്ടിടങ്ങൾ, വാഹനങ്ങൾ, വീടുകൾ, മൃഗങ്ങൾ എന്നിവയെല്ലാം ഈ ദുരന്തത്തിന് ഇരയായി. എന്നാൽ എല്ലാത്തിനും കാരണം മനുഷ്യർ മാത്രമാണ് എന്നത് വിചിത്രമാണ്.

1

87 ല​ക്ഷം ജീവജാലങ്ങൾ ഭൂമിയിൽ ഉണ്ടെന്നാണ് കണക്ക്. ഇവ കണ്ടെത്തിയത് മാത്രമാണെങ്കിൽ കൂടി ഈ 87 ലക്ഷം ജീവജാലങ്ങളുടെയും നാശത്തിന് ആകെ കാരണക്കാർ ഒരേയൊരു മനുഷ്യർ മാത്രമാണ്. ജ​ന്തു​ക്ക​ളും പ​ക്ഷി​ക​ളും ഉ​ര​ഗ​ങ്ങ​ളും സൂ​ക്ഷ്​​മ​വ​ർ​ഗ​ങ്ങ​ളും സ​സ്യ​ല​താ​ദി​ക​ളും ഷ​ഡ്​​പ​ദ​ങ്ങ​ളു​മു​ൾ​പ്പെ​ടെയുള്ള മുഴുവൻ വർഗത്തിന്റെയും നാശത്തിന് നാം കാരണക്കാർ ആകുന്നു. 195 രാ​ജ്യ​ങ്ങ​ളി​ലെ കാ​ലാ​വ​സ്​​ഥ പ്ര​വ​ണ​ത​ക​ൾ സൂ​ക്ഷ്​​മ​മാ​യി വി​ശ​ക​ല​നം ചെ​യ്​​ത്, 14,000ത്തിലേ​റെ റി​പ്പോ​ർ​ട്ടു​ക​ൾ അ​പ​ഗ്ര​ഥി​ച്ച്​​ 234 ശാ​സ്ത്ര​ജ്ഞ​ർ ചേ​ർ​ന്ന്​ ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ട്​ ഇക്കാര്യങ്ങൾ കുറേക്കൂടി വ്യക്തമാക്കുന്നു. 

2

ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യു​ടെ ഇ​ൻ​റ​ർ​ഗ​വ​ൺ​മെ​ൻ​റ​ൽ പാ​ന​ൽ (ഐപി​സി​സി) പുറത്തുവിട്ട ഈ റിപ്പോർട്ട് മാനവ രാശിക്കുള്ള കനത്ത താക്കീത് ആണെന്നാണ് റി​പ്പോ​ർ​ട്ട്​ പ്ര​കാ​ശ​നം ചെ​യ്​​ത യു​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞത്. ഇത് കേവലം ഒരു താക്കീത് അല്ല എന്ന് മലയാളികൾക്ക് നല്ല ബോധ്യം ഇപ്പോഴുണ്ട്. 2018 ലെയും 2019 ലെയും പ്രളയം അത് നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ഉരുൾപൊട്ടലും കനത്ത മഴയും പ്രളയവും ഒരു വശത്ത് നമ്മൾ അനുഭവിച്ചപ്പോൾ തന്നെയാണ് ഇക്കുറി മഴയിൽ വലിയ കുറവ് രേഖപ്പെടുത്തിയത്.

4

ReadAlso:

‘പ്ലാറ്റ്ഫോംസൈഡ്’: പലസ്തീൻ ശബ്ദങ്ങൾക്ക് മെറ്റയിൽ ഇടം കുറയുന്നതായി റിപ്പോർട്ട്; ആയിരക്കണക്കിന് ഡിജിറ്റൽ അവകാശ ലംഘനങ്ങൾ

‘നരകത്തിൽ കത്തിപ്പോകൂ’; വെസ്റ്റ് ബാങ്കിൽ വിദ്വേഷ ഗ്രാഫിറ്റിയും ആക്രമണങ്ങളും, പലസ്തീൻ ഗ്രാമങ്ങളിൽ ഭീതിയെന്ന് റിപ്പോർട്ട്

തക്ബീർ ധ്വനികളിൽ അലിഞ്ഞ് പുണ്യപുലരി: ത്യാഗസ്മരണയിൽ ഒരു ചെറിയ പെരുന്നാൾ കൂടി

18 TO 81: ബ്രണ്ണൻ കോളേജ് മുതൽ ധർമടം വരെ: വിജയൻ മിന്നൽ പിണറാകുമോ?

മൺകലങ്ങളിൽ തിളച്ചുമറിയുന്ന ഭക്തിയും അന്തരീക്ഷത്തിൽ മുഴങ്ങുന്ന അമ്മേ നാരായണ മന്ത്രങ്ങളും; ആറ്റുകാൽ പൊങ്കാല: ഐതിഹ്യവും പെരുമയും

ജൂ​ൺ ഒ​ന്ന്​ മു​ത​ൽ ജൂ​ലൈ 31 വ​രെ​യു​ള്ള ക​ണ​ക്ക് പ്ര​കാ​രം കേ​ര​ള​ത്തി​ന്‌ ല​ഭി​ക്കേ​ണ്ട​ത്​ 1363 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ്. എ​ന്നാ​ൽ 985.9 മി​ല്ലി​മീ​റ്റ​ർ മഴ മാ​ത്ര​മാ​ണ് ഇക്കാലത്ത്​ പെ​യ്ത​ത്. ജൂ​ൺ മു​ത​ൽ സെ​പ്റ്റം​ബ​ർ വ​രെ​യാ​ണ്​ കാ​ല​വ​ർ​ഷ​ത്തിന്റെ ദൈ​ർ​ഘ്യം. കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പിന്റെ ക​ണ​ക്ക​നു​സ​രി​ച്ച്​ ജൂ​ണി​ലും ജൂ​ലൈ​യി​ലും ശ​രാ​ശ​രി​യേ​ക്കാ​ൾ മ​ഴ​ക്കു​റ​വ്​ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ജൂ​ണി​ൽ 36 ശ​ത​മാ​നം കു​റ​വാ​യി​രു​ന്നു. ജൂ​ണി​ൽ ല​ഭി​ക്കേ​ണ്ട 643 മി​ല്ലി​മീ​റ്റ​ർ സ്ഥാ​ന​ത്ത്​ ല​ഭി​ച്ച​ത് 408.4 മി​ല്ലി​മീ​റ്റ​ർ. ജൂ​ലൈ​യി​ൽ സാ​ധാ​ര​ണ​യാ​യി 726.1 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ് ല​ഭി​ക്കേ​ണ്ട​തെ​ന്നി​രി​ക്കെ ഇ​തു​വ​രെ പെ​യ്ത​ത് 575.5 മി​ല്ലി​മീ​റ്റ​ർ -20 ശ​ത​മാ​ന​ത്തിന്റെ കു​റ​വ്.

എ​ല്ലാ ജി​ല്ല​ക​ളി​ലും ശ​രാ​ശ​രി​യേ​ക്കാ​ൾ കു​റ​വ് മ​ഴ​യാ​ണ്​ ല​ഭി​ച്ച​ത്. കാ​ല​വ​ർ​ഷ​ത്തി​ൽ കു​റ​വ്​ മ​ഴ ല​ഭി​ച്ച​ത്​ പാ​ല​ക്കാ​ടാ​ണ്. ശ​രാ​ശ​രി 1022.7 മി​ല്ലി​മീ​റ്റ​ർ മ​ഴ ലഭിക്കേണ്ട ജി​ല്ല​യി​ൽ ഇ​തു​വ​രെ ല​ഭി​ച്ച​ത്​ 633.5 മി​ല്ലി​മീ​റ്റ​ർ ആ​ണ്, ​-38 ശ​ത​മാ​ന​ത്തിന്റെ കു​റ​വ്. കൂ​ടു​ത​ൽ മ​ഴ ല​ഭി​ച്ച കാ​സ​ർ​കോ​ട്​ ജി​ല്ല​യി​ൽ (1415.1 മി​ല്ലി​മീ​റ്റ​ർ) സാ​ധാ​ര​ണ ല​ഭി​ക്കേ​ണ്ട (2040.6 മി​ല്ലി​മീ​റ്റ​ർ) മ​ഴ​യേ​ക്കാ​ൾ 31 ശ​ത​മാ​നം കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

5

ഐപി​സി​സി റിപ്പോർട്ട് പ്രകാരം ആ​ഗോ​ള​താ​പ​ന​ത്തി​ലെ ശ​രാ​ശ​രി വ​ർ​ധ​ന സ​മീ​പ​ഭാ​വി​യി​ൽ​ ഒ​ന്ന​ര ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന്​ മു​ക​ളി​ലേ​ക്കു പോ​കു​മെ​ന്നും 2100ൽ ​ഇ​ത്​ ര​ണ്ടു ഡി​ഗ്രി​ക്കും മു​ക​ളി​ലാ​കു​മെ​ന്നും റി​പ്പോ​ർ​ട്ട്​ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ആ​ർട്ടി​ക്​ സമുദ്രവും ആ​ൽ​പ്​​സ്​ മ​ല​നി​ര​ക​ളും ഹി​മാ​ല​യ​വു​മെ​ല്ലാം ഉ​രു​കി​യൊ​ലി​ച്ച്​ മ​റ്റൊ​രു രൂ​പംപ്രാ​പി​ക്കാ​ൻ ഒ​രു​ക്കം തു​ട​ങ്ങി​യി​രി​ക്കു​ന്നു. ലോ​ക​ത്തെ ഏ​റ്റ​വും ഉ​ഷ്​​ണ​മേ​റി​യ സ​മു​ദ്ര​മേ​ഖ​ല​യാ​യി കട​ലുകൾ മാ​റു​ന്ന കാഴ്ച്ചയാണ് കാണുന്നത്. ​ഇ​ന്ത്യ​യി​ലു​ൾ​പ്പെ​ടെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന്​ ഹെ​ക്​​ട​ർ വ​ന​മേ​ഖ​ല​ക​ളെ​യാ​ണ്​ കാ​ട്ടു​തീ ചുട്ടുചാമ്പലാക്കിയത്.

6

കാലാവസ്ഥാ മാറ്റം ഒരു ആഗോള പ്രശ്‌നമാണ്. അത് കേരളത്തിന്റെ മാത്രം പ്രശ്‌നമല്ല. എന്നൊക്കെ വാദത്തിന് പറയാമെങ്കിലും ഇത് നമ്മളെയും കൂടുതലായി ബാധിക്കുന്നുണ്ട്. അറബിക്കടൽ കരയെ തിന്ന് തീർക്കുന്നത് നാം ഇപ്പോഴും കാര്യമായി ശ്രദ്ധിച്ചിട്ടില്ലാത്ത കാര്യമാണ്. ആലപ്പാട് പോലുള്ള ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ നിലനിൽക്കുന്ന സ്ഥലങ്ങൾ വല്ലപ്പോഴും ശ്രദ്ധയിൽ ഉണ്ടെങ്കിലും ബാക്കിയുള്ള സ്ഥലത്തെ സ്ഥിതി ആരും നോക്കാറില്ല. എന്നാൽ കരയുടെ കടലിലേക്കുള്ള അധിനിവേശം അത്ര ചെറിയ കാര്യമല്ല. കേരളത്തെ മാത്രമല്ല ഇന്ത്യൻ തീരങ്ങളിലെല്ലാം ഇക്കാഴ്ച കാണാം. ഹി​മാ​ല​യ​ത്തി​ലെ മ​ഞ്ഞു​രു​ക്കം സ​മു​ദ്ര​നി​ര​പ്പ്​ വ​ർ​ധി​ക്കു​ന്ന​തി​ന്​ ആ​ക്കം​കൂ​ട്ടും.

വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി മല തുരക്കൽ നടക്കുമ്പോൾ തന്നെയാണ് അതിവേഗപ്പാതയെ കുറിച്ച് നാം ആഘോഷിക്കുന്നത്. ഇത് തകർക്കുന്ന മലയുടെ എണ്ണം വളരെ വലുതാണ്. ഒരു സ്ഥലത്ത് നിന്ന് കടൽ കയറിയും ഒരു സ്ഥലത്ത് നിന്ന് ഉരുൾപൊട്ടലുകളും സംഭവിച്ചാൽ തീരാവുന്ന ഭൂമിയെ കേരളത്തിനൊള്ളൂ. ഇതിനോടൊപ്പം കനത്ത മഴയും വരൾച്ചയുമെല്ലാം കൂടിയാകുമ്പോൾ ഭാവി ദുഷ്കരമാകും. എന്നാൽ ഇന്ന് തന്നെ കരുതി തുടങ്ങിയാൽ എല്ലാം നന്നാക്കാനും മതി.

Latest News

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ല; അത് തൃശൂരുകാരൻ ദാമോദര മേനോൻ! | real-identity-of-sukumara-kurup-alleged-picture-revealed-family-claims-its-their-brother-damodara-meno

സ്വർണ്ണ വില കുത്തനെ ഇടിഞ്ഞു | gold rate falls in kerala after onam august 28

നേപ്പാളിലെ പ്രളയത്തില്‍ കാണാതായവരില്‍ മലയാളി കുടുംബവും; പൊന്നാനി സ്വദേശികള്‍ക്കായി തിരച്ചില്‍ | malayali family missing in nepal| nepal flood

എസ് കെ ഹോസ്പിറ്റലിൽ ഓണാഘോഷം

മണിപ്പൂരില്‍ വാഹനത്തിന് നേരെയുണ്ടായ വെടിവയ്പ്പില്‍ അഞ്ച് നാഗ ഗോത്രവിഭാഗക്കാര്‍ കൊല്ലപ്പെട്ടു; സുരക്ഷ ശക്തം | manipur-kangpokpi-attack-five-naga-tribal-people-killed

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies