Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ദീർഘനേരം ഇരിക്കല്ലേ, അത് ഒരു പാക്കറ്റ് സിഗരറ്റ് വലിക്കുന്നതിനേക്കാൾ ദോഷം ചെയ്യും

Web Desk by Web Desk
Jul 31, 2021, 02:57 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഐ.ടി പ്രൊഫഷണൽസ്, എഡിറ്റർമാർ, കാൾ സെന്റർ ജീവനക്കാർ, ബാങ്ക് ജീവനക്കാർ, സർക്കാർ ഓഫീസുകളിലെ ജീവനക്കാർ തുടങ്ങി രാവിലെ കസേരയിൽ കയറി ഇരുന്നാൽ മണിക്കൂറുകളോളം ഇരുന്ന് തൊഴിൽ എടുക്കുന്നവർ ജാഗ്രത. ഒരു ദിവസം ഒരു പായ്ക്കറ്റ് സിഗരറ്റ് വലിച്ചാൽ ഉണ്ടാകുന്ന അതേ കണക്കിൽ ദോഷം ഈ ഇരിപ്പുമൂലം നിങ്ങൾക്കും ഉണ്ടാകുമെന്നാണ് വിദഗ്‌ധർ പറയുന്നത്. 

ഒരു പാക്കറ്റ് സിഗരറ്റ് പോയി ഒരു പുക എടുക്കുന്നത് തന്നെ ആരോഗ്യത്തിന് ദോഷമാണെന്ന് കരുതുന്നവർ ആണ് മിക്കവാറും. എന്നാൽ അത്തരക്കാർ ഒരു പാക്കറ്റ് സിഗരറ്റിന്റെ ദോഷം മറ്റൊരു വഴിക്ക് വരുത്തിവെക്കുന്നുണ്ടെന്ന് ഓർക്കാറില്ല. അമിത രക്തസമ്മര്‍ദം, കുടവയര്‍, ഉയര്‍ന്ന കൊളസ്‌ട്രോള്‍ തോത്, ഹൃദ്രോഗം, അര്‍ബുദം തുടങ്ങിയ അസുഖങ്ങൾക്ക് എല്ലാം ദീർഘനേരത്തെ ഇരിപ്പ് കാരണമാകും.

1

ഒരു ദിവസം എട്ട് മണിക്കൂറിലധികം ഇരിക്കുന്നത് അമിതവണ്ണവും പുകവലിയും ഉയര്‍ത്തുന്നതിന് സമാനമായ അപടകസാധ്യതകള്‍ ഉണ്ടാക്കുമെന്ന് നിരവധി പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. എത്ര മാത്രം കുറച്ച് ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്നോ അത്രയും ആരോഗ്യകരമായ ജീവിതം സാധ്യമാണ്. 

കോവിഡ് കാലമായതിനാൽ ഓഫീസുകളിൽ മാത്രമല്ല വീടുകളിലും മണിക്കൂറുകളോളം ഇരിക്കുന്നവർ ഉണ്ട്. ടി വി കണ്ടും, ഓൺലൈൻ ക്ലാസ്സിൽ ഇരുന്നും ഗെയിം കളിച്ചുമെല്ലാം മണിക്കൂറുകളോളം പലരും ഒരേ ഇരിപ്പാണ്. കുട്ടികളോട് പുകവലിക്കരുതെന്ന് പറയുന്ന രക്ഷിതാക്കൾ അവരുടെ ഈ ഇരിപ്പ് കാണാറില്ല. ഫലത്തിൽ അവർ അതിനേക്കാൾ ദോഷം തങ്ങളുടെ ശരീരത്തിന് വരുത്തിവെക്കുന്നു.

2

ദീര്‍ഘനേരം ഇരിക്കുന്നത് കാലുകളിലെയും നിതംബത്തിലെയും ഗ്ലൂട്ടിയല്‍ പേശികളെ ദുര്‍ബലപ്പെടുത്തും. ഈ പേശീകള്‍ ദുര്‍ബലമാകുന്നത് എളുപ്പം വീഴാനും പരുക്കേല്‍ക്കാകാനുമുള്ള സാധ്യത വര്‍ധിപ്പിക്കും. അധികം ശരീരം അനങ്ങാതെ ഇരിക്കുന്നത് കൊഴുപ്പും പഞ്ചസാരയുമൊക്കെ ദഹിക്കാതിരിക്കാന്‍ കാരണമാകും. ഇത് ചയാപചയ, ദഹനപ്രശ്‌നങ്ങളുണ്ടാക്കും. ഇടുപ്പിനും സന്ധികള്‍ക്കും പ്രശ്‌നങ്ങളുണ്ടാക്കാനും ദീര്‍ഘനേരത്തെ ഇരിപ്പ് വഴിവയ്ക്കും. 

ReadAlso:

അവക്കാഡോ കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ ?

രുചിയേക്കാൾ ആരോഗ്യഗുണം; പാക്കറ്റ് ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ മലയാളികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഭക്ഷണത്തിന് ശേഷം അമിതമായി മധുരം കഴിക്കാൻ തോന്നാറുണ്ടോ? കാരണങ്ങൾ ഇവയാണ്!

26 കാരന്റെ വയറ്റില്‍ ഗര്‍ഭപാത്രം ?: വന്ധ്യതാ ചികിത്സയ്‌ക്കെത്തി ഗര്‍ഭ പാത്രം കണ്ടെത്തി ?

നെഞ്ചിൽ സൂചികുത്തുന്നതുപോലെ തോന്നുന്നത് എന്തുകൊണ്ട്? അറിയാം പ്രധാന കാരണങ്ങൾ

ശരിയായ വിധത്തിലല്ല ഇരിക്കുന്നതെങ്കില്‍ പുറം വേദന അടക്കമുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ശ്വാസകോശത്തിനും ഗര്‍ഭപാത്രത്തിനും വന്‍കുടലിനും അര്‍ബുദമുണ്ടാക്കാന്‍ ദീര്‍ഘനേരത്തെ ഇരിപ്പ് കാരണമാകുമെന്ന് ചില പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു.   

3

ജോലി സംബന്ധമായി പലർക്കും ദീർഘ നേരം ഇരുന്നേ മതിയാകൂ എന്ന വാസ്തവം തള്ളിക്കളയാനാകില്ല. അപ്പോൾ പിന്നെ ഈ ദോഷം മാറ്റാൻ എന്ത് ചെയ്യും? എളുപ്പമാണ്. നിശ്ചിത ഇടവേളകളിൽ എഴുന്നേറ്റ് നിൽക്കുക, നടക്കുക, ചെറിയ രീതിയിൽ എക്സസൈസുകളും ആകാം. അത് കൂടുതൽ ഉന്മേഷവും ആരോഗ്യവും നൽകും.

Latest News

റെഡ് ബുക്കിലെ 20 കോടി എവിടെനിന്ന് വന്നു? പിണറായിയെയും റിയാസിനെയും പുറത്താക്കണമെന്ന് ഷോൺ ജോർജ്

വൈദ്യുതി പ്രതിസന്ധി: അടിയന്തര വാദം ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയിൽ

വിജയ്‌യുടെ വിവിധ സ്റ്റൈലിലുള്ള ഗണേശ വിഗ്രഹങ്ങള്‍; ഉടനടി നീക്കം ചെയ്യണമെന്ന് ബിജെപി | vijay-ganesh-idols-in-different-styles-bjp-demands-immediate-removal

ആലുവയിൽ യുവാവിനെ ക്രൂരമായി മർദിച്ച സംഭവം; രണ്ടുപേർ കൂടി അറസ്റ്റിൽ

‘പവർകട്ട് എന്നുവരെ തുടരുമെന്ന് ഇപ്പോൾ പറയാൻ പറ്റില്ല’; വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരിച്ച് മന്ത്രി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies