Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Alappuzha

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ധർണ നടത്തി ചെങ്ങന്നൂർ ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി

Web Desk by Web Desk
Jul 29, 2021, 08:22 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

ആലപ്പുഴ: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ധർണ നടത്തി ചെങ്ങന്നൂർ ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി. ഇരുസര്‍ക്കാരുകളുടെയും കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ ഉള്ള പക്ഷപാതപരമായ നടപടിയിൽ പ്രതിഷേധിക്കുന്നതിനോടൊപ്പം, കേന്ദ്രസർക്കാരിന്റെ വികലമായ പെട്രോൾ, ഡീസൽ, പാചകവിലവർധന നയത്തിലും അതിലുടെ സാധാരണക്കാരന്റെ നടുവൊടിക്കുന്ന പ്രവർത്തിയിലും ചെങ്ങന്നൂർ ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി പ്രതിഷേധം അറിയിച്ചു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ചെങ്ങന്നൂർ ഹെഡ് പോസ്റ്റ്‌ഓഫീസ് പടിക്കല്‍ നടത്തിയ ധർണ സമരപരിപാടി കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കറ്റ് കോശി എം കോശി ഉദ്ഘടനം ചെയ്തു. 

കേരളത്തിൽ വാക്‌സിൻ വിതരണം ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ കാറ്റിൽ പറത്തി സിപിഎമ്മിന്‍റെ പാർട്ടി ഓഫീസിൽ നിന്നും കത്ത് വാങ്ങിക്കൊണ്ട് വരുന്നവർക്ക് മുൻഗണന എന്ന ഭരണവർഗ്ഗത്തിന്റെ വികലമായ നയം പരിഷകൃതസമൂഹത്തിന് ചേർന്നതാണോ എന്ന് ആലോചിക്കണം എന്ന് കോശി എം കോശി ചോദിച്ചു. 

കോവിഡ് മരണക്കണക്കിലുള്ള സർക്കാരിന്റെ അവ്യക്തതയിലും അദ്ദേഹം ഉത്കണ്ട രേഖപ്പെടുത്തി. നിയമസഭയിൽ അതിക്രമം കാണിച്ചവർ അന്വേഷണം നേരിടണം എന്ന് സുപ്രീംകോടതി വിധിച്ച സാഹചര്യത്തിൽ വിദ്യാഭ്യാസമന്ത്രി ശ്രീ ശിവൻകുട്ടി രാജിവെച്ച് നിയമസംവിധാനത്തെ മാനിക്കണമെന്ന് ധർണ സമരത്തിൽ ഉദ്ഘടകൻ ആവശ്യപ്പെട്ടു.

സഹകരണബാങ്കുകളിലെ കൊള്ള, മരംമുറികേസ് അട്ടിമറിക്കാനുള്ള സംസ്ഥാനസർക്കാർ നീക്കം, നിയമസഭ കലാപം, അതുടനുബന്ധിച്ചു സ്പീക്കരുടെ ചേമ്പർ അടിച്ചുതകർത്തു ലോകത്തിന്റെ മുൻപിൽ കേരളജനതയെ ആകമാനം അപമാനിതരാക്കിയ ഇടതുപക്ഷ മന്ത്രിമാർ, എംഎൽഎമാർ തുടങ്ങിയവർക്ക് സുപ്രീംകോടതിയിൽ ഏറ്റകനത്ത തിരിച്ചടി മുതലായ വിഷയങ്ങളും സമരപരിപാടിയിൽ ചർച്ചയായി. 

ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ അഡ്വക്കറ്റ് ജോർജ് തോമസ് അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി ശ്രീ സുനിൽ പി ഉമ്മൻ, സീനിയർ കോൺഗ്രസ്‌ നേതാവ് അഡ്വക്കറ്റ് എന്‍ ആനന്ദൽ മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌മാരായ വി എൻ രാധാകൃഷ്ണപണിക്കർ, സജികുമാർ, ബ്ലോക്ക് കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ ശ്രീകുമാർ പുന്തല, ബ്ലോക്ക് കോൺഗ്രസ്‌ സെക്രട്ടറി സോമൻ പ്ലാപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു. 
 

ReadAlso:

കണ്ണനാകുഴിയിൽ ബൈക്കിൽ പിക്കപ്പ് വാനിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു; സുഹൃത്തിന് ഗുരുതര പരിക്ക്

ആലപ്പുഴയിൽ ഭർത്തൃപീഡനത്തെത്തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം: ഒളിവിൽ കഴിഞ്ഞിരുന്ന ഭർത്താവ് പിടിയിൽ

വിഷു ആശംസയിൽ ശ്രീകൃഷ്ണനും കുഴിമന്തിയും; മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ ഹോട്ടൽ ഉടമ അറസ്റ്റിൽ

അതിജീവിതയുടെ പരാതിയിൽ നടപടി: കായംകുളം ലൈംഗികാതിക്രമ കേസിൽ പുനരന്വേഷണം ആരംഭിച്ചു

കുട്ടനാട്ടിൽ പോര് മുറുകുന്നു: എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ മാനനഷ്ടക്കേസുമായി റെജി ചെറിയാൻ

Latest News

അവാർഡ് നിർണയത്തിൽ അഴിമതി; 2025-ലെ പ്രൊഫഷണൽ നാടക മത്സരം റദ്ദാക്കണമെന്ന് നിവേദനം

മന്ത്രി സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീ ഭര്‍ത്താവിനെ നിയമിച്ച സംഭവം; പ്രതികരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ

എല്ലാം സുധി ചേട്ടന് വേണ്ടി…ഗ്ലാമറസായി വസ്ത്രം ധരിച്ച് നൃത്തം;  ഉപദേശിക്കാൻ വന്നവരെ ചീത്ത വിളിച്ച് രേണു സുധി

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എഐവൈഎഫ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies