Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

പ്രൊഫ. രാമകുമാറിന്റെ വിയോജിപ്പുകൾക്കുള്ള കെ സഹദേവന്റെ മറുപടി

Web Desk by Web Desk
Jul 28, 2021, 01:08 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷന്റെ പുനർനിയമനവുമായി ബന്ധപ്പെട്ട് എഴുതിയ കുറിപ്പിന് ആസൂത്രണ ബോർഡിലെ തന്നെ മറ്റൊരു അം​ഗമായ പ്രൊഫ. രാമകുമാർ (TISS) എഴുതിയ കുറിപ്പാണ് ഇവിടെ ചിത്രമായി നൽകിയിരിക്കുന്നത്. രാമകുമാറിന്റെ കുറിപ്പിലെ മൂന്ന് ചോദ്യങ്ങൾക്ക് മാത്രമാണ് മറുപടി. 

1. രാമകുമാറിന്റെ ആദ്യചോദ്യം, ഭൂമി ഏറ്റെടുക്കലും ലാൻഡ് യൂസ് ബോർഡും തമ്മിലെന്ത് ബന്ധം?‌

സ്റ്റേറ്റ് ലാൻഡ് യൂസ് ബോർഡിന്റെ ഉത്തരവാദിത്തമെന്തെന്ന് രാമകുമാറിന് അറിയില്ലെങ്കിൽ ഇത് വായിക്കാം

ആദ്യം സ്റ്റേറ്റ് ലാൻഡ് യൂസ് ബോർഡ് (SLUBs) സ്ഥാപിച്ചതെന്തിനാണെന്ന് നോക്കുക
Institutional mechanisms for promoting sustainable land use was first initiated in the country through the constitution of Land Use Boards in most of the states and Union Territories by 1974 and later restructured in 1985.

ഇനി അതിന്റെ ഉത്തരവാദിത്തം എന്താണെന്ന് നോക്കുക;
a) To provide policy directive for sustainable development of land resources
b) To ensure close coordination among various land user departments and
c) To initiate necessary steps for integrated planning for optimal use of available land resources. 

Land Acquisition, or land transfer or allocation of land for different sectoral purposes have legal consequences as well as social consequences. While there is a legal framework for acquisition and administrative mechanism for land transfers, it is equally important to examine the policy framework that exists for land use and its allocation. 

പശ്ചിമ ബം​ഗാളിൽ ഈ ഉത്തരവാദിത്തം നിർവ്വഹിക്കാനുള്ള ഔദ്യോ​ഗിക ബോഡിയാണ് വെസ്റ്റ് ബം​ഗാൾ ലാൻഡ് യൂസ് ബോർഡ്. അതിന്റെ ചെയർമാനായിരുന്നു പ്രൊഫ. വി.കെ.രാമചന്ദ്രൻ. എന്ന് മാത്രമല്ല സംസ്ഥാന പ്ലാനിം​ഗ് ബോർഡ് അം​ഗവുമായിരുന്നു അദ്ദേഹം. 

ReadAlso:

72 ഗാനങ്ങൾ, 93 വർഷത്തിന്റെ വിജയം: ഒരു വേശ്യയുടെ മകൾ നായികയായ ചിത്രം

“നിങ്ങളുടെ വായിലുള്ളത് കേൾക്കാനുള്ള ആളല്ല ഞാൻ, വേണ്ടത് സംവാദം”?; ചലച്ചിത്ര അവാർഡ് പ്രഖ്യാപന വിവാദത്തിൽ സുജയ പാർവതിക്ക് സന്തോഷ് എച്ചിക്കാനത്തിന്റെ മറുപടി!!

“ഓപ്പറേഷന്‍ സണ്‍ഡൗണ്‍” NO പറഞ്ഞതെന്തിന് ?; ഇന്ദിരാഗാന്ധിയുടെ ജീവനെടുത്ത ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ ?

ഗോത്ര വനിതയുടെ ചരിത്രം തുറന്ന ആകാശയാത്ര

ആചാരത്തിനു മുമ്പില്‍ വിമാനം പറക്കില്ല ?: ആചാരം സംരക്ഷിക്കാന്‍ അടച്ചിടുന്ന ലോകത്തെ ഏക വിമാനത്താവളം ?; ഇവിടെയാണ് ആ ചരിത്രം; 5 മണിക്കൂര്‍ റണ്‍വേയില്‍ നടക്കാന്‍ പോകുന്നത് എന്താണെന്നറിയുമോ ?

നന്ദീ​ഗ്രാമിൽ മാത്രമല്ല, മറ്റ് പലയിടങ്ങളിലുമായി 35,000ത്തോളം ഏക്കർ ഭൂമിയാണ് ഇന്തോനേഷ്യൻ കമ്പനിയായ സലീം ​ഗ്രൂപ്പിന് കൈമാറാനായി പദ്ധതിയിട്ടിരുന്നത്. 10,000 ഏക്കർ വരുന്ന നന്ദീ​ഗ്രാം കെമിക്കൽ ഹബ് പ്രൊജക്ട് അതിൽ ഒന്നുമാത്രമായിരുന്നു. ഈ കാലയളവിൽ സ്വകാര്യ കമ്പനികൾക്ക് ഭൂമി ഏറ്റെടുത്തു നൽകുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ മുഴുവൻ ലംഘിച്ചാണ് സിം​ഗൂരിലും നന്ദീ​ഗ്രാമിലും അടക്കം ഭൂമി നൽകുവാൻ പദ്ധതി തയ്യാറാക്കിയത്.
The government have flouted all the way the laid down procedures for acquiring land for private purpose. The law specifies that (1) if a private company wants to acquire land the amount of compensation ‘‘has to be deposited to the collector of the district’’ After the company deposit the amount of compensation as aforesaid if would sign a memorandum of understanding (MOU) with the district collector or Magistrate specifying the purpose for which acquiring of land was needed. This has not been done. why? (2) The company has to deposit the entire amount of compensation indicating the purpose for which land was required. 
ടാറ്റയ്ക്കും സലീം ​ഗ്രൂപ്പിനും ഒക്കെ വേണ്ടി നടന്ന നിയമ വിരുദ്ധങ്ങളായ നടപടികൾ എന്തായിരുന്നുവെന്നും അതിനുവേണ്ടി പോളിസി ചട്ടക്കൂടിൽ അടക്കം വരുത്തിയ മാറ്റങ്ങളെന്തായിരുന്നുവെന്നതിനും നിരവധി തെളിവുകൾ ലഭ്യമാണ്. അതിന് കൂട്ടുനിന്ന ‘ഇടത്’ അക്കാദമിക്/ബ്യൂറോക്രാറ്റ് ശിങ്കങ്ങൾ ചോദ്യം ചെയ്യപ്പെടാതെ പോകും എന്ന് കരുതരുത്..

2. രാമകുമാറിന്റെ രണ്ടാമത്തെ ചോദ്യം, അവിടെ (നന്ദീ​ഗ്രാമിൽ) കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുകയും പോലീസ് വേഷത്തിൽ വെടിവെപ്പ് നടത്തുകയും ചെയ്തത് ശുഭേന്ദു (സുവേന്ദു) അധികാരിയാണെന്ന് മമത തന്നെ പറഞ്ഞത് അറിഞ്ഞില്ലായിരുന്നോ?

ഇക്കാര്യം ഞാൻ അറിഞ്ഞിട്ടെന്ത് കാര്യം? പശ്ചിമ ബം​ഗാൾ പാർട്ടി സെക്രട്ടറി തന്നെ അറിഞ്ഞമട്ടില്ല. മമത പറഞ്ഞത് മുഖവിലക്കെടുത്ത് ത്രിണമൂൽ സർക്കാരിനെതിരെ ജനങ്ങളെ സംഘടിപ്പിക്കാൻ മുന്നോട്ടുവരുന്നതിന് പകരം മമതയുമായി സംഖ്യമുണ്ടാക്കാനാണ് സംസ്ഥാന സെക്രട്ടറി സൂജ്യകാന്ത മിശ്രയുടെ ശ്രമം. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെയും ടിഎംസിയെയും തുലനം ചെയ്ത് സംസാരിച്ചത് തെറ്റായിപ്പോയെന്ന് സെക്രട്ടറി കുമ്പസാരിക്കുന്നു. (ജൂലൈ 7ന് പാർട്ടി സെക്രട്ടറിയുടെ ഫേസ്ബുക്ക് പേജ് ലൈവ് കാണുക). 

3. രാമകുമാരന്റെ മൂന്നാമത്തെ ചോദ്യം, കെ-റെയിൽ പദ്ധതിക്ക് എന്ത് പ്ലാൻ ഫണ്ടാണ് ഉപയോ​ഗിക്കുന്നത്?

ഈ ചോദ്യം ആരോടാണ് ചോദിക്കുന്നത് മി. രാമകുമാർ? എന്റെ കുറിപ്പിൽ എവിടെയും പ്ലാൻ ഫണ്ട് ഉപയോ​ഗിച്ചാണ് കെ-റെയിൽ പദ്ധതി നടപ്പിലാക്കുന്നത് എന്ന് പറഞ്ഞിട്ടില്ല. 
ഒരു കാര്യം ഉറപ്പാണ്. ഈ മന്ത്രിസഭാം​ഗങ്ങളുടെയോ പ്ലാനിം​ഗ് ബോർഡ് അം​ഗങ്ങളുടെയോ കുടുംബത്തിൽ നിന്ന് കൊണ്ടുവരുന്ന തുക ഉപയോ​ഗിക്കില്ലെന്ന് കണ്ണടച്ച് പറയാം. പിന്നെ കിഫ്ബി വഴിയായാലും, അന്താരാഷ്ട്ര കടമെടുപ്പ് പരിപാടിയായാലും അത് ആത്യന്തികമായി ഓരോ കേരളീയന്റെ തന്നെ തലയിലാണ് വീഴാൻ പോകുന്നത്.
ഏതാണ്ട് 3500ത്തോളം ഏക്കർ ഭൂമി കെ.റെയിലിന് മാത്രമായി അക്വയർ ചെയ്യപ്പെടുമെന്നാണ് കേൾക്കുന്നത്. അങ്ങിനെയെങ്കിൽ സെന്റർ ഫോർ അഡ്വാൻസ്ഡ് സ്റ്റഡീഡിസിലെ ശാസ്ത്രജ്ഞനായ  പ്രൊഫ. സി.പി.രാജേന്ദ്രന്റെ ഈ വാക്കുകൾ കൂടി കേൾക്കുക: 
Linear infrastructure projects like railway lines can’t be introduced in a state like Kerala without considering the unsustainable pressure they will impose on the land and its carrying capacity, that too while being economically non-viable. If implemented in its current form, Kerala may well be staring at a double whammy.

എന്ന്
സ്നേഹപൂർവ്വം
“വിലകുറഞ്ഞ കഞ്ചാവടിക്കുന്ന ഏതോ ഒരുത്തൻ”
(കെ.സഹദേവൻ)

Latest News

തൃശൂർ വ്യാപാരിക്ക് 71 ലക്ഷം ‘തലവില’; അനധികൃത സ്വർണ്ണം ‘നിയമപരമാക്കി’ ഘാന: വൻ വ്യാപാരം ഇന്ത്യയിലേക്ക്!

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ്‌ തീയതികൾ പ്രഖ്യാപിച്ചു

അറ്റകുറ്റപ്പണി; നാളെ മുതൽ ഒരു മാസത്തേക്ക് ഇടുക്കി വൈദ്യുതിനിലയം അടച്ചിടും

മന്ത്രി ഗണേഷ് കുമാറിനെ പുകഴ്ത്തിയ തലച്ചിറ അസീസ് കേരള കോൺഗ്രസ് ബിയിലേക്ക്

ബത്തേരി ഹൈവേ കവർച്ച കേസിൽ കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതിയെ പൊലീസ് പിടികൂടി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies