Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ഹെഡ്‌ഫോൺ ഉപയോഗം അധികമായാൽ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ

Web Desk by Web Desk
Jun 16, 2021, 03:46 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പാട്ടു കേൾക്കാനും സിനിമ കാണാനും എല്ലാം ഹെഡ്‌ഫോൺ ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. മറ്റുള്ളവർക്ക് അസൗകര്യം ഉണ്ടാകാതിരിക്കാനും നമുക്ക് സൗകര്യപ്രദമായത് കൊണ്ട് കൂടിയാണ് ഹെഡ് ഫോൺ കൂടുതലായും ഉപയോഗിക്കുന്നത്. വർക്ക് ഫ്രം ഹോം ആയതോടു കൂടി ഹെഡ്‌ഫോൺ തുടർച്ചയായി ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടി. എന്നാൽ ചെവിയിലേക്ക് ശബ്‌ദം തുളച്ചു കയറുന്നത് ദോഷകരമാണ്. ശബ്ദം ഒരുപാട് കൂട്ടിവച്ച് ഹെഡ്‌ഫോൺ ഉപയോഗിക്കുന്നത് കുട്ടികൾക്ക് അപകടകരമാണ്. ഉച്ചത്തിലുള്ള ശബ്‌ദം കാരണം ഏതാണ്ട് നാൽപ്പതു ദശലക്ഷം പേർക്ക് കേൾവിശക്തി നഷ്ടപ്പെടുന്നതായി സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) പറയുന്നു.  

ഹെഡ്‌ഫോണിന്റെയും ഇയർ ബഡിന്റെയും തുടർച്ചയായ ഉപയോഗം കുട്ടികളിലും ചെറുപ്പക്കാരിലും കേൾവി തകരാറിനു കാരണമാകുമെന്ന് യു എസിലെ ഒരു സംഘം വിദഗ്‌ധർ പറയുന്നു. ഒരു വർഷക്കാലം ശരാശരി ശബ്ദ പരിധിയായ 70 ഡെസിബെല്ലിലും കൂടുതൽ ശബ്‌ദത്തിൽ പാട്ടു കേൾക്കുന്ന കുട്ടികൾ, കൗമാരക്കാർ, ചെറുപ്പക്കാർ എന്നിവർക്ക് കേൾവിത്തകരാർ ഉണ്ടാകാം.  ഓഡിറ്ററി സിസ്റ്റം വികസിക്കുന്നത് പൂർണമാകാത്തതു കൊണ്ടാണ് കുട്ടികളിൽ അപകട സാധ്യത കൂടുതലാകുന്നത്. ഇങ്ങനെ കേൾവിത്തകരാർ സംഭവിക്കുന്നത് സാമൂഹ്യമായ ഒറ്റപ്പെടലിനും വീഴ്ചകൾക്കും അപകടങ്ങൾക്കുമുള്ള സാധ്യത വർധിപ്പിക്കുന്നു. കമ്മ്യൂണിക്കേഷൻ പ്രശ്നങ്ങൾ, ഡിമൻഷ്യ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്കും ഇത് കാരണമായേക്കാം. 

ഉച്ചത്തിലുള്ള ശബ്‌ദം  തുടർച്ചയായി കേൾക്കുന്നത് മൂലം കേൾവി ശക്തി നഷ്ടപ്പെടാം. ഉച്ചത്തിലുള്ള ശബ്‌ദം പൊതുവെ ചെവികൾക്ക് ദോഷം ചെയ്യും.  സാധാരണ ശബ്‌ദം പ്രേഷണം ചെയ്യപ്പെടുമ്പോൾ അത് ഇയർ കനാലിൽ ഒരുമിച്ചു ചേർന്ന് നാഡികളിലൂടെ ഇയർ ഡ്രമ്മിലെത്തുകയാണ് ചെയ്യുന്നത്. എന്നാൽ ഇയർ ബഡ്‌സ് വയ്ക്കുമ്പോൾ ശബ്‌ദം കൂടിച്ചേർന്ന് ഇയർ ഡ്രമ്മിലേക്ക് പതിക്കുകയാണ് ചെയ്യുന്നത്. ഇയർ ബഡ്‌സിന്റെ ദീർഘകാല ഉപയോഗം താൽക്കാലികമായതു മുതൽ  സ്ഥിരമായതു വരെയുള്ള കേൾവി തകരാറിനു കാരണമാകും. ഇത് ഇടയ്ക്കിടെയുള്ള തലവേദന, കേൾവി ശക്തി നഷ്ടപ്പെടൽ, ചെവിയിൽ മൂളൽ, തലകറക്കം എന്നിവയ്ക്കു കാരണമാകും. ഉച്ചത്തിലുള്ള ശബ്‌ദം തുടർച്ചയായി കേൾക്കുന്നത് ഉയർന്ന രക്തസമ്മർദം, വർധിച്ച ഹൃദയമിടിപ്പ്, ഹൃദയസംബന്ധമായ രോഗങ്ങൾ ഇവയ്ക്ക് കാരണമാകുമെന്ന് ലോകാരോഗ്യസംഘടനയും വ്യക്തമാക്കിയിട്ടുണ്ട്. 

ഹെഡ്‌ഫോൺ ഒരു സമയം ഒരു ചെവിയിൽ മാത്രം വയ്ക്കുകയും മറ്റേ ചെവിക്ക് വിശ്രമം കൊടുക്കുകയും ചെയ്യുന്നത് ഗുണകരമായിരിക്കുമെന്ന് വിദഗ്‌ധർ പറയുന്നു. അതോടൊപ്പം ഹെഡ്ഫോൺ ഉപയോഗിക്കുമ്പോൾ ശബ്‌ദം കൂട്ടിവയ്ക്കാതെ ശ്രദ്ധിക്കണമെന്നും പഠനങ്ങൾ പറയുന്നു.

ReadAlso:

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

Latest News

സർക്കാർ സർട്ടിഫിക്കറ്റോടെ അഭിനയം പഠിക്കാം

അമ്മയിലെ ആഭ്യന്തര തര്‍ക്കവും വ്യക്തിഹത്യയും: ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ചെയ്തു

ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുമോ ?: സൗജന്യം തലവേദന സൃഷ്ടിക്കുന്നതാരെ ?; ബജറ്റില്‍ നികുതി വര്‍ധനവുകള്‍ ഉണ്ടായല്‍ ജീവിതം ദുരിതമാകും ?

യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ: പറവൂര്‍കാരന്റെ രണ്ടാം ബജറ്റ്;മുഖ്യമന്ത്രിയായ ധമന്ത്രി വി.ഡി. സതീശന്‍ വിസ്മയിപ്പിക്കുമോ കേരളത്തെ ?

‘നാര്‍ക്കോട്ടിക് ബിസിനസ്സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്സ്’: പോലീസിന്റെ TOOFAN WARRIOR ആയി മോഹന്‍ലാല്‍; ഇനി മയക്കുമരുന്നിനെതിരേ ശക്തമായ പോരാട്ടം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies