ഗവര്‍ണര്‍ ജഗ്ദീപ് ദാന്‍കറെ പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി ഇന്ന് വൈകീട്ട് ആറ് മണിക്ക്. പശ്ചിമ ബംഗാൾ സംഘർഷവുമായി ബന്ധപ്പെട്ട ചീഫ് സെക്രട്ടറിയുടെ നിലപാടിലാണ് മാറ്റം ഉണ്ടായിരിക്കുന്നത്. ഗവര്‍ണര്‍ നിലപാട് കടുപ്പിച്ചതോടെയാണ് ചീഫ് സെക്രട്ടറിയുടെ നിലപാടിൽ മാറ്റം .
ഗവര്‍ണറെ സന്ദര്‍ശിച്ച് കാര്യങ്ങള്‍ ധരിപ്പിക്കും. സംഘര്‍ഷങ്ങളില്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ഇതുവരെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല.
















